5,000 രൂപ ധനസഹായം ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും;  പ്രധാനമന്ത്രി മാതൃവന്ദന യോജനയിലൂടെ; തുക ലഭിക്കുന്നത് എങ്ങനെ? അറിയാം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

5,000 രൂപ ധനസഹായം ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും;  പ്രധാനമന്ത്രി മാതൃവന്ദന യോജനയിലൂടെ; തുക ലഭിക്കുന്നത് എങ്ങനെ? അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2024, 05:27 pm IST
Facebook
Twitter
WhatsAppTelegram

പ്രസവത്തിന് മുമ്പും ശേഷവും സ്ത്രീകളുടെ വിശ്രമ കാലേയളവിൽ ഉണ്ടാകുന്ന വേതന നഷ്ടം പരിഹരിക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി മാതൃവന്ദന യോജന. ഭാരതത്തിന്റെ ഭാവി തലമുറയ്‌ക്കുള്ള ആരോഗ്യരക്ഷാ പദ്ധതി കൂടിയാണിത്. ഗർഭിണികൾക്കും മുലയൂട്ടുന്നവർക്കും ആരോഗ്യ പരിപാലനത്തിനാണ് സഹായം നൽകുന്നത്.

കേന്ദ്ര-സംസ്ഥാന സർവീസിൽ ജോലി ചെയ്യുന്നവരും ആനുകൂല്യം പറ്റുന്നവരും ഒഴികെ എല്ലാം വിഭാഗത്തിനും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. അമ്മയുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ടാണ് പണം നൽകുന്നത്.

5,000 രൂപയാണ് പ്രധാനമന്ത്രി മാതൃവന്ദന യോജനയിലൂടെ ലഭിക്കുക

  • ഗർഭിണിയായിരിക്കുമ്പോൾ ആദ്യ ഗഡുവായ 1000 രൂപ ലഭിക്കും
  • പ്രസവശേഷം 2000 രൂപ രണ്ടാം ഗഡുവായ ലഭിക്കും
  • ആറ് മാസത്തിന് ശേഷം മൂന്നാം ഗഡുവായ 2000 രൂപ

ആദ്യ കാലത്ത് ഒരു കുട്ടിക്ക് മാത്രമായിരുന്നു ആനുകൂല്യം ലഭിച്ചിരുന്നത്.  എന്നാൽ ഇപ്പോൾ രണ്ടാമത്തേത് പെൺകുട്ടിയാണെങ്കിൽ തുടർന്നും ആനുകൂല്യം ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് :

അടുത്തുള്ള അങ്കണവാടികളിലോ സംസ്ഥാന സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലോ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. ആധാർ കാർഡും ബാങ്ക് അക്കൗണ്ട് ഡിറ്റൈൽസും മാത്രമാണ് രേഖകളായി ആവശ്യമുള്ളത്.

 

Tags: Central SchemesPM Mathruvandan Yojana
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies