വികസിത ഭാരതത്തിലെ ഉത്തർപ്രദേശ്; ആത്മനിർഭരതയുടെ നേർച്ചിത്രം; ശ്രദ്ധയാകർഷിച്ച് രാംലല്ല; അകമ്പടിയായി ആറം​ഗ വനിതാ സംഘത്തിന്റെ പരമ്പരാ​ഗത നൃത്തം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വികസിത ഭാരതത്തിലെ ഉത്തർപ്രദേശ്; ആത്മനിർഭരതയുടെ നേർച്ചിത്രം; ശ്രദ്ധയാകർഷിച്ച് രാംലല്ല; അകമ്പടിയായി ആറം​ഗ വനിതാ സംഘത്തിന്റെ പരമ്പരാ​ഗത നൃത്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2024, 12:50 pm IST
FacebookTwitterWhatsAppTelegram

റിപ്പബ്ലിക് ദിനത്തിൽ‌ ശ്രദ്ധയാകർഷിച്ച് ഉത്തർ പ്രദേശിന്റെ നിശ്ചല ദൃശ്യം. 500 വർ‌ഷത്തെ കാത്തിരിപ്പിനൊടുവിൽ യാഥാർത്ഥ്യമായ രാമക്ഷേത്രത്തെയും ഭ​ഗവാൻ രാംലല്ലയുമാണ് ഉത്തർ പ്രദേശിന്റെ നിശ്ചലദൃശ്യത്തിൽ പ്രകടമായത്. ബാല രൂപത്തിലുള്ള രാമനെയാണ് ഫ്ലോട്ടിൽ ചിത്രീകരിച്ചത്.

ഇതിന് പുറമേ ഉത്തർപ്രദേശിന്റെ സാംസ്കാരിക പൈതൃകത്തെയും നിശ്ചലദൃശ്യത്തിൽ അടയാളപ്പെടുത്തിയിരുന്നു. പ്രയാഗ്‌രാജിൽ നടക്കാനിരിക്കുന്ന മാഘമേളയുടെയും 2025-ൽ നടക്കാനിരിക്കുന്ന മഹാകുംഭത്തിന്റെയും പ്രതീകങ്ങൾ, സംസ്ഥാന സർക്കാർ ആരംഭിച്ച ‘ദീപോത്സവത്തെ’ അടയാളപ്പെടുത്തുന്ന ചിത്രപ്പണികളും ഫ്ലോട്ടിലുണ്ടായിരുന്നു.

ലോകത്തിലെ നാലാമത്തെ വലിയ അന്താരാഷ്‌ട്ര വിമാനത്താവളമായ ജെവാർ വിമാനത്താവളത്തിന്റെ ദ്രുതഗതിയിലുള്ള നിർമ്മാണ പ്രവർത്തനങ്ങളുടെ ചലനാത്മക ചിത്രം എൽഇഡി സ്‌ക്രീനിൽ പ്രദർശിപ്പിച്ചിരുന്നു. നോയിഡയിലെ ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഫോൺ നിർമ്മാണ ഫാക്ടറിയും സംസ്ഥാനത്തിന്റെ വിപുലമായ എക്‌സ്പ്രസ് വേ ശൃംഖലയും ഇതോടൊപ്പമുണ്ടായിരുന്നു. ആറ് പ്രവർത്തനക്ഷമമായതും ഏഴ് നിർമ്മാണത്തിലിരിക്കുന്നതുമായ എക്‌സ്പ്രസ്‌വേകളാണ് ഉത്തർപ്രദേശിലുള്ളത്.

#WATCH | The #RepublicDay2024 tableau of Uttar Pradesh takes part in the parade.

The theme of the tableau is based on ‘Ayodhya: Viksit Bharat-Samradh Virasat’. The front of the tableau symbolises the Pranpratishtha ceremony of Ram Lalla, showcasing his childhood form. pic.twitter.com/VHdsaiVMvo

— ANI (@ANI) January 26, 2024

ഇന്ത്യയുടെ മേക്ക് ഇൻ ഇന്ത്യ സംരംഭത്തിനും വികസനത്തിനുമുള്ള ഉത്തർപ്രദേശിന്റെ പ്രതിബദ്ധതയെ ബ്രഹ്മോസ് മിസൈൽ ചിത്രീകരിക്കുന്നു. രാജ്യത്തെ ആദ്യത്തെ ഓപ്പറേഷണൽ ഹൈ-സ്പീഡ് റെയിൽ സർവീസിന്റെ (ആർആർടിഎസ്) ചിത്രവും റിപ്പബ്ലിക് ദിന നിശ്ച ചിത്രത്തിൽ ഇടംപിടിച്ചു. ടാബ്ലോയ്‌ക്കൊപ്പം ആറ് വനിതാ കലാകാരിമാരുടെ സംഘം പരമ്പരാ​ഗത നൃത്തം അവതരിപ്പിച്ചു. ബ്രജ് മേഖലയിൽ പ്രചാരത്തിലുള്ള നൃത്തങ്ങളായ ചർകുല, വാധ്വ എന്നിവയാണ് നിശ്ചല ചിത്രത്തിന് അകമ്പടിയൊരുക്കിയത്. സാംസ്കാരിക പൈകൃതത്തെ അടയാളപ്പെടുത്തും വിധത്തിലുള്ള അവതരണമായിരുന്നു ഇത്.

Tags: Uttar PradeshRepublicday2024Parade
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies