ക്രിസ്തുമസ് ആശംസയ്‌ക്ക് പകരം ശ്വാസകോശ അർബുദം സ്ഥിരീകരിച്ചെന്ന് മെസേജ്; ‘ചെറിയ’ കയ്യബദ്ധം പറ്റിയത് ആശുപത്രിക്ക്; തെറ്റായ സന്ദേശമയച്ചത് സ്ഥിരം സന്ദർശകരായ 100ത്തോളം രോഗികൾക്ക്
ലണ്ടൻ: രോഗികൾക്ക് തെറ്റായ സന്ദേശം അയച്ച് പേടിപ്പിച്ച് ആശുപത്രി. യുകെയിലെ ഒരു മെഡിക്കൽ സെന്ററിൽ നിന്നാണ് സ്ഥിരം സന്ദർശകരായ രോഗികൾക്ക് അബദ്ധ സന്ദേശം ലഭിച്ചത്. ക്രിസ്തുമസിനോട് അനുബന്ധിച്ച് ...