മാസായി പുതിയ ജഴ്‌സി അവതരണം; ചെന്നൈ സൂപ്പർ കിംഗ്‌സിന് ഇനി പുതിയ ജഴ്‌സി, വീഡിയോ കാണാം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മാസായി പുതിയ ജഴ്‌സി അവതരണം; ചെന്നൈ സൂപ്പർ കിംഗ്‌സിന് ഇനി പുതിയ ജഴ്‌സി, വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2024, 08:54 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: പുതിയ സീസണിലേക്കുള്ള ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ജഴ്‌സി അവതരിപ്പിച്ചു. യുഎഇ എയർലൈൻസ് എത്തിഹാദ് എയർവെയ്‌സ് ആണ് ചെന്നൈയുടെ ഔദ്യോഗിക ജഴ്‌സി സ്‌പോൺസർമാർ. ചെന്നൈയിൽ വച്ച് നടന്ന ചടങ്ങിലാണ് പുതിയ ജഴ്‌സി അവതരിപ്പിച്ചത്. നീലയും മഞ്ഞയും കളറിലുള്ള എം.എസ് ധോണിയുടെ ഏഴാം നമ്പർ ജഴ്‌സിയാണ് പുറത്തിറക്കിയിരിക്കുന്നത്. ധോണിക്ക് കീഴിൽ 5 തവണയാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് ഐപിഎൽ കിരീടം ചൂടിയത്.

ABSOLUTE FANFARE! Superfans happy aa? 🥳🤩#WhistleParakkattum pic.twitter.com/C71mIuzS2v

— Chennai Super Kings (@ChennaiIPL) February 8, 2024

“>

2020ൽ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചിട്ടും ഐപിഎല്ലിൽ ധോണി സജീവമാണ്. ഈ സീസണോടെ ധോണി ഐപിഎല്ലിൽ നിന്നും വിരമിക്കുമെന്ന അഭ്യൂഹങ്ങളേറെയാണ്. പുതിയ സീസണിനായുള്ള ധോണി തയ്യാറെടുപ്പുകളുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. ഝാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലെ നെറ്റ്സിൽ പരിശീലിക്കുന്നതിന്റെയും ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങളുമാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിച്ചത്.

ചെന്നൈ സൂപ്പർ കിംഗ്സ് ടീം: എം.എസ് ധോണി, ഡിവോൺ കോൺവേ, ഋതുരാജ് ഗെയ്ക്വാദ്, അജിങ്ക്യ രഹാനെ, ഷെയ്ഖ് റഷീദ്, രവീന്ദ്ര ജഡേജ, മിച്ചൽ സാന്റ്‌നർ, മൊയീൻ അലി, ശിവം ദുബെ, നിശാന്ത് സിന്ധു, അജയ് മോണ്ടൽ, രാജ്വർധൻ ഹങ്കർഗേക്കർ, ദീപക് ചഹാർ, മഹീഷ് തീക്ഷ്ണ, മുകേഷ് ചൗധരി, പ്രശാന്ത് സോളങ്കി, സിമ്രാൻജീത് സിംഗ്, തുഷാർ ദേശ് പാണ്ഡെ, മതീഷ പതിരാന, രചിൻ രവീന്ദ്ര, ശർദൂൽ ഠാക്കൂർ, ഡാരിൽ മിച്ചൽ, സമീർ റിസ്വി, മുസ്താഫിസൂർ റഹ്‌മാൻ, അവാനിഷ് ആരവല്ലി.

Tags: New Jersychennai spuer kingsms dhoni
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies