ബജറ്റ് ജനവിരുദ്ധ സർക്കാരിൻ്റെ ധവളപത്രം; ജനങ്ങളെ പറ്റിക്കാനുള്ള കള്ള വാഗ്ദാനങ്ങള്‍ മാത്രമാണ് ബജറ്റിലുള്ളത്: എം.ടി.രമേഷ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബജറ്റ് ജനവിരുദ്ധ സർക്കാരിന്റെ ധവളപത്രം; ജനങ്ങളെ പറ്റിക്കാനുള്ള കള്ള വാഗ്ദാനങ്ങള്‍ മാത്രമാണ് ബജറ്റിലുള്ളത്: എം.ടി.രമേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2024, 04:28 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് സംസ്ഥാനത്തെ തള്ളിയിട്ട സർക്കാരിന്റെ കുറ്റസമ്മതവും ധവളപത്രവുമാണ് സംസ്ഥാന ബജറ്റെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേഷ്. കേന്ദ്രസർക്കാരിനെ പഴിചാരി സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും രക്ഷപ്പെടാനുള്ള ​ഗൂഢനീക്കമാണ് ബജറ്റിലൂടെ സംസ്ഥാന സർക്കാർ നടത്തിയിരിക്കുന്നതെന്നും എം.ടി രമേഷ് പ്രസ്താവനയിലൂടെ അറിയിച്ചു.

സംസ്ഥാനത്തെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിടുന്ന സർക്കാരിന്റെ കുറ്റസമ്മതവും ധവളപത്രവുമാണ് ഇന്ന് അവതരിപ്പിച്ച ബജറ്റ്. ഏഴുവർഷത്തെ ഭരണത്തിലൂടെ നടപ്പിലാക്കിയ വികലമായ സാമ്പത്തിക നയത്തിന്റെ തിക്തഫലമാണ് സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി. കേന്ദ്രസർക്കാരിനെ പഴിചാരി സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാനുള്ള ഗൂഢനീക്കമാണ് ബജറ്റ്. ജനങ്ങളെ പറ്റിക്കാനുള്ള കള്ള വാഗ്ദാനങ്ങള്‍ മാത്രമാണ് ബജറ്റിലുള്ളതെന്നും എം.ടി രമേഷ് പറഞ്ഞു.

കഴിഞ്ഞ ബജറ്റ് പ്രസംഗങ്ങളിലെ പ്രഖ്യാപനങ്ങളിലെ ഒരു ശതമാനം പോലും നടപ്പാക്കിയിട്ടില്ല. സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ സാക്ഷ്യപത്രമായി ബജറ്റ് മാറി. 3 ലക്ഷം കോടിയുടെ സമാഹരണം എന്നത് നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണ്. കെ-റെയിൽ കൈവിടില്ലെന്ന പ്രഖ്യാപനം ജനങ്ങളെ കബളിപ്പിക്കാനുള്ള തന്ത്രം മാത്രമാണ്. മദ്യം വിറ്റും ലോട്ടറി വിറ്റും ധനസമാഹരണം നടത്തുന്ന തോമസ് ഐസക്കിന്റെ ധനതത്വശാസ്ത്രം ഇത്തവണയും നടപ്പാക്കിയിട്ടുണ്ട്. ക്ഷേമ പെന്‍ഷനുകള്‍ കൂട്ടുമെന്ന് നേരത്തെ നൽകിയ ഉറപ്പ് ധനമന്ത്രി വിഴുങ്ങി. കുടിശ്ശിക പോലും കൊടുത്ത് തീർക്കുമെന്ന് ഉറപ്പില്ല. കേന്ദ്രപദ്ധതികളും കേന്ദ്രവിഹിതവുമല്ലാതെ തനത് പദ്ധതികളോ തനത് ധനസമാഹരണമോയില്ലാത്ത പരാജിതരുടെ ധവളപത്രമായി ബജറ്റ് മാറിയെന്ന് എം.ടി.രമേഷ് പറഞ്ഞു.

Tags: Kerala Budget
ShareTweetSendShare

More News from this section

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies