അഹങ്കാരികളുടെ കൂട്ടുകെട്ടാണ് ഇൻഡി മുന്നണി; രാഹുലിന്റെ മൊഹബത്ത് കി ദുകാനിൽ കിട്ടുന്നത് വെറുപ്പ് മാത്രം; രൂക്ഷ വിമർശനവുമായി ജ്യോതിരാദിത്യ സിന്ധ്യ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഹങ്കാരികളുടെ കൂട്ടുകെട്ടാണ് ഇൻഡി മുന്നണി; രാഹുലിന്റെ മൊഹബത്ത് കി ദുകാനിൽ കിട്ടുന്നത് വെറുപ്പ് മാത്രം; രൂക്ഷ വിമർശനവുമായി ജ്യോതിരാദിത്യ സിന്ധ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2024, 10:39 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇൻഡി മുന്നണിയെന്നത് അഹങ്കാരികളുടെ കൂട്ടുകെട്ടാണെന്ന പരിഹാസവുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ ഇൻഡി സഖ്യത്തോടൊപ്പമല്ലെന്നും ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന മമത ബാനർജി പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

” പേരിലുള്ളത് പോലെ ഒരു ഇൻഡ്യൻ സഖ്യമല്ല അത്. അഴിമതി നിറഞ്ഞ അഹങ്കാരികളുടെ കൂട്ടുകെട്ടാണ് അത്. ഒരു വശത്ത് രാം ലല്ലയുടെ പ്രാണ പ്രതിഷ്ഠ നടക്കുകയാണ്. അഖണ്ഡ ഭാരതവും ആത്മനിർഭർ ഭാരതവുമെല്ലാം അവിടെ സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു. എന്നാൽ മറുവശത്താകട്ടെ അസമിൽ കോൺഗ്രസുകാർ വടികളും കല്ലുകളും ഉപയോഗിച്ച് ആക്രമണം നടക്കുന്നു. കാരണം കോൺഗ്രസിന്റെ ഭാരത് ജോഡോ ന്യായ് യാത്രയാണ്.

രാഹുലിന്റെ മൊഹബത്ത് കി ദുകാനിൽ വെറുപ്പ് മാത്രമാണ് ലഭിക്കുകയുള്ളു. പൊതുജനങ്ങൾക്ക് മുന്നിൽ കോൺഗ്രസിന്റെ യാഥാർത്ഥ്യം ഇന്ന് തെളിഞ്ഞ് നിൽക്കുന്നുണ്ടെന്നും” ജ്യോതിരാദിത്യ സിന്ധ്യ പറയുന്നു. ബംഗാളിൽ ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന മമതയുടെ പ്രഖ്യാപനം ഇൻഡി മുന്നണിക്ക് വലിയ തിരിച്ചടിയാണ്. കോൺഗ്രസുമായി സീറ്റ് വിഭജന ചർച്ച നടത്തിയിട്ടില്ലെന്നും, ഒറ്റയ്‌ക്ക് തന്നെ പോരാടുമെന്നാണ് എപ്പോഴും പറഞ്ഞിട്ടുള്ളതെന്നും മമത പറയുന്നു. രാഹുൽ ഗാന്ധിയുടെ ന്യായ് യാത്ര ബംഗാളിലൂടെ കടന്നുപോകുന്നുണ്ടെന്നും എന്നാൽ അതിനെക്കുറിച്ച് തങ്ങളെ ആരും അറിയിച്ചിട്ടില്ലെന്നും മമത ആരോപിച്ചു

Tags: jyotiraditya scindiaunion ministerINDI Alliance
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies