ജീവനോടെയുണ്ട്..! വ്യാജ മരണം ബോധവത്കരണത്തിന് വേണ്ടിയെന്ന് നടി പൂനം പാണ്ഡെ
Saturday, May 24 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

ജീവനോടെയുണ്ട്..! വ്യാജ മരണം ബോധവത്കരണത്തിന് വേണ്ടിയെന്ന് നടി പൂനം പാണ്ഡെ

Janam Web Desk by Janam Web Desk
Feb 3, 2024, 12:53 pm IST
FacebookTwitterWhatsAppTelegram

നടിയും മോഡലുമായ പൂനം പാണ്ഡയുടെ മരണ വാർത്ത കബളിപ്പിക്കലെന്ന് ലൈവിൽ നടി തന്നെ വ്യക്തമാക്കി. സെർവിക്കൽ കാൻസറിന്റെ ബോധവത്കരണത്തിന്റെ ഭാഗമായാണ് ഇത്തരത്തിൽ വ്യാജ പ്രചരണം നടത്തിയതെന്നാണ് വിശദീകരണം. ഇൻസ്റ്റഗ്രാം ലൈവിലൂടെയാണ് നടി വ്യാജ വാർത്തയിൽ വിശദീകരണവുമായി രംഗെത്തിയത്. നേരത്തെ ഇവരുടെ മുൻ ഭർത്താവ് സാം ബോംബേയും നടിയുടെ മരണ വാർത്ത തട്ടിപ്പായിരിക്കുമെന്ന് പറഞ്ഞു രംഗത്തുവന്നിരുന്നു. അതേസമയം നടിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടിയാണ് നടി മരണം വ്യാജമായി ചിത്രീകരിച്ചതെന്നാണ് സോഷ്യൽ മീഡിയയുടെ വിമർശനം.

നടിയുടെ ബോഡി​ഗാർഡ് താരത്തിന്റെ മരണം സത്യമായിരിക്കില്ലെന്ന് പറഞ്ഞ് രം​ഗത്തുവന്നിരുന്നു. മുംബൈയിലെ ഫിനിക്സ് മാളിൽ ജനുവരി 31ന് ഒരു ഫോട്ടോഷൂട്ട് നടന്നിരുന്നവെന്നും അന്ന് നടിക്ക് ഒരു ബുദ്ധിമുട്ടുകളുമുണ്ടായിരുന്നില്ലെന്നാണ് അമിൻ ഖാൻ പറഞ്ഞത്. എന്നാൽ കമാൽ ആർ ഖാനടക്കം നടിയുടെ മരണ വിവരം തള്ളി. ആളുകളെ കബളിപ്പിക്കലാണ് ഇവരുടെ ലക്ഷ്യമെന്നും പറഞ്ഞിരുന്നു. വിയോ​ഗം സ്ഥിരീകരിച്ച നടിയുടെ സഹോദരിയുടെ കുടുംബവും ഫോൺ സ്വിച്ച്ഡ് ഓഫ് ചെയ്തതും. ഒളിവിൽ പോയതും ദുരൂഹത വർദ്ധിപ്പിച്ചിരുന്നു. നടിയുടെ മാനേജർ അവരുടെ സഹോദരിയുമായി സംസാരിച്ച ശേഷമാണ് കഴിഞ്ഞ ദിവസം മരണ വാർ‌ത്ത പുറത്തുവിട്ടത്.

 

View this post on Instagram

 

A post shared by Poonam Pandey (@poonampandeyreal)

“>

 

View this post on Instagram

 

A post shared by Poonam Pandey (@poonampandeyreal)

Cheap publicity stunt#PoonamPandey#PoonamPandeyDeath #poonampandeyhot#PoonamPande#poonampandaypic.twitter.com/8UVkTvvry4

— Surekha (@Surekha65668296) February 3, 2024

“>

 

Tags: AlivePandeyPoonamcervicalsharescanceractressmessage
ShareTweetSendShare

More News from this section

മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുവച്ചത് ചോദ്യം ചെയ്തു; ഭാര്യയുടെ മുഖത്ത് ടോയ്ലറ്റ് ആസിഡ് ക്ലീനർ ഒഴിച്ച് ഭർത്താവ് ഓടി രക്ഷപ്പെട്ടു; യുവതി ​ഗുരുതരാവസ്ഥയിൽ

കാമുകിക്കൊപ്പം ബൈക്കിൽ പോയത് ചോദ്യം ചെയ്തു; പ്രകോപിതരായ ഭർത്താവും പെൺസുഹൃത്തും ചേർന്ന് യുവതിയെ നടുറോഡിലിട്ട് തല്ലിച്ചതച്ചു

ശത്രു അകത്തും! ബിഎസ്എഫിന്റെയും വ്യോമസേനയുടെയും നിർണായക വിവരങ്ങൾ പാകിസ്താന് ചോർത്തി നൽകി; ഒരാൾ അറസ്റ്റിൽ

“ഇരുവരും മാന്യത പാലിക്കണം, പരസ്പരം അപകീർത്തികരമായ ആരോപണങ്ങൾ വേണ്ട”: രവി മോ​ഹനും ആർതിക്കും കർശന നിർദേശവുമായി ഹൈക്കോടതി

ശുഭ്മാൻ ​ഗിൽ ഇന്ത്യൻ നായകൻ, പന്ത് വൈസ് ക്യാപ്റ്റൻ; കരുൺ നായരും സായ് സുദർശനും സ്ക്വാഡിൽ, ടീം പ്രഖ്യാപിച്ചു

ബോളിവുഡ് നടൻ മുകുൾ ദേവ് അന്തരിച്ചു, രാഹുൽ ദേവിന്റെ സഹോദരൻ

Latest News

ഡേറ്റിംഗ് ആപ്പിലൂടെ 40 ഓളം യുവതികളെ വലയിലാക്കി; ബലാത്സം​ഗം ചെയ്ത് അരക്കോടി തട്ടിയെടുത്തു; ചാവക്കാട് സ്വദേശി ഹനീഫ് അറസ്റ്റിൽ

90 കടന്നില്ല! യാനുസ്‌ കുസിൻസ്‌കി മെമ്മോറിയൽ മീറ്റിലും നീരജിന് വെള്ളി

മലയാളി താരം രാഹുൽ കെപി വെസ്റ്റ്ഹാം യുണൈറ്റഡിൽ, ഇനി അമേരിക്കയിൽ പന്ത് തട്ടും

 കൊൽക്കത്ത കോൺസുലേറ്റിൽ  മൃ​ഗബലി നിരോധിച്ചത് ഇഷ്ടപ്പെട്ടില്ല; മുതിർന്ന നയതന്ത്രജ്ഞനോട് യൂനുസിന്റെ പ്രതികാര നടപടി

മുന്നറിയിപ്പ് നൽകിയിട്ടും അവഗണിച്ചു; അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് പൗരനെ വധിച്ച് സുരക്ഷാ സേന

തട്ടിപ്പ് വീരൻ അം​ഗദ് ചന്ദോക് സിബിഐ പിടിയിൽ; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അമേരിക്കയിലും വൻ അഴിമതി നടത്തി ; ഒടുവിൽ ഇന്ത്യയ്‌ക്ക് കൈമാറി ​US

‘മെട്രോ ചിക്സ് ക്രിമിനൽ ഒടുവിൽ പിടിയിൽ’; സ്ത്രീ യാത്രക്കാരുടെ അശ്ളീല വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

അമിത്ഷായ്‌ക്കെതിരായ അധിക്ഷേപ പരാമർശം; സമൻസയച്ചിട്ടും ഹാജരായില്ല, മാനനഷ്ടക്കേസിൽ രാഹുലിന് ജാമ്യമില്ലാ വാറണ്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies