മുട്ടയുടെ മഞ്ഞക്കരു കഴിക്കാറുണ്ടോ .... എങ്കിൽ നിങ്ങൾക്കൊരു സന്തോഷ വാർത്തയിതാ..
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മുട്ടയുടെ മഞ്ഞക്കരു കഴിക്കാറുണ്ടോ …. എങ്കിൽ നിങ്ങൾക്കൊരു സന്തോഷ വാർത്തയിതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2024, 09:55 pm IST
FacebookTwitterWhatsAppTelegram

മുട്ടയുടെ മഞ്ഞക്കരു ഇഷ്ടമില്ലാത്താവർ ചുരുക്കമാണ്. മുട്ടയുടെ വെള്ള ഭാ​ഗം എടുത്ത് മാറ്റി മഞ്ഞക്കരു മാത്രം കഴിക്കുന്നവരുമുണ്ട്. എന്നാൽ മഞ്ഞക്കരു ഇഷ്ടമുള്ളവർക്ക് ഒരു സന്തോഷ വാർത്ത. മഞ്ഞക്കരുവിന് രുചി മാത്രമല്ല, ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്ന ഒരു അമൃത് കലവറയാണിവ. വിറ്റാമിൻ ഡി, വിറ്റാമിൻ എ, വിറ്റാമിൻ ഇ, സെലിനിയം തുടങ്ങിയ അവശ്യ വിറ്റാമിനുകളും ധാതുക്കളും മുട്ടയുടെ മഞ്ഞക്കരുവിൽ അടങ്ങിയിട്ടുണ്ട്.

വിറ്റാമിനുകൾ, ധാതുക്കൾ, ഫാറ്റി ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ, കോളിൻ എന്നിവ മുട്ടയുടെ മഞ്ഞക്കരുവിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. മെച്ചപ്പെട്ട ആരോ​ഗ്യത്തിനും മാത്രമല്ല, മുഖകാന്തിക്കും മഞ്ഞക്കരു കഴിക്കുന്നത് വളരെ നല്ലതാണ്. മുഖത്തെ വരൾച്ച ഇല്ലാതാക്കാനും തിളക്കം പ്രദാനം ചെയ്യാനും മഞ്ഞക്കരു സഹായിക്കുന്നു. കൂടാതെ അമിതഭാരം കാരണം ഡയറ്റ് ചെയ്യുന്നവർക്കും മഞ്ഞക്കരു കഴിക്കുന്നത് വളരെ ഉപയോ​ഗപ്രദമാണ്.

തലച്ചോറിന്റെ ആരോ​ഗ്യം

തലച്ചോറിന്റെ ആരോ​ഗ്യം നിലനിർത്താനും പ്രവർത്തനത്തിനും മഞ്ഞക്കരു കഴിക്കുന്നത് വളരെയധികം ​ഗുണം ചെയ്യുന്നു.

കാഴ്ച ശക്തി

കാഴ്ചശക്തി നിലനിർത്താൻ മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നതിലൂടെ സഹായകമാണ്. ഇതിൽ ആന്റി ഓക്‌സിഡന്റുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ അടങ്ങിയിട്ടുണ്ട്.

ശരീരഭാരം നിയന്ത്രിക്കാൻ

ശരീരഭാരം നിയന്ത്രിക്കാൻ മുട്ടയുടെ മഞ്ഞക്കരു വളരെ പ്രയോജനകരമാണ്. ഇത് എല്ലാ ദിവസവും ഡയറ്റിൽ ഉൾപ്പെടുത്താം. ദിവസേന മഞ്ഞക്കരു കഴിക്കുന്നതിലൂടെ ശരീരത്തിന്റെ ഊർജ്ജോത്പാദനത്തിനും സഹായിക്കുന്നു.

എല്ലുകളുടെ വളർച്ച

മുട്ടയുടെ മഞ്ഞക്കരുവിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഡി എല്ലുകളുടെ വളർച്ചക്ക് അത്യുത്തമമാണ്. എല്ലുകളുടെ ബലത്തിനും അവയുടെ ആ​രോ​ഗ്യം നിലനിർത്താനും ഇത് സ​ഹായിക്കുന്നു.

Tags: HealtheggyellowSUB
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies