യുദ്ധവേളയിൽ പ്രതിരോധക്കരുത്ത് കൂട്ടാൻ തിയറ്റർ കമാൻഡ് ; യുഎസ്, ചൈന മാതൃകയിൽ ഇന്ത്യ , 15 ലക്ഷം സൈനികർ ഇനി ഒരു കുടക്കീഴിൽ
സൈന്യത്തെ മെച്ചപ്പെടുത്താനുള്ള സുപ്രധാന ബില്ലുമായി മോദി സർക്കാർ . ഇന്റർ സർവീസ് ഓർഗനൈസേഷൻ (കമാൻഡ്, കൺട്രോൾ ആൻഡ് ഡിസിപ്ലിൻ) ബിൽ 2023 എന്ന ബിൽ രാജ്യസഭയിൽ പാസായി. ...