ഇന്ത്യ ഇൻ ബഹ്റൈൻ ഫെസ്റ്റിവൽ' സംഘടിപ്പിച്ച് ബഹ്റൈനിലെ ഇന്ത്യൻ എംബസി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf Bahrain

ഇന്ത്യ ഇൻ ബഹ്റൈൻ ഫെസ്റ്റിവൽ’ സംഘടിപ്പിച്ച് ബഹ്റൈനിലെ ഇന്ത്യൻ എംബസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2024, 05:36 pm IST
Facebook
Twitter
WhatsAppTelegram

മനാമ:’ഇന്ത്യ ഇൻ ബഹ്റൈൻ ഫെസ്റ്റിവൽ’ സംഘടിപ്പിച്ച് ബഹ്റൈനിലെ ഇന്ത്യൻ എംബസി. സീഫിലെ എംബസി അങ്കണത്തിൽ നടന്ന പരിപാടിയിൽ നിരവധി പ്രവാസികൾ പങ്കെടുത്തു. ഭാരതത്തിന്റെ സാംസ്‌കാരിക ബന്ധം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടന്ന പരിപാടി ഭാരതത്തിലെ വിവിധ പ്രദേശങ്ങളുടെയും സമൂഹങ്ങളുടെയും സാംസ്‌കാരിക സമ്പത്ത് പങ്കുവയ്‌ക്കലിന്റെ വേദിയായി. ബഹ്‌റൈനിൽ താമസിക്കുന്ന പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാക്കൾ വിശിഷ്ടാതിഥികളായിരുന്നു.

30-ലധികം പ്രവാസി സംഘടനകൾ തയ്യാറാക്കിയ ഭാരതത്തിന്റെ പാചക പാരമ്പര്യവും കരകൗശലവസ്തുക്കളും ഉയർത്തിക്കാട്ടുന്ന സ്റ്റാളുകൾ ഫെസ്റ്റിവലിൽ അവതരിപ്പിച്ചു. വൈവിധ്യമാർന്ന പരമ്പരാഗത വിഭവങ്ങളുടെ രുചികളിൽ മുഴുകാനും ഭാരതീയ കരകൗശല വിദഗ്ധരുടെ കരകൗശലവിദ്യ പര്യവേക്ഷണം ചെയ്യാനും പങ്കെടുക്കുന്നവർക്ക് അവസരം ലഭിച്ചു. കൂടാതെ ഭാരതീയ പ്രവാസി സമൂഹത്തിലെ അംഗങ്ങളുടെ സാംസ്‌കാരിക പ്രകടനങ്ങൾ ഭാരതത്തിന്റെ വിവിധ പാരമ്പര്യങ്ങളിൽ നിന്നുള്ള ശാസ്ത്രീയ, നാടോടി കല പ്രകടനങ്ങൾ പ്രദർശിപ്പിച്ചു.

ബഹ്റൈനിൽ പഠിക്കുന്ന ഭാരതീയ വിദ്യാർത്ഥിനി കാശ്വി സുബിൻ ജഗദീഷിന്റെ ഹെഡ്സ്ട്രിംഗ്സ് എന്ന കവിതാസമാഹാരത്തിന്റെ അവതരണവും ചടങ്ങിൽ നടന്നു. ബഹ്റൈൻ ഫെസ്റ്റിവൽ 2024-ൽ ഐസിആർഎഫ് പ്രത്യേക ബുള്ളറ്റിനും ചടങ്ങിനിടെ പുറത്തിറക്കിയിരുന്നു.

Tags: BahrainSUBIndia in baharain Festival
Share
Tweet
SendShare

More News from this section

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies