കാണാൻ നല്ല ഭംഗി; എന്നാൽ അകപ്പെട്ടാൽ കല്ലായി മാറും; ശാസ്ത്ര ലോകത്തെ ഉത്തരം മുട്ടിച്ച തടാകം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Science

കാണാൻ നല്ല ഭംഗി; എന്നാൽ അകപ്പെട്ടാൽ കല്ലായി മാറും; ശാസ്ത്ര ലോകത്തെ ഉത്തരം മുട്ടിച്ച തടാകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2024, 04:51 pm IST
FacebookTwitterWhatsAppTelegram

നിഗൂഢതകൾ തേടിയുള്ള മനുഷ്യന്റെ യാത്രകൾ ഇന്നോ, ഇന്നലെയോ തുടങ്ങിയതല്ല. മായ കാഴ്ചകൾ എന്നും നമ്മെ മാസ്മരിക ലോകത്തിലെത്തിക്കുന്നതാണ്. ചുറ്റും ഒന്ന് കണ്ണോടിച്ചാൽ പ്രകൃതി എന്ന വിസ്മയം നമുക്ക് മുന്നിൽ തീർത്തിരിക്കുന്ന മായാവാലയങ്ങൾ ഓരോന്നായി കാണാം. ഇതിൽ പലതിനും ഇന്നും ശാസ്ത്ര ലോകത്തിന് ഉത്തരം ലഭിക്കാത്താണ്. അത്തരത്തിൽ ഗവേഷക സമൂഹത്തെ പോലും ഞെട്ടിച്ച ഒരു തടാകത്തെ കുറിച്ച് അറിഞ്ഞാലോ..

നട്രോൺ തടാകം! ആഫ്രിക്കയിലെ ടാൻസാനിയയിൽ സ്ഥിതി ചെയ്യുന്ന ഈ തടാകം സോഡാ തടാകം എന്നാണ് ഇത് പൊതുവെ അറിയപ്പെടുന്നത്. 2013ൽ ഫോട്ടോഗ്രാഫർ ആയ നിക്ക് ബ്രാൻഡാണ് അദ്ദേഹത്തിന്റെ ക്യാമറ കണ്ണുകൾ ഒപ്പിയ ചിത്രങ്ങളിലൂടെ ഈ തടാകത്തിന്റെ നിഗൂഢത ലോകത്തിനു മുൻപിൽ ആദ്യമായി എത്തിച്ചത്. കൗതുകം ഉണർത്തുന്ന ചിത്രങ്ങളായിരുന്നു അവ. ബർമുഡ ട്രയാംഗിൾ പോലെ പക്ഷികളെയും മൃഗങ്ങളെയും ഇതിലെ വെള്ളത്തിലേക്ക് ആകർഷിക്കാനുള്ള കഴിവ് ഈ തടത്തിനുണ്ട്. എന്നാൽ ഇതിൽ അകപ്പെട്ട പക്ഷികളും മൃഗങ്ങളും പിന്നീട് കല്ലുകൾ പോലെയാവുന്ന പ്രതിഭാസമാണ് എല്ലാവരെയും ഞെട്ടിച്ചത്.

ലോകത്തിലെ തന്നെ ഏറ്റവും കട്ടി കൂടിയ ത്വക്ക് ഉള്ള പക്ഷികളാണ് ഫ്‌ളമിങ്ങുകൾ. ഇത്തരം പക്ഷികൾക്ക് പോലും വളരെ കുറച്ചു നേരം മാത്രമേ ഈ തടാകത്തിൽ അതി ജീവിക്കാൻ സാധിക്കുകയുള്ളു.. മനുഷ്യനെ പോലെ കനം കുറഞ്ഞ നേർത്ത ത്വക്കുള്ള ജീവികൾ ഇതിൽ അകപ്പെട്ടാൽ ശരീരം പൊള്ളി ഉരുകിയൊലിക്കാൻ തുടങ്ങുമെന്നാണ് ശാസ്ത്ര ലോകത്തിന്റെ വിലയിരുലത്തൽ.

ഈ പ്രദേശത്ത് പെയ്യുന്ന മഴയുടെ അളവ് അനുസരിച്ചാണ് ഇതിലെ ആൽക്കലൈൻ ഘടങ്ങൾ മാറുന്നത്. തടാകത്തിലെ ക്ഷാരാംശം 12PH ൽ കൂടുതലാണെന്നാണ് കണ്ടെത്തലുകൾ. ബാക്ടീരിയകൾ തിങ്ങി നിറഞ്ഞതിനാൽ തന്നെ നട്രോൺ തടാകത്തിലെ ജലം കടും ചുവപ്പ് നിറത്തിലാണ് കാണപ്പെടുന്നത്. മൃഗങ്ങളും പക്ഷികളും ഈ തടാകത്തിൽ അകപ്പെടുമ്പോൾ ഇതിലടങ്ങിയിരിക്കുന്ന കാത്സ്യ ലവണങ്ങൾ മൃഗങ്ങളുടെ ശരീരത്തിൽ പ്രവേശിച്ച് കോശങ്ങളിൽ അടിഞ്ഞു കൂടാൻ തുടങ്ങുന്നു. കാത്സിഫിക്കേഷൻ എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്. ഇങ്ങനെ അടിഞ്ഞു കൂടുന്ന ലവണങ്ങൾ മൂലം ഇതിൽ അകപ്പെടുന്ന മൃഗങ്ങൾക്ക് അതിജീവനത്തിനുള്ള സാധ്യത കുറയുന്നു. പിന്നീട് കല്ലുകൾ പോലെ ഈ മൃഗങ്ങൾ ജലത്തിന്റെ ഉപരിത്തലത്തിൽ പൊങ്ങി കിടക്കും. സമീപത്തായി സ്ഥിതി ചെയ്യുന്ന അഗ്‌നി പർവ്വതത്തിന്റെ രാസപ്രവർത്തനങ്ങളാണ് ഈ തടാകത്തിലെ ജലത്തിന്റെ രാസപ്രവർത്തനങ്ങൾക്ക് കാരണമെന്നാണ് ശാസ്ത്ര ലോകം കരുതുന്നത്.

 

Tags: africaSUBNatrone Lake
ShareTweetSendShare

More News from this section

മനുഷ്യനെ ഭയപ്പെടുന്ന ഇനം ; ഫെബ്രുവരി മുതൽ ജൂലൈ വരെ സന്താനോല്പാദനകാലം; കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

സുര്യവംശിയെ ഒന്ന് കാണണം, ഫോട്ടോ എടുക്കണം! പോണം; ഇം​ഗ്ലണ്ടിലും വിടാതെ ആരാധികമാർ

Latest News

ഭാരമെത്രയെന്ന് വ‍ൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies