ഗവർണറുടേത് റോഡ് ഷോ, അദ്ദേഹത്തിന്റെ മാനസികാവസ്ഥ ശരിയല്ല; ഷോ നടത്തി വിരട്ടാമെന്ന് കരുതേണ്ട: വി.ശിവൻകുട്ടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഗവർണറുടേത് റോഡ് ഷോ, അദ്ദേഹത്തിന്റെ മാനസികാവസ്ഥ ശരിയല്ല; ഷോ നടത്തി വിരട്ടാമെന്ന് കരുതേണ്ട: വി.ശിവൻകുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2024, 12:34 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : ​ഗവർണറുടെ പ്രതിഷേധം റോഡ് ഷോയെന്ന് മന്ത്രി വി.ശിവൻകുട്ടി. ഇത്തരം കാര്യങ്ങൾ ചെയ്യുന്ന അ​ദ്ദേഹത്തിന്റെ മാനസികാവസ്ഥ ശരിയല്ലെന്നും ശിവൻകുട്ടി പറഞ്ഞു. പോലീസ് എല്ലാ സുരക്ഷയും വേണ്ടവിധത്തിൽ ചെയ്യുന്നുണ്ട്. ​ഗവർണറുടെ നടപടി ജനാധിപത്യ സംവിധാനത്തിന് എതിരാണ്.

നാലാമത്തെ ഷോയാണ് ​ഗവർണർ നടത്തിയത്. ആദ്യ തവണ ജനാധിപത്യ വിരുദ്ധമായ വാക്കുകൾ ഉപയോ​ഗിച്ച് വിദ്യാർത്ഥികളെ അധിക്ഷേപിച്ചു. രണ്ടാമത് നയപ്രഖ്യാപനത്തിൽ കാണിച്ചു. മൂന്നാമത്തേത് റിപ്പബ്ലിക് ദിനത്തിലായിരുന്നു കാട്ടിയത്. ഇത്തരത്തിലുള്ള പ്രകടനം നടത്തിയ മറ്റൊരു ​ഗവർണർ വേറെയില്ല. കേരളത്തെ വെല്ലുവിളിക്കുന്നു.

നേരത്തെയൊക്കെ കരിങ്കൊടി കാണിച്ചതിന് കേസെടുത്തിട്ടുണ്ട്. അദ്ദേഹം ബോധപൂർവ്വം പ്രശനം ഉണ്ടാക്കാൻ ശ്രമിക്കുന്നു. സർക്കാരിനെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന ​ഗവർണർ ദേശീയ വാർത്തയുണ്ടാക്കാനുള്ള മനഃപൂർവ്വമായ ശ്രമമാണ് നടത്തുന്നത്. അദ്ദേഹത്തിന് എല്ലാവരോടും പുച്ഛമാണ്. ആരിഫ് മുഹ​മ്മദ് ഖാൻ അറിയേണ്ടത് കേരളത്തിലെ ഇടതുപക്ഷ സർക്കാർ തിരഞ്ഞെടുക്കപ്പെട്ടതാണ്. വളരെ മോശം പൊരുമാറ്റമൊക്കെ സഹിച്ചതാണ്. ഇനിയും ഷോ നടത്തി വിരട്ടാമെന്ന് കരുതേണ്ട. അതൊന്നും നടക്കാൻ പോകുന്നില്ല.

Tags: AARIF MUHAMMAD KHANGovernorMINISTERProtestv sivankutty
ShareTweetSendShare

More News from this section

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies