തലമുറകൾക്ക് പ്രചോദനമാണ് ഭഗവദ്ഗീത; മനുഷ്യർക്ക് നീതിയുടെ പാത കാണിച്ചു നൽകുന്ന വിശുദ്ധ ഗ്രന്ഥം: യോഗി ആദിത്യനാഥ്
ലക്‌നൗ: നിസ്വാർത്ഥമായി ജോലി ചെയ്യാൻ ഭഗവദ്ഗീത ജനങ്ങളെ പ്രചോദിപ്പിക്കുന്നുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രദേശം, ഭാഷ, ജാതി, പ്രത്യയശാസ്ത്രം, മതം എന്നിങ്ങനെ ഒന്നും നോക്കാതെ നിസ്വാർത്ഥമായി ...