പ്രധാനമന്ത്രി ജൻധൻ യോജന; ബാങ്ക് അക്കൗണ്ടിനൊപ്പം ഇൻഷൂറസ് പരിരക്ഷയും; സ്വന്തം പേരിൽ അക്കൗണ്ട് തുറക്കാൻ ഇനി വൈകല്ലേ....
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

പ്രധാനമന്ത്രി ജൻധൻ യോജന; ബാങ്ക് അക്കൗണ്ടിനൊപ്പം ഇൻഷൂറസ് പരിരക്ഷയും; സ്വന്തം പേരിൽ അക്കൗണ്ട് തുറക്കാൻ ഇനി വൈകല്ലേ….

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2024, 08:00 pm IST
Facebook
Twitter
WhatsAppTelegram

ബാങ്കിംഗ് സേവനം ഇതുവരെ ഉപയോഗിക്കാൻ തയ്യാറാകാത്ത സാധാരണക്കാർക്കും ഇത് ലഭ്യമാക്കുക എന്ന ലക്ഷ്യത്തൊടെ നരേന്ദ്രമോദി സർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് പ്രധാനമന്ത്രി ജൻധൻ യോജന. സിറോ ബാലൻസിൽ അതായത് പണമില്ലാതെ ബാങ്ക് അക്കൗണ്ട് ആരംഭിക്കാൻ പദ്ധതിയിലൂടെ കഴിയും.

പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം രൂപയുടെ അപകട ഇൻഷൂറൻസും, 30,000 രൂപയുടെ ജീവൻ ഭീമാ ഇൻഷൂറൻസും, റൂപയാ കാർഡും
മൊബൈൽ ബാങ്കിംഗ് സേവനവും ലഭിക്കും. സർക്കാർ സഹായങ്ങൾ ഈ അക്കൗണ്ടിലാണ് ലഭിക്കുക. ആറ് മാസം വരെ തൃപ്തികരമായി പ്രവർത്തിപ്പിക്കുന്ന അക്കൗണ്ട് ഉടമകൾക്ക് 5,000 രൂപ വരെ ഓവർഡ്രാഫ്റ്റ് (ഒഡി) അനുവദിക്കും. അക്കൗണ്ട് തുടങ്ങി മൂന്ന് മാസത്തിനുള്ളിൽ അക്കൗണ്ട് പരിശോധിക്കാൻ ഒരു തവണയെങ്കിലും ബാങ്കിലെത്തുന്ന ഉപഭോക്താവിനാണ് ഒരു ലക്ഷം രൂപയുടെ അപകട ഇൻഷൂറൻസിന് അർഹത.

പദ്ധതിയിലൂടെ 51.61 കോടി ഗുണഭോക്താക്കൾ ഇതുവരെ ബാങ്ക് അക്കൗണ്ട് സ്വന്തമാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും ജൻധൻ ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കാനുമായി ദേശസാൽകൃത ബാങ്കുകളുമായി ബന്ധപ്പെടാം

 

Tags: Central SchemesYojanaPM Jandan yojana
Share
Tweet
SendShare

More News from this section

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies