അവൻ എന്നെ തുപ്പാൻ ശ്രമിച്ചു; വിരാട് കോലിക്കെതിരെ ആരോപണവുമായി മുൻ ദക്ഷിണാഫ്രിക്കൻ താരം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അവൻ എന്നെ തുപ്പാൻ ശ്രമിച്ചു; വിരാട് കോലിക്കെതിരെ ആരോപണവുമായി മുൻ ദക്ഷിണാഫ്രിക്കൻ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2024, 10:58 pm IST
FacebookTwitterWhatsAppTelegram

വിരാട് കോലിക്കെതിരെ ഗുരുതര ആരോപണവുമായി മുൻ ദക്ഷിണാഫ്രിക്കൻ താരം ഡീൻ എൽഗാർ. 2015-ൽ മൊഹാലിയിലെ ഐഎസ് ബിന്ദ്ര പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന ഒരു ടെസ്റ്റ് മത്സരത്തിനിടെ വിരാട് കോലി തന്നെ തുപ്പിയെന്നും പിന്നീട് രണ്ട് വർഷങ്ങൾക്ക് ശേഷ എ.ബി ഡിവില്ലേഴ്‌സിന്റെ ഇടപെടലിനെ തുടർന്ന് മാപ്പ് പറഞ്ഞെന്നും എൽഗാർ വെളിപ്പെടുത്തി. ‘ബാന്റർ വിത്ത് ദി ബോയ്‌സ്’ എന്ന പോഡ്കാസ്റ്റിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

ഇന്ത്യയിലെ പിച്ച് വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ഞാൻ ബാറ്റിംഗിനിറങ്ങിയപ്പോഴായിരുന്നു സംഭവം. അശ്വിനായിരുന്നു ബൗളർ. ബാറ്റിംഗിനിറങ്ങിയപ്പോൾ കോലി എന്നെ തുപ്പാൻ ശ്രമിച്ചപ്പോൾ ഞാൻ ബാറ്റുകൊണ്ട് തല്ലുമെന്ന് പറഞ്ഞു. പ്രാദേശിക ഭാഷയിൽ ഞാൻ പറഞ്ഞതിന്റെ അർത്ഥം വിരാടിന് മനസിലായി. എന്റെ സഹതാരമായിരുന്ന എ.ബി ഡിവില്ലിഴേസ് എന്തിനാണ് തുപ്പുന്നതെന്ന് വിരാടിനോട് ചോദിച്ചു.

 

View this post on Instagram

 

A post shared by Smash Sports (@smashsportsinc)

“>

രണ്ട് വർഷത്തിന് ശേഷമാണ് വിരാട് എന്നോട് മാപ്പു പറയുന്നത്. ദക്ഷിണാഫ്രിക്കയിൽ വച്ച് നടന്ന ഒരു പരമ്പരയ്‌ക്കിടയിലാണ് വെളുപ്പിന് 3 മണി വരെ മദ്യപ്പിച്ചതിന് ശേഷമാണ് അവനെന്നോട് മാപ്പപേക്ഷിച്ചത്. എന്നാൽ ഇന്നവൻ മദ്യപാനം നിർത്തി. എൽഗാർ കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം ഡിസംബറിലാണ് എൽഗാർ വിരമിച്ചത്. അന്ന് വിരാട് കോലി താരത്തെ കെട്ടിപ്പിടിച്ചാണ് യാത്രയാക്കിയത്. കൂടാതെ തന്റെ ടെസ്റ്റ് ജേഴ്‌സി എൽഗാറിന് സമ്മാനിക്കുകയും ചെയ്തു.

Tags: VIRAT KOHLIDean ElgarSPAT
ShareTweetSendShare

More News from this section

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

Latest News

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies