ആർജെഡിയുടെ വാതിലുകൾ തുറന്ന് ഇട്ടിരിക്കുകയാണ് ലാലുപ്രസാദ് യാദവ്; ഒരിക്കൽ പരാജയപ്പെട്ട കൂട്ടുകെട്ട്, ഇനി ഒരു തിരിച്ചുപോക്ക് ഇല്ലെന്ന് നിതീഷ് കുമാർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആർജെഡിയുടെ വാതിലുകൾ തുറന്ന് ഇട്ടിരിക്കുകയാണ് ലാലുപ്രസാദ് യാദവ്; ഒരിക്കൽ പരാജയപ്പെട്ട കൂട്ടുകെട്ട്, ഇനി ഒരു തിരിച്ചുപോക്ക് ഇല്ലെന്ന് നിതീഷ് കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2024, 08:01 am IST
FacebookTwitterWhatsAppTelegram

പട്‌ന: ആർജെഡിയുമായി ഇനി ഒരു സഖ്യത്തിന് ശ്രമിക്കില്ലെന്നും, ഒരിക്കൽ അത്തരമൊരു ശ്രമം പരാജയപ്പെട്ടതു കൊണ്ടാണ് മഹാഗഡ്ബന്ധൻ ഉപേക്ഷിക്കേണ്ടി വന്നതെന്നും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. നിതീഷ് കുമാറിനും ജെഡിയുവിനും വേണ്ടി ആർജെഡിയുടെ വാതിലുകൾ എപ്പോഴും തുറന്ന് ഇട്ടിരിക്കുകയാണെന്ന ആർജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു നിതീഷ് കുമാർ.

” ലാലുപ്രസാദ് ഇപ്പോൾ പറയുന്ന കാര്യങ്ങൾ ഗൗനിക്കേണ്ടതില്ല. സഖ്യത്തിലിരുന്നപ്പോഴും നിയമസഭയിൽ വച്ചും അദ്ദേഹവുമായി നല്ല രീതിയിൽ സഹകരിക്കാൻ മാത്രമാണ് ശ്രമിച്ചിട്ടുണ്ട്. അവരെ ഞങ്ങളോടൊപ്പം കൂട്ടുകയാണ് ചെയ്തത്. എന്നാൽ ആ സഖ്യം ഒരു പരാജയമായിരുന്നു. അതുകൊണ്ട് തന്നെയാണ് ആ കൂട്ടുകെട്ട് ഉപേക്ഷിക്കേണ്ടി വന്നത്.

ഇൻഡി സഖ്യം എന്നത് എന്നെ സംബന്ധിച്ച് വളരെ നാളുകൾക്ക് മുൻപ് തന്നെ അവസാനിച്ച ഒന്നാണ്. സഖ്യത്തിന് ആ പേര് നൽകുന്നതിനെ അനുകൂലിക്കാതിരുന്ന ഒരാളാണ് ഞാൻ. ഞാൻ മറ്റൊരു പേര് നിർദ്ദേശിച്ചിരുന്നു, എന്നാൽ നിലവിലുള്ള പേര് ഏകപക്ഷീയമായാണ് അവർ തിരഞ്ഞെടുത്തത്. അതിനുള്ളിലുള്ള എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകാനും പരമാവധി ശ്രമിച്ചു. ഇപ്പോൾ ആ സഖ്യത്തിൽ നിന്ന് പുറത്ത് വന്നുവെന്നതാണ് യാഥാർത്ഥ്യം. ബിഹാറിലെ ജനങ്ങൾക്ക് വേണ്ടി പ്രയത്‌നിക്കുന്നത് തുടരും. അതിൽ മാത്രമാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും” നിതീഷ് കുമാർ പറയുന്നു. സംസ്ഥാനത്ത് ആർജെഡി നേതാക്കളുടെ പേരിൽ ഉയർന്ന ക്രമക്കേടുകളെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും നിതീഷ് കുമാർ വ്യക്തമാക്കി.

Tags: JDUnithish kumarFEATURED2RJDBihar
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies