ഭ​ഗവദ് ​ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ; ഓസ്ട്രേലിയൻ പാർലമെന്റിൽ ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ വംശജൻ; ഭാരതീയ സംസ്കാരം കാത്തുസൂക്ഷിച്ച് വരുൺ ഘോഷ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭ​ഗവദ് ​ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ; ഓസ്ട്രേലിയൻ പാർലമെന്റിൽ ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ വംശജൻ; ഭാരതീയ സംസ്കാരം കാത്തുസൂക്ഷിച്ച് വരുൺ ഘോഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2024, 07:01 am IST
FacebookTwitterWhatsAppTelegram

കാൻബെറ: വൈവിധ്യമായ ഭാരതീയ സംസ്കാരത്തെ മാറോടണച്ച് ഇന്ത്യൻ വംശജൻ ബാരിസ്റ്റർ വരുൺ ഘോഷ്. ഓസ്ട്രേലിയൻ പാർലമെന്റിൽ ഭ​ഗവദ് ​ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് ചരിത്രം കുറിച്ചിരിക്കുകയാണ് അദ്ദേഹം. പൈതൃകത്തെയും സംസ്കാരത്തെയും മൂല്യങ്ങളെയും മുറുകെ പിടിക്കുന്നതിൽ വരുൺ ഘോഷിന്റെ പ്രതിബദ്ധത ലോകമെമ്പാടും ആഘോഷമാക്കുകയാണ്.

ഓസ്ട്രേലിയയുടെ ചരിത്രത്തിൽ‌ ഭ​ഗവദ് ​ഗീതയിൽ സത്യപ്രതിജ്ഞ ചെയ്യുന്ന വ്യക്തിയാണ് വരുൺ ഘോഷ്. പടിഞ്ഞാറൻ ഓസ്ട്രേലിയയുടെ പുതിയ സെനറ്ററായി സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെയാണ് ഭ​ഗവദ് ​ഗീത തൊട്ട് സത്യവാചകം ചൊല്ലിയത്. ലെജിസ്ലേറ്റീവ് അസംബ്ലിയിൽ നിന്നും ലെജിസ്ലേറ്റീവ് കൗൺസിലിൽ നിന്നും പിന്തുണ ലഭിച്ചതിന് ശേഷമാണ് പുതിയ നിയമനം.

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബെനീസ് ഘോഷിന് ആശംസകൾ നേർന്നു. ഘോഷിന്റെ വൈദ​ഗ്ധ്യം തെളിയിക്കും വിധത്തിലായിരുന്നു അദ്ദേഹത്തിന്റെ അഭിനന്ദനം. താങ്കളെ പോലുള്ള ഒരാളെ തങ്ങളുടെ സംഘത്തിന് ലഭിച്ചത് ഭാ​ഗ്യമാണെന്നും ഉത്തമമായ തിരഞ്ഞെടുപ്പാണ് ഇതെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോം​ഗും ഘോഷിനെ സ്വാഗതം ചെയ്തു. ഭ​ഗവദ് ​ഗീതയിൽ സത്യപ്രതിജ്ഞ ചെയ്യുന്ന ആദ്യ ഓസ്ട്രേലിയൻ സെനറ്ററാണ് ഘോഷ്, എന്നാൽ ഇതൊരു അവസാനം ആകരുതെന്നും അദ്ദേഹം പറഞ്ഞു. സാക്ഷാൽ ഭ​ഗവദ് ​ഗീതയുടെ ചൈതന്യം ഭരണകാര്യങ്ങളിലും ഉണ്ടാവട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1985-ൽ ഇന്ത്യയിൽ ജനിച്ച വരുൺ ഘോഷ് തന്റെ 17-ാം വയസിലാണ് ഓസ്ട്രേലിയൻ മണ്ണിലേക്ക് ചേക്കേറുന്നത്. 1997-ൽ പെർത്തിലേക്ക് താമസം മാറുകയും ക്രൈസ്റ്റ് ചർച്ച് ഗ്രാമർ സ്കൂളിൽ ചേരുകയും ചെയ്തു. യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയയിൽ നിന്ന് ആർ‌ട്സിലും നിയമത്തിലും ബിരുദം. തുടർന്ന് കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിയമപഠനം.

ന്യൂയോർക്കിൽ ഫിനാൻസ് അറ്റോർണിയായും വാഷിംഗ്ടണ്ണിൽ ലോകബാങ്കിന്റെ കൺസൾട്ടൻ്റായും വരുൺ ഘോഷ് പ്രവർത്തിച്ചിട്ടുണ്ട്. പെർത്തിൽ ഓസ്‌ട്രേലിയയിലെ ലേബർ പാർട്ടിയിൽ ചേർന്നതോടെയാണ് വരുൺ ഘോഷിന്റെ രാഷ്‌ട്രീയ യാത്ര ആരംഭിക്കുന്നത്. വെസ്റ്റേൺ ഓസ്‌ട്രേലിയയിലും അന്താരാഷ്‌ട്ര തലത്തിലും ലോകബാങ്കുമായി നിയമപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന അഭിഭാഷകനായും ഘോഷ് പ്രവർത്തിച്ചിരുന്നു.

നിയമത്തിലുള്ള പാണ്ഡിത്യവും അഭിഭാഷകവൃത്തിയും അദ്ദേഹം പൊതുജനങ്ങൾക്കായി ഉപയോ​ഗപ്പെടുത്തി. ഇതോടെ അദ്ദേഹം ജനപ്രിയ നേതാവായി മാറി. 2019-ലെ ഫെഡറൽ തിരഞ്ഞെടുപ്പിൽ‌ പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ നിന്ന് ലേബർ പാർട്ടിയുടെ സെനറ്റ് അം​ഗമായി മത്സരിച്ചിരുന്നെങ്കിലും തിരഞ്ഞെടുക്കപ്പെട്ടിരുന്നില്ല. ഇതിന് ശേഷമാണ് അദ്ദേഹം അന്താരാഷ്‌ട്ര തലങ്ങളിൽ ഓസ്ട്രേലിയയെ പ്രതിനിധീകരിക്കുന്ന സ്ഥാനങ്ങൾ വഹിച്ചത്.

Tags: bhagavad gitaIndian-origin AustralianSentorVarun Ghosh
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

Latest News

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies