ശതകോടി ജനങ്ങൾ പ്രതീക്ഷയോടെ കാത്തിരുന്ന ക്ഷേത്രം; ഭവ്യമന്ദിരത്തിന്റെ മുന്നിൽ നിൽക്കുന്ന അമുൽ പെൺകുട്ടി; ചിത്രങ്ങൾ പങ്കുവച്ച് പ്രമുഖ ബ്രാൻഡ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശതകോടി ജനങ്ങൾ പ്രതീക്ഷയോടെ കാത്തിരുന്ന ക്ഷേത്രം; ഭവ്യമന്ദിരത്തിന്റെ മുന്നിൽ നിൽക്കുന്ന അമുൽ പെൺകുട്ടി; ചിത്രങ്ങൾ പങ്കുവച്ച് പ്രമുഖ ബ്രാൻഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2024, 09:25 pm IST
Facebook
Twitter
WhatsAppTelegram

ശ്രീരാമന്റെ മണ്ണിൽ വീണ്ടും രാമക്ഷേത്രം ഉയർന്നിരിക്കുന്നു. ഭാരതത്തിലെ ഓരോ ഭക്തനും നാളെ നടക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങിനായുള്ള കാത്തിരിപ്പിലാണ്. മണിക്കൂറുകൾ മാത്രം ഇനി ബാക്കിയാകുമ്പോൾ ജനങ്ങളുടെ സന്തോഷത്തിലും ആഘോഷങ്ങളിലും പങ്കുച്ചേർന്നിരിക്കുകയാണ് പ്രമുഖ ഡയറി ബ്രാൻഡായ അമുൽ.

അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിനു മുന്നിൽ അമുൽ പെൺകുട്ടി നിൽക്കുന്ന ചിത്രമാണ് അമുൽ പങ്കുവച്ചിരിക്കുന്നത്. ശതകോടി ജനങ്ങൾ പ്രതീക്ഷയോടെ കാത്തിരുന്ന ക്ഷേത്രം ( temple of billion hopse) എന്ന വാചകത്തോടെയാണ് അമുൽ ചിത്രം പങ്കുവച്ചത്. അമുൽ ഇതിനെ സ്വാഗതം ചെയ്യുന്നുവെന്നും ചിത്രത്തിൽ എഴുതിയിട്ടുണ്ട്. സമൂഹ മാദ്ധ്യമമായ ഫേസ് ബുക്കിലൂടെയാണ് ബ്രാൻഡ് ചിത്രം പങ്കുവച്ചത്.

ഇതിനുമുമ്പും ശ്രീരാമ ജന്മഭൂമി പൂജാദിനത്തിലും അമുൽ രാമക്ഷേത്രത്തിന്റെയും അമുൽ പെൺകുട്ടിയുടെയും ചിത്രങ്ങൾ പങ്കുവച്ച് രംഗത്തെത്തിയിരുന്നു. രാമക്ഷേത്രത്തിനു മുന്നിൽ തൊഴുതു നിൽക്കുന്ന അമുൽ പെൺകുട്ടിയായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. ചിത്രം വൈറലായതോടെ നിരവധി വിശ്വാസികളാണ് ജയ് ശ്രീ റാം മുഴക്കി രംഗത്തെത്തിയത്.

Tags: Ayodhya2024Amul
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies