ഗ്രൂപ്പ് ആക്‌സിഡന്റ് ഗാർഡ്; അപകട ഇൻഷുറൻസ് ഏതെടുക്കണമെന്ന ആലോചനയിലാണെങ്കിൽ നേരെ തപാൽ ഓഫീസിലേക്ക് വിട്ടോളൂ....!
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗ്രൂപ്പ് ആക്‌സിഡന്റ് ഗാർഡ്; അപകട ഇൻഷുറൻസ് ഏതെടുക്കണമെന്ന ആലോചനയിലാണെങ്കിൽ നേരെ തപാൽ ഓഫീസിലേക്ക് വിട്ടോളൂ….!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2024, 09:50 pm IST
Facebook
Twitter
WhatsAppTelegram

സാമ്പത്തിക ഭദ്രത എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. എന്നാൽ ഒരു അപകടം സംഭവിക്കുകയോ ആശുപത്രിയിൽ കിടക്കേണ്ടതായ സാഹചര്യമോ ഉണ്ടായാൽ ഇക്കാര്യമെല്ലാം തകിടം മറിയും. സാമ്പത്തികമായി ഞെരുക്കം നേരിടാതെ ഇത് എങ്ങനെ തരണം ചെയ്യണമെന്ന് ചിന്തിക്കുന്നവരാണ് നിങ്ങളെങ്കിൽ അതിന് ചില മാർഗ്ഗങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം…

ഇനി തപാൽ ഓഫീസ് മുഖേന അപകട ഇൻഷുറൻസിൽ പങ്കാളിയാകുകയാണെങ്കിൽ ഇതിന് ഒരു പരിഹാരമാണ്. 396 രൂപയുടെ ചെറിയ പ്രീമിയത്തിൽ 10 ലക്ഷം രൂപ വരെ കവറേജ് നൽകുന്ന സുരക്ഷയാണ് നൽകുന്നത്. ഇതിലൂടെ ഗ്രൂപ്പ് ആക്‌സിഡന്റ് ഗാർഡ് ആണ് ലഭ്യമാകുന്നത്.

ഗ്രൂപ്പ് ആക്‌സിഡന്റ് ഗാർഡ്

18-65 പ്രായപരിധിയിൽ ഉള്ള ഉപയോക്താക്കൾക്ക് 396 രൂപ പ്രീമിയത്തിൽ ഒരു വർഷത്തേക്ക് 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് ലഭിക്കും. തപാൽ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് മുഖേനയാകും പദ്ധതി നടപ്പിലാക്കുക. ഉപയോക്താക്കൾക്ക് അവരുടെ സമീപത്തുള്ള പോസ്റ്റ് ഓഫീസിലെത്തി പദ്ധതിയിൽ അംഗമാകാവുന്നതാണ്.മോട്ടോർ വാഹന അപകടത്തിന് പുറമെ തീപ്പൊള്ളൽ, വീഴ്ച. വിഷജന്തുക്കൾ മൂലമുണ്ടാകുന്ന അപകടങ്ങൾ എന്നിവയ്‌ക്ക് കവറേജ് ലഭ്യമാകും.

അപകട മരണം, അപകടത്തിൽ സ്ഥിരമായ അല്ലെങ്കിൽ പൂർണമായ അംഗവൈകല്യം, സ്ഥിരമായ ഭാഗിക അംഗവൈകല്യം, പക്ഷാഘാതം ഇവ സംഭവിച്ചാൽ 10 ലക്ഷം രൂപ ലഭ്യമാകും. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിച്ചാലുള്ള ആശുപത്രി ചെലവിൽ 60,000 വരെ ക്ലെയിം ലഭിക്കും. ഇതിന് പുറമെ പ്രതിദിനം 1,000 രൂപ 10 ദിവസത്തേക്ക് ലഭിക്കും. അപകട മരണം സംഭവിക്കുന്ന വ്യക്തിയുടെ കുട്ടികൾക്ക് പരമാവധി ഒരു ലക്ഷം രൂപ വരെ വിദ്യാഭ്യാസ ധനസഹായം ലഭ്യമാക്കും.

അപകടത്തിൽപ്പെട്ട വ്യക്തി ചികിത്സയിൽ കഴിയുന്നിടത്തേക്ക് കുടുംബാംഗങ്ങൾക്ക് എത്തുന്നതിനായി യാത്രാ ചെലവ് വകയിൽ 25,000 രൂപ വരെ ലഭിക്കും. അപകടത്തിൽ പരിക്കേറ്റയാൾക്ക് ജീവഹാനി ഉണ്ടായാൽ മരണാനന്തര ചടങ്ങിനായി 5,000 രൂപ ലഭിക്കും. കൂടാതെ 755 രൂപ പ്രീമിയത്തിൽ 15 ലക്ഷം രൂപയുടെ കവറേജ് നൽകുന്ന പദ്ധതിയും പോസ്റ്റൽ ബാങ്കിൽ ലഭ്യമാകും. ഇൻഷുറൻസിൽ ചേരാൻ താത്പര്യമുള്ളവർക്ക് ഈ മാസം 19 മുതൽ 23 വരെ എല്ലാ തപാൽ ഓഫീസുകളിലും പ്രത്യേക സജ്ജീകരണം ഒരുക്കിയിട്ടുണ്ട്.

Tags:
Share
Tweet
SendShare

More News from this section

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

Latest News

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

മഴ വില്ലനായി; ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ശ്രീലങ്കയുടെ പോരാട്ടം; ആദ്യ ഇന്നിങ്‌സില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് എന്ന നിലയില്‍

60 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് യുപിയില്‍ ഇനി ബസ് യാത്ര സൗജന്യം; ഗംഗ എക്‌സ്പ്രസ് വേ ഹരിദ്വാറിലേക്ക് നീട്ടും

ഡിആര്‍ഡിഒയുടെ മിസൈല്‍ സാങ്കേതികവിദ്യ ഇനി ഇന്ത്യന്‍ കമ്പനികള്‍ക്ക്; അനുമതി നല്‍കി രാജ്‌നാഥ് സിങ്; പ്രതിരോധ ഉല്‍പ്പാദനത്തില്‍ വന്‍ നീക്കം

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷന്‍ ഇനി പൊറുക്കില്ല; ഓരോ നിയമലംഘനത്തിനും 5,000 രൂപ വീതം പിഴ

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ശക്തമാക്കണം; നാടുകടത്തല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് അമിത് ഷാ

ലോക റാങ്കിങ്ങില്‍ വന്‍ കുതിപ്പ്; ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കലത്തിന് പിന്നാലെ ട്രീസ-ഗായത്രി സഖ്യം 27-ാം സ്ഥാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies