ഖത്തറിൽ നിന്നും ജയിൽ മോചിതനായ മുൻ നാവികസേനാ ഉദ്യോഗസ്ഥൻ രാ​ഗേഷ് ഗോപകുമാറിനെ സന്ദർശിച്ച് കെ സുരേന്ദ്രൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഖത്തറിൽ നിന്നും ജയിൽ മോചിതനായ മുൻ നാവികസേനാ ഉദ്യോഗസ്ഥൻ രാ​ഗേഷ് ഗോപകുമാറിനെ സന്ദർശിച്ച് കെ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2024, 04:45 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഖത്തറിൽ നിന്നും ജയിൽ മോചിതനായ മുൻ നാവികസേനാ ഉദ്യോഗസ്ഥനായ രാ​ഗേഷ് ഗോപകുമാറിനെ സന്ദർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ബാലരാമപുരം താന്നിവിള ഇളമാന്നൂർക്കോണത്തെ രാ​ഗേഷിന്റെ വസതിയിലെത്തിയാണ് അദ്ദേഹം സന്ദർശിച്ചത്. പ്രഭാരി പ്രകാശ് ജാവദേക്കറോടൊപ്പമാണ് സുരേന്ദ്രൻ ബാലരാമപുരത്തെത്തിയത്. വി.വി. രാജേഷും സന്ദർശനവേളയിൽ സന്നിഹിതനായിരുന്നു.

പതിനെട്ട് മാസത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ഇന്ത്യൻ നാവികരായിരുന്ന എട്ട് പേരെ മോചിപ്പിക്കാൻ ഖത്തർ തയാറായത്. വധശിക്ഷയ്‌ക്ക് വിധിച്ച എട്ട് ഇന്ത്യക്കാരെയാണ് മോദി സർക്കാരിന്റെ ശക്തമായ ഇടപെടലിനെ തുടർന്ന് ഖത്തർ സ്വതന്ത്രരാക്കിയത്. ‘പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ ഒറ്റ ഇടപെടൽ കൊണ്ടാണ് താൻ വീട്ടിലെത്തിയതെന്നും അതിൽ പ്രധാനമന്ത്രിയോട് കടപ്പാടുണ്ടെന്നും’ രാ​ഗേഷ് ഗോപകുമാർ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

സംഭവത്തിൽ ഖത്തർ ഭരണകൂടവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നിരന്തരമായി ബന്ധപ്പെട്ടിരുന്നു. നാവികരുടെ കുടുംബങ്ങൾക്ക് പൂർണ പിന്തുണയും നിയമസഹായവും മോദി സർക്കാർ ഉറപ്പാക്കുകയും ചെയ്തു. ഖത്തർ ഇന്ത്യയുടെ അപ്പീൽ അംഗീകരിച്ചതോടെയാണ് കേസിൽ പുരോഗതികൾ ആരംഭിച്ചത്. ഡിസംബർ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും തമ്മിലുള്ള ചർച്ചകൾക്ക് ശേഷമായിരുന്നു രാജ്യം കാത്തിരുന്ന സുപ്രധാന തീരുമാനത്തിലെത്തിയത്.

Tags: navyjailK Surendranquatar
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies