''ചെറിയ സങ്കടമുണ്ട്, പക്ഷെ കോൺ​ഗ്രസ് അങ്ങനെ തകരില്ല''; അശോക് ചവാന്റെ രാജിയിൽ പ്രതികരിച്ച് ജയറാം രമേശ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”ചെറിയ സങ്കടമുണ്ട്, പക്ഷെ കോൺ​ഗ്രസ് അങ്ങനെ തകരില്ല”; അശോക് ചവാന്റെ രാജിയിൽ പ്രതികരിച്ച് ജയറാം രമേശ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2024, 05:58 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: അശോക് ചവാന്റെ കോൺ​ഗ്രസിൽ നിന്നുള്ള രാജിക്ക് പിന്നാലെ വിഷയത്തിൽ നടുക്കവും സങ്കടം തുറന്നുപറഞ്ഞ് കോൺ​ഗ്രസ് ​ദേശീയ സെക്രട്ടറി ജയറാം രമേശ് രം​ഗത്തുവന്നു. അശോക് ചവാന്റെ രാജി ചെറിയ വിഷമമുണ്ടാക്കുന്ന കാര്യമാണെന്നും എന്നാൽ അതുകൊണ്ട് കോൺ​ഗ്രസ് തകരില്ലെന്നുമായിരുന്നു അ​ദ്ദേഹത്തിന്റെ പ്രതികരണം.

മഹാരാഷ്‌ട്ര എംഎൽഎ പൃഥ്വിരാജ് ചവാനും വിഷയത്തിൽ പ്രതികരിച്ചിരുന്നു. അശോക് ചവാന്റെ തീരുമാനം വലിയ സങ്കടമുണ്ടാക്കുന്നതാണ്. കുറച്ചുനാളായി പാർട്ടിയിൽ ഇത് ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ, വളരെ പെട്ടന്ന് ഒരു തീരുമാനമുണ്ടാകുമെന്ന് കരുതിയിരുന്നില്ല. അദ്ദേഹം രണ്ടു തവണ മുഖ്യമന്ത്രിയായി, എന്താണ് പ്രശ്നമെന്നും ആരാണ് അദ്ദേഹ​ത്തെ വേദനിപ്പിച്ചതെന്നും അറിയില്ല. ഇത്‍‌ അദ്ദേഹമാണ് പറയേണ്ടത്. വളരെ ദയനീയമായ അവസ്ഥയാണ് ഇത്.

മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ അശോക് ചവാൻ കോൺ​ഗ്രസ് വിട്ടത് വലിയ നടുക്കത്തോടെയാണ് പാർട്ടി നേതൃത്വം കാണുന്നത്. മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തിലെ കോൺ​ഗ്രസിന്റെ കരുത്തനായ നേതാവായിരുന്നു അശോക് ചവാൻ. സംസ്ഥാനത്ത് പാർട്ടി നേരിടുന്ന വലിയ വെല്ലുവിളിയാണ് ഇരുത്തം വന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്ക്.

കോൺ​ഗ്രസ് പ്രവർത്തക സമിതി അം​ഗത്വവും പ്രാഥമിക മെമ്പർ ഷിപ്പിൽ നിന്നുമാണ് അശോക് ചവാൻ രാജിവച്ചത്. 2009-10 വരെ മഹാരാഷ്‌ട്രയിൽ ചവാൻ നേതൃത്വം നൽകിയ കോൺ​ഗ്രസ് സർക്കാർ ഭരണം നടത്തിയിരുന്നു. ചവാന്റെ രാജി പ്രഖ്യാപനം മഹാരാഷ്‌ട്രയിലെ കോൺ​ഗ്രസ് നേതൃത്വം നൽകുന്ന ഇൻഡി സഖ്യത്തിന് കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.

Tags: jayaram rameshAshok Chavan
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies