ഇനി വികസനത്തിന്റെ പാതയിൽ: കോൺഗ്രസ് നേതാവ് മിലിന്ദ് ദേവ്റ ശിവസേനയിൽ; ഭഗവ നൽകി സ്വീകരിച്ച് ഏക്‌നാഥ് ഷിൻഡെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇനി വികസനത്തിന്റെ പാതയിൽ: കോൺഗ്രസ് നേതാവ് മിലിന്ദ് ദേവ്റ ശിവസേനയിൽ; ഭഗവ നൽകി സ്വീകരിച്ച് ഏക്‌നാഥ് ഷിൻഡെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2024, 05:37 pm IST
FacebookTwitterWhatsAppTelegram

മുംബൈ: മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന മിലിന്ദ് ദേവ്റ ശിവസേനയിൽ ചേർന്നു. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ സാന്നിധ്യത്തിലാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. ചടങ്ങിൽ ഏക്‌നാഥ് ഷിൻഡെ മിലിന്ദ് ദേവ്റയ്‌ക്ക് ഭഗവ സമ്മാനിച്ചു.

വളരെ വൈകാരികമായ ദിവസമാണ് ഇന്ന്. മോദിജിക്കും അമിത്ഷാജിക്കും രാജ്യത്തെക്കുറിച്ച് വലിയ കാഴ്ചപ്പാടുണ്ട്, അതിനാൽ അവരോടൊപ്പം ചേരാൻ ആഗ്രഹിച്ചു, അംഗത്വം സ്വീകരിച്ചതിന് ശേഷം മിലന്ദ് ദേവ്റ പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ മുംബൈയിൽ ഒരു ഭീകരാക്രമണം പോലും ഉണ്ടായിട്ടില്ല. ഇതിന്റെ മുഴുവൻ ക്രെഡിറ്റും മോദിജിക്കാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് ഇന്ത്യ ശക്തിയാർജ്ജിച്ചത് മിലന്ദ് ദേവ്റ ചൂണ്ടിക്കാട്ടി.

കോൺഗ്രസുമായുള്ള 55 വർഷത്തെ ബന്ധം ഉപേക്ഷിച്ച് ഏക്‌നാഥ് ഷിൻഡെജിയുടെ നേതൃത്വത്തിലുളള പാർട്ടിയിൽ ചേരുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ല. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഡൗൺ ടു എർത്ത് ആയ വ്യക്തിയാണ്. തന്നെ പിന്തുണച്ചവർക്ക് നന്ദി. ഇത് എളുപ്പമുള്ള തീരുമാനമായിരുന്നില്ല അദ്ദേഹം കൂട്ടിച്ചേർത്തു.

എതാനും മണിക്കൂറുകൾക്ക് മുൻപാണ് സമൂഹമാദ്ധ്യമമായ എക്സിലൂടെ കോൺഗ്രസുമായുള്ള തന്റെ കുടുംബത്തിന്റെ 55 വർഷത്തെ ബന്ധം ഉപേക്ഷിക്കുന്ന കാര്യം ദേവ്റ അറിയിച്ചത്. രാഷ്‌ട്രീയ ജീവിതത്തിലെ സുപ്രധാനമായ ഒരു അധ്യായം ഇന്ന് അവസാനിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചു. ഇതോടെ കോൺഗ്രസുമായുള്ള തന്റെ കുടുംബത്തിന്റെ 55 വർഷത്തെ ബന്ധം അവസാനിക്കുന്നു. വർഷങ്ങളായി നൽകിയ പിന്തുണയ്‌ക്ക് നേതൃത്വത്തിനോടും സഹപ്രവർത്തരോടും പ്രവർത്തകരോടും നന്ദി പറയുന്നു.- അദ്ദേഹം എക്സിൽ കുറിച്ചു.

 

Tags: shiva senaMiland devra
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies