പത്മവിഭൂഷൺ ജേതാവായ ചിരഞ്ജീവിക്ക് ആശംസകളുമായി തെന്നിന്ത്യൻ താരങ്ങൾ; നന്ദി അറിയിച്ച് മെഗാസ്റ്റാർ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment

പത്മവിഭൂഷൺ ജേതാവായ ചിരഞ്ജീവിക്ക് ആശംസകളുമായി തെന്നിന്ത്യൻ താരങ്ങൾ; നന്ദി അറിയിച്ച് മെഗാസ്റ്റാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2024, 11:42 am IST
FacebookTwitterWhatsAppTelegram

ഭാരതത്തിലെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ സ്വന്തമാക്കിയിരിക്കുകയാണ് തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവി. കലാരംഗത്ത് നാൽപത് വർഷമായി അദ്ദേഹം നൽകിയ സംഭവനകൾ പരിഗണിച്ചായിരുന്നു അദ്ദേഹത്തിന് പത്മവിഭൂഷൺ നൽകി ആദരിച്ചത്. ഇന്നലെയാണ് സർക്കാർ പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. വാർത്ത പുറത്തുവന്നതോടെ മെഗാസ്റ്റാറിന് ആശംസകളുമായി തെന്നിന്ത്യൻ താരങ്ങളും എത്തിയിരിക്കുകയാണ്.

മമ്മൂട്ടി, ഖുശ്ബു, ജൂനിയർ എൻടിആർ തുടങ്ങി നിരവധി താരങ്ങളാണ് ചിരഞ്ജീവിക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. ‘പ്രിയപ്പെട്ട ചിരു ഭായ് പത്മവിഭൂഷൻ ലഭിച്ചതിന് അഭിനന്ദനങ്ങൾ’ എന്നായിരുന്നു മലയാളികളുടെ പ്രിയതാരം മമ്മൂട്ടി എക്‌സിൽ പങ്കുവച്ച കുറിപ്പ്.

Hearty congratulations to former Vice President of India Sri Venkaiah Naidu Garu and Mega Star Sri Chiranjeevi Garu for being awarded the prestigious Padma Vibhushan for their unparalleled contributions in their respective fields. Both of them have paved the path towards success… pic.twitter.com/zlfaoXdDIG

— N Chandrababu Naidu (@ncbn) January 26, 2024

‘പത്മവിഭൂഷൺ ജേതാക്കളായ ഇന്ത്യയുടെ മുൻ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവിനും നടൻ ചിരഞ്ജീവിക്കും ആശംസകൾ. കൂടാതെ, പത്മ പുരസ്‌കാരങ്ങൾ നേടിയ എല്ലാവർക്കും അഭിനന്ദനങ്ങൾ. നിങ്ങളുടെ ഈ നേട്ടം വരും തലമുറകൾക്ക് പ്രചോദനമാകട്ടെ.’ എന്നായിരുന്നു നടൻ ജൂനിയർ എൻടിആർ പങ്കുവച്ച കുറിപ്പ്.

‘ബഹുമാനപ്പെട്ട ചിരഞ്ജീവി സാർ, പത്മവിഭൂഷൻ ലഭിച്ചതിന് അഭിനന്ദനങ്ങൾ. തീർച്ചയായും ഇത് നിങ്ങൾ അർഹിക്കുന്ന പുരസ്‌കാരമാണ്. സിനിമ, കലാലോകം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നീ മേഖലകളിലെല്ലാം നിങ്ങൾ നൽകിയ സംഭാവനകൾക്ക് ലഭിക്കുന്ന ബഹുമതിയാണ് ഇത്. ഒരു സുഹൃത്തെന്ന നിലയിലും, നിങ്ങളെ ഒരുപാട് ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരാളെന്ന നിലയിലും എനിക്ക് വളരെയധികം സന്തോഷവും അഭിമാനവുമുണ്ട് എന്നായിരുന്നു ദേശീയ വനിതാകമ്മീഷൻ അംഗവും നടിയുമായ ഖുശ്ബു എക്‌സിൽ കുറിച്ചത്.

Many congratulations to you, Sir @KChiruTweets Gaaru, on the honor bestowed upon you. You rightly deserve it. Your contribution to cinema, the world of art, your philanthropic lifestyle, your good work for the public and the blessings of your elders brings you this. As a friend,… https://t.co/DXKj4RgZw7

— KhushbuSundar (@khushsundar) January 26, 2024

തനിക്ക് ആശംസകൾ അറിയിച്ച എല്ലാവരോടും ചിരഞ്ജിവി നന്ദി അറിയിച്ചു. താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിന് ചുവടെയും നിരവധി താരങ്ങൾ ആശംസകൾ അറിയിച്ചു. യുവതാരങ്ങളായ നാനി, വരുൺ തേജ തുടങ്ങിയവരും അദ്ദേഹത്തിന് ആശംസകളുമായി എത്തിയിരുന്നു.

Tags: chiranjeeviMAMMOOTTYSUBKHUSBU
ShareTweetSendShare

More News from this section

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

“പ്രിയപ്പെട്ടതെല്ലാം ഒരുമിച്ച്”; കുടുംബചിത്രം പങ്കുവച്ച് മോ​ഹൻലാൽ, ശ്രദ്ധേയമായി ലാംബി

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

ഇൻ്റർനാഷണൽ പുലരി ടിവി അവാർഡുകൾ പ്രഖ്യാപിച്ചു

Latest News

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies