പ്രധാനമന്ത്രി ഉജ്ജ്വല യോജന; സൗജന്യ പാചകവാതക കണക്ഷൻ; എങ്ങനെ ലഭിക്കും, അറിയാം....
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

പ്രധാനമന്ത്രി ഉജ്ജ്വല യോജന; സൗജന്യ പാചകവാതക കണക്ഷൻ; എങ്ങനെ ലഭിക്കും, അറിയാം….

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2024, 07:00 pm IST
Facebook
Twitter
WhatsAppTelegram

നിർദ്ധരരായ വീട്ടമ്മമാർക്ക് എൽപിജി സിലിണ്ടർ സൗജന്യമായി ലഭിക്കുന്ന കേന്ദ്ര പദ്ധതിയാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന. പദ്ധതിയുടെ ഭാഗമായി സ്റ്റൗ ലഭിക്കുന്നതിന് തവണ വ്യവസ്ഥയിൽ ലോൺ നൽകും. കൂടാതെ പിന്നീടുള്ള ഗ്യാസ് സിലിണ്ടറുകൾ കുറഞ്ഞ വിലയ്‌ക്ക് ലഭിക്കുകയും ചെയ്യും. പൊതുവിപണിയിൽ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന് 900 രൂപയാണ് വിലയെങ്കിൽ, പദ്ധതി പ്രകാരം കണക്ഷൻ എടുത്തിട്ടുള്ളവർക്ക് ഏകദേശം 600 രൂപയ്‌ക്ക് സിലിണ്ടർ ലഭിക്കും.സ്ത്രീകളുടെ ജീവിതം പുക രഹിതമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

യോഗ്യതാ മാനദണ്ഡങ്ങൾ

* അപേക്ഷക സ്ത്രീ ആയിരിക്കണം.
* അപേക്ഷകയുടെ പ്രായം 18 വയസിൽ കൂടുതലായിരിക്കണം.
* കുടുംബത്തിന്റെ വാർഷിക വരുമാനം ഗ്രാമപ്രദേശങ്ങളിൽ ഒരു ലക്ഷത്തിൽ താഴെയും നഗരപ്രദേശങ്ങളിൽ രണ്ട് ലക്ഷത്തിൽ താഴെയും       ആയിരിക്കണം.
* അപേക്ഷകയുടെ കുടുംബത്തിന് ഇതിനകം എൽപിജി കണക്ഷൻ ഉണ്ടായിരിക്കരുത്.

ആവശ്യമായ രേഖകൾ

*ബിപിഎൽ സർട്ടിഫിക്കറ്റ്
* ബിപിഎൽ റേഷൻ കാർഡ്
* ഫോട്ടോ ഐഡി കാർഡ്
* പാസ്‌പോർട്ട് സൈസ് ഫോട്ടോ

സമീപ പാചക വാതക ഏജൻസി വഴിയോ ഓൺലൈൻ പോർട്ടലിലൂടെയോ അപേക്ഷ സമർപ്പിക്കാം.

ഔദ്യോഗിക വെബ്‌സൈറ്റ് – https://www(dot)pmuy(dot)gov(dot)in/

ടോൾ ഫ്രീ നമ്പർ- 1800 266 6696.

 

Tags: PM ujjwala YojanaCentral SchemeYojana
Share
Tweet
SendShare

More News from this section

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies