അറസ്റ്റ്, വിലക്ക്, വിവാഹ മോചനം​..പ്രഖ്യാപനങ്ങൾ;32-ാം വയസിൽ വിയോഗം; വിവാദങ്ങൾ വിട്ടൊഴിയാത്ത പൂനം പാണ്ഡെയുടെ ജീവിതം അറിയാം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

അറസ്റ്റ്, വിലക്ക്, വിവാഹ മോചനം​..പ്രഖ്യാപനങ്ങൾ;32-ാം വയസിൽ വിയോഗം; വിവാദങ്ങൾ വിട്ടൊഴിയാത്ത പൂനം പാണ്ഡെയുടെ ജീവിതം അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2024, 04:46 pm IST
FacebookTwitterWhatsAppTelegram

നടിയും മോഡലും ഇൻഫ്ലുവൻസറുമായ പൂനം പാണ്ഡെയുടെ ആകസ്മിക വിയോഗം ആരാധകരെ ഒന്നടങ്കം ഞെട്ടിപ്പിക്കുന്നതായിരുന്നു. അസുഖത്തിന്റെയോ മറ്റു അവശതകളുടെയോ ഒരു വിവരങ്ങളും ഇതുവരെയും പുറത്തുവന്നിരുന്നില്ല. ഇതിനിടെയാണ് ഇന്ന് രാവിലെ സെർവിക്കൽ കാൻസറിനെ തുടർന്ന് നടി മരിച്ചെന്ന വാർത്ത പുറത്തുവന്നത്. 32-ാം വയസിലായിരുന്നു ആ വിയോ​ഗം. ഉത്തർപ്രദേശിലെ കാൺ‌പൂർ സ്വദേശിനായാണ് പൂനം. ഒരു വിവാദത്തിലൂടെയാണ് സോഷ്യൽ മീഡിയയിൽ താരം ശ്രദ്ധയാകർഷിക്കുന്നത്. കരിയറിലുടനീളം വിവാ​ദങ്ങൾ പൂനം പാണ്ഡയെ വിട്ടൊഴിഞ്ഞിട്ടില്ല. നഷ എന്ന ചിത്രത്തിലൂടെ 2013ലാണ് പൂനം പാണ്ഡ ബോളിവുഡിൽ അരങ്ങേറിയത്. കരിയറിലെ വിവാദങ്ങളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാം.

2011 ക്രിക്കറ്റ് ലോകകപ്പിലെ പ്രൊമിസ്

2011 ലെ ക്രിക്കറ്റ് ലോകകപ്പിലെ ചില വിവാദ പ്രസ്താവനകളിലൂടെയാണ് ഇവർ വാർ‌ത്തകളിൽ‌ നിറയുന്നത്. ഇന്ത്യ ലോകകപ്പ് വിജയിച്ചാൽ നഗ്നയായി പ്രത്യക്ഷപ്പെടുമെന്ന് പറഞ്ഞാണ് ഇവർ തലക്കെട്ടുകൾ സൃഷ്ടിക്കുന്നത്. പിന്നാലെ ബിസിസിഐയുടെ എതിർപ്പും വിമർശനും വന്നതോടെ ഇവർ ഇത് വേണ്ടെന്ന് വച്ചു.

ആപ്പിന്റെ വിലക്കും അശ്ലീല വീ‍ഡിയോയും

2014ൽ ഓഫിഷ്യൽ വെബ് സൈറ്റിൽ അശ്ലീല വീ‍ഡിയോ പോസ്റ്റ് ചെയ്തതിന് താരത്തിനെതിരെ കുറ്റം ചുമത്തി. ദി ബാത്ത്റൂം സീക്രട്ട് എന്ന പേരിലായിരുന്നു വീ‍ഡിയോ പോസ്റ്റ് ചെയ്തത്. ഇത് നിയമ നടപടികളിലേക്ക് കടന്നു.

2019ൽ പൂനം പാണ്ഡെയുടെ മൊബൈൽ ആപ്പ് ബാൻ ചെയ്തു. ​ഗൂ​ഗിൾ പ്ലേസ്റ്റോറിന്റെ പോളിസികൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിലക്ക്. ഇതിൽ താരം ഉൾപ്പെടുത്തിയിരിക്കുന്ന അഡൽറ്റ് കണ്ടന്റുകൾ കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.

സോഷ്യൽ മീഡിയയിൽ ബോൾ‌ഡ് ചിത്രങ്ങളും സെക്ഷ്വൽ കണ്ടന്റുകളുള്ള വീ‍ഡിയോകൾ പോസ്റ്റ് ചെയ്തും താരം കൂടുതൽ ഫോളോവേഴ്സിനെ നേടി. ഇത് വലിയ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും വഴിവച്ചു.

ഭർത്താവിനൊപ്പം അറസ്റ്റിൽ
കൊവിഡ് കാലത്തെ ലോക്ക്ഡൗണിൽ‌ ഭർത്താവായിരുന്ന സാം ബോംബെയ്‌ക്കൊപ്പം നടക്കാനിറങ്ങിയ താരത്തെ അറസ്റ്റ് ചെയ്തിരുന്നു. ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ചതിന് മുംബൈ പോലീസാണ് ഇവരെ പിടികൂടിയത്.

വിവാഹമോചനവും പീഡന ആരോപണവും
2020 ൽ പൂനം, സാം ബോംബെ എന്ന ഒരു വ്യവസായിയെ വിവാഹം ചെയ്തു.പിന്നീട് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചെന്നും ശാരീരികമായി ഉപദ്രവിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് പൂനം മുംബൈ പോലീസിൽ പരാതി നൽകി. ഇയാളെ അറസ്റ്റ് ചെയ്യുകയും പിന്നീട് വെറുതെ വിടുകയും ചെയ്തു. തുടർന്ന് 2021 ൽ ഇവർ ഔദ്യോഗികമായി വിവാഹമോചിതരായി.കങ്കണ റണൗട്ട് അവതാരകയായ ഷോയിൽ താൻ ഭർത്താവിൽ നിന്ന് വലിയ പീഡനങ്ങൾ നേരിട്ടെന്ന് തുറന്നു പറഞ്ഞു.

Tags: cricketDeathWorldcupPandeyPoonamStrip Post
ShareTweetSendShare

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

Latest News

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies