ടാഗോറിൻ്റെ നാട്ടിൽ ഇത് സംഭവിക്കുമെന്ന് വിശ്വസിക്കാനാകുന്നില്ല; സന്ദേശ്ഖാലിയിൽ ജനജീവിതം ദുർഘടം; നിയമം പ്രവർത്തിക്കുന്നില്ല: സി.വി. ആനന്ദ ബോസ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടാഗോറിന്റെ നാട്ടിൽ ഇത് സംഭവിക്കുമെന്ന് വിശ്വസിക്കാനാകുന്നില്ല; സന്ദേശ്ഖാലിയിൽ ജനജീവിതം ദുർഘടം; നിയമം പ്രവർത്തിക്കുന്നില്ല: സി.വി. ആനന്ദ ബോസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2024, 08:02 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: സന്ദേശ്ഖാലിയിൽ സ്ത്രീകൾക്ക് നേരെയുള്ള പീഡനങ്ങളിൽ ആശങ്ക പങ്കുവച്ച് പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ്. കനത്ത പ്രതിഷേധം നടക്കുന്ന സന്ദേശ്ഖാലിയിൽ ​എത്തിയതിന് പിന്നാലെയാണ് ഗവർണർ ആശങ്ക അറിയിച്ചത്. ഞെട്ടിക്കുന്നതും നടുക്കുന്നതുമായ കാര്യങ്ങളാണ് താൻ സന്ദേശ്ഖാലിയിൽ കണ്ടതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ‍ജനജീവിതം ദുർഘടമാണെന്നും നിയമം പ്രവർത്തിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സന്തോഷമായി ജീവിക്കുന്ന കുടുംബത്തിലേക്ക് ​ഗുണ്ടകൾ അതിക്രമിച്ചെത്തി പെൺകുട്ടിയെ കടന്നു പിടിക്കുകയും ഭർത്താവിനെ മർ‌ദ്ദിക്കുകയും അയാളുടെ മുന്നിൽ വച്ച് ഭാര്യയെ പീഡിപ്പിക്കുകയുമാണ്. ഇത് സാങ്കൽപ്പികമല്ല. യാഥാർത്ഥ്യമാണ്. കഴിഞ്ഞ ദിവസം ​ഗ്രാമത്തിൽ നടന്ന സംഭവമാണ്. ആരാണ് ഇത് ചെയ്യുന്നതെന്ന് അവർക്ക് അറിയാം. അദ്ദേഹം പറഞ്ഞു.

ഭരണഘടനയുടെ സാധ്യതകൾ വഴി ഇതിനെ എതിർക്കും. ഞാൻ ഇതിനെ ഭരണഘടനപരമായി എതിർക്കും. രാജ്യത്തെ നിയമങ്ങൾ ഉപയോ​ഗിച്ച് അതിക്രമത്തെ എതിർക്കും. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരില്ലാതെ ഇതിനെതിരെ പ്രവർത്തിക്കും. കുറ്റക്കാരെ ഒരു കാരണവശാലും രക്ഷപ്പെടാൻ അനുവദിക്കില്ല. ഒരിക്കലും കാണാൻ പാടില്ലാത്തവയാണ് താൻ കണ്ടത്. ഒരിക്കലും കേൾക്കാൻ പാടില്ലാത്ത പലതും താൻ കേട്ടു. രബീന്ദ്രനാഥ ടാഗോറിന്റെ നാട്ടിൽ ഇത് സംഭവിക്കുമെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശിക ടി.എം.സി നേതാവ് ഷെയ്ഖ് ഷാജഹാനും സംഘവുമാണ് തങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നതെന്നും ബലപ്രയോഗത്തിലൂടെ തങ്ങളുടെ സ്വത്തുക്കൾ കൈക്കലാക്കുകയാണെന്നും വെളിപ്പെടുത്തി സന്ദേശ്ഖാലിയിലെ സ്ത്രീകൾ രം​ഗത്തുവന്നിരുന്നു. ഇതിന് പിന്നാലെ ബിജെപി മഹിളാ മോർച്ച പ്രവർത്തകർ പ്രതിഷേധവുമായി എത്തിയിരുന്നു.

ടി.എം.സി നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു മഹിളാ മോർച്ചയുടെ ആവശ്യം. നഗരത്തിന്റെ വിവിധ പോലീസ് സ്റ്റേഷനുകൾക്ക് മുന്നിലാണ് പ്രതിഷേധ പ്രകടനം നടത്തുന്നത്. തൃണമൂൽ കോൺ​ഗ്രസ് ഓഫീസിൽ വച്ച് രാപ്പകൽ സ്ത്രീകൾ ബലാത്സ​ഗം ചെയ്യപ്പെടുകയായിരുന്നു. റേഷൻ കുംഭക്കോണ കേസിലെ പ്രതിയാണിയാണ് ഷെയ്ഖ് ഷാജഹാൻ.

Tags: Mamata BanarjiC.V. Anand BoseSandeshkhali
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies