ഐഫോൺ വാങ്ങാൻ പദ്ധതിയുണ്ടോ? ഇതാണ് മികച്ച സമയം! കൈ നിറയെ കിഴിവുമായി ഫ്ലിപ്പ്കാർട്ട്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഐഫോൺ വാങ്ങാൻ പദ്ധതിയുണ്ടോ? ഇതാണ് മികച്ച സമയം! കൈ നിറയെ കിഴിവുമായി ഫ്ലിപ്പ്കാർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2024, 05:28 pm IST
Facebook
Twitter
WhatsAppTelegram

ഐഫോൺ വാങ്ങാൻ പദ്ധതിയിടുന്നവർക്ക് സുവർണാവസരമൊരുക്കി പ്രമുഖ ഇ-കൊമേഴ്സ് വെബ്സൈറ്റായ ഫ്ലിപ്പ്കാർട്ട്. റിപ്പബ്ലിക് ദിനത്തിന്റെ ഭാ​ഗമായി നടത്തുന്ന ഓഫർ വിൽപനയിലാണ് സുവർണാവസരം. 19 വരെ വമ്പൻ വില കിഴിവിൽ ഐഫോൺ സ്വന്തമാക്കാം.

സെപ്റ്റംബറിൽ അവതരിപ്പിച്ച ഐഫോൺ 15-ന് 79,900 രൂപയാണ് വിപണി വില. എന്നാൽ 17 ശതമാനം കിഴിവാണ് ഫ്ലിപ്പ്കാർട്ട് വാ​ഗ്ദാനം ചെയ്യുന്നത്. അതായത് 65,999 രൂപയ്‌ക്ക് ഫോൺ സ്വന്തമാക്കാം. 13,901 രൂപയുടെ കിഴിവാകും ഉപയോക്താവിന് ലഭിക്കുക. എക്സ്ചേഞ്ച് ചെയ്യാൻ ആ​ഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരവുമുണ്ട്. അത്തരത്തിൽ വാങ്ങുന്നവർക്ക് 54,990 രൂപയ്‌ക്ക് ആപ്പിൾ ഐഫോൺ 15 സ്വന്തമാക്കാം.

ഐഫോൺ 14-നും വില കിഴിവുണ്ട്. ഇതിനും 17 ശതമാനം കിഴിവാണ് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള വിൽപനയിൽ ലഭിക്കുന്നത്. അതായത്, 11,901 രൂപയുടെ കിഴിവ് കഴിഞ്ഞ് 57,999 രൂപയ്‌ക്ക് ഫോൺ ലഭ്യമാകും. എക്സ്ചേഞ്ച് ചെയ്താൽ 54,990 രൂപയ്‌ക്ക് ഐഫോൺ 14 വാങ്ങാവുന്നതാണ്. എക്സ്ചേഞ്ച് ചെയ്യുന്ന ഓഫണുകളുടെ മോഡലിന് അനുസൃതമായി തുകയിൽ വ്യത്യാസം വരുന്നതായിരിക്കും.

Tags: FLIPKARTiPHONESUBRepublic Day sale
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies