africa - Janam TV

africa

വ‍ർമയ്‌ക്ക് “സെഞ്ച്വറി”യിൽ തിലക കുറി; അടിച്ചുതകർത്ത് ബോംബൈക്കാരൻ

സഞ്ജു സാംസണ് പിന്നാലെ തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി തികച്ച് തിലക് വർമ. 41 പന്തിലായിരുന്നു താരത്തിൻ്റെ അതിവേ​ഗ ശതകം. സഞ്ജുവിനെക്കാളും ഒരുപിടി കൂടുതൽ അപകടകാരിയായിരുന്നതും തിലക് ...

സഞ്ജുവിന്റെ കുറ്റി പിഴുത് യാൻസൻ, സൂര്യയും വീണു; ഇന്ത്യക്ക് ബാറ്റിം​ഗ് തകർച്ച

കെബെര്‍ഹ: രണ്ടാം ടി20യിൽ ടോസ് നഷ്ടമായി ബാറ്റിം​ഗിനിറങ്ങിയ ഇന്ത്യക്ക് തകർച്ച. ആദ്യ മത്സരത്തിലെ സെഞ്ച്വറിക്കാരൻ സഞ്ജു സാംസൺ ഡക്കായി. മാർക്കോ യാൻസനാണ് താരത്തെ ആദ്യ ഓവറിൽ ബൗൾഡാക്കിയത്. ...

ഏകദിനത്തിൽ അടിപതറി ​ദക്ഷിണാഫ്രിക്ക; അഫ്​ഗാന് 144 പന്ത് ബാക്കി നിൽക്കെ ചരിത്രം ജയം

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ​ദക്ഷിണാഫ്രിക്കയെ കീഴടക്കി ചരിത്രമെഴുതി അഫ്​ഗാൻ ക്രിക്കറ്റ് ടീം. ടോസ് നേടിയതിൽ മാത്രമാണ് ഭാ​ഗ്യം ​ദക്ഷിണാഫ്രിക്കയെ തുണച്ചത്. ബാറ്റിം​ഗ് തിരഞ്ഞെടുക്കാനുള്ള തീരുമാനമടക്കം എല്ലാം ...

എംപോക്‌സിന്റെ ഗുരുതര വകഭേദം സ്വീഡനിൽ സ്ഥിരീകരിച്ചു; ആഫ്രിക്കയ്‌ക്ക് പുറത്ത് രോഗം റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യം

സ്‌റ്റോക്‌ഹോം: സ്വീഡനിൽ എംപോക്‌സിന്റെ ആദ്യ കേസ് സ്ഥിരീകരിച്ചു. എംപോക്‌സിന്റെ ക്ലേഡ് 1 വകഭേദമാണ് സ്വീഡനിൽ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രി ജേക്കബ് ഫോർസ്മെഡ് അറിയിച്ചു. എംപോക്‌സിന്റെ അതീവ ഗുരുതര ...

അവിശ്വസനീയം! ഇന്ത്യക്ക് രണ്ടാം ലോക കിരീടം; പടിക്കൽ കലമുടച്ച ദക്ഷിണാഫ്രിക്കയ്‌ക്ക് കണ്ണീർ മടക്കം

ബർബഡോസ്: 33 വർഷത്തിനിടെ ആദ്യമായി ഐസിസി ടൂർണമെന്റിൽ ഫൈനലിലെത്തിയ ​ദക്ഷിണാഫ്രിക്കയെ ആവേശപ്പോരിൽ വീഴ്ത്തി, രണ്ടാം ടി20 ലോകകിരീടം ഉയർത്തി രോഹിത്തും സംഘവും. ഒരുവേള പ്രോട്ടീസിൻ്റെ കൈയിലിരുന്ന മത്സരത്തെ ...

600 ൽ ആറാടി ഇന്ത്യ..! ടെസ്റ്റിൽ പെൺകരുത്തിന് മുന്നിൽ വിറച്ച് ദക്ഷിണാഫ്രിക്ക

ചെന്നൈ: ദക്ഷിണാഫ്രിക്കൻ വനിതകൾക്കെതിരായ ഏക ടെസ്റ്റിൽ ഇന്ത്യക്ക് റെക്കോർഡ് ഒന്നാം ഇന്നിം​ഗ്സ് സ്കോർ. 6 വിക്കറ്റ് നഷ്ടത്തിൽ 603 റൺസാണ് ഇന്ത്യ നേടിയത്. വനിത ടെസ്റ്റ് മത്സരത്തിൽ ...

ത്രില്ലർ ത്രില്ലർ ത്രില്ലർ..! കേശവ് കരുത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് ‘മ​ഹാ” വിജയം; ബം​ഗ്ലാദേശിന് മോഹഭം​ഗം

ന്യൂയോർക്ക്: അവസാന പന്തുവരെ നീണ്ട ആവേശ പോരിൽ ദക്ഷിണാഫ്രിക്കയ്ക്ക് അർഹിച്ച വിജയം സമ്മാനിച്ച് കേശവ് മഹാരാജ്. ലോ സ്കോറിം​ഗ് ത്രില്ലറിൽ ബം​ഗ്ലാദേശിനെ നാലു റൺസിനാണ് ദക്ഷിണാഫ്രിക്ക കീഴടക്കിയത്. ...

ജിയോയുടെ ഇന്റർനെറ്റ് കുതിപ്പ് ഇനി ആഫ്രിക്കയിലും; ഘാനയിൽ‌ ടെലികോം സർവീസ് ആരംഭിക്കാൻ റിലയൻസ്; കുറഞ്ഞ ചെലവിൽ 5G സേവനം ലഭ്യമാകും 

അക്ര: കരകടന്ന് ആഫ്രിക്കൻ രാജ്യമായ ഘാനയിൽ ടെലികോം സർവീസ് ആരംഭിക്കാൻ റിലയൻസ് ജിയോ. ഘാന ആസ്ഥാനമായുള്ള നെക്സ്റ്റ്-ജെൻ ഇൻഫ്രാകോയ്ക്ക് (NGIC) നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചർ, ആപ്ലിക്കേഷനുകൾ, സ്മാർട്ട്‌ഫോണുകൾ തുടങ്ങിയ റിലയൻസ് ...

ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ആദ്യത്തെ അയ്യപ്പ ക്ഷേത്രം ധ്വജ പ്രതിഷ്ഠക്കൊരുങ്ങുന്നു; തൈലാധിവാസം കഴിഞ്ഞ കൊടിമരം എത്തിച്ചേർന്നു

നെയ്‌റോബി: ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ആദ്യത്തെ അയ്യപ്പ ക്ഷേത്രം ധ്വജ പ്രതിഷ്ഠക്കൊരുങ്ങുന്നു .കെനിയയിൽ രാജ്യതലസ്ഥാനമായ നെയ്‌റോബിയിലെ അയ്യപ്പക്ഷേത്രത്തിലാണ് ധ്വജസ്ഥാപനം നടക്കുന്നത്. നെയ്‌റോബി അയ്യപ്പ ക്ഷേത്രത്തിൽ സ്ഥാപിക്കാനുള്ള കൊടിമരം കേരളത്തിൽ ...

63 കാരനായ ആത്മീയ നേതാവിന് 12 വയസുകാരി വധു; പ്രതിഷേധം ശക്തമായതൊടെ പെൺകുട്ടിക്ക് പൊലീസ് സംരക്ഷണം

ആക്ര: പശ്ചിമ ആഫ്രിക്കൻ രാജ്യമായ ഘാനയിൽ 63 കാരനായ ആത്മീയ നേതാവ് 12 വയസുകാരിയെ വിവാഹം ചെയ്തതിൽ വൻ വിവാദം. തലസ്ഥാനമായ അക്രയിലെ നുങ്കുവ ഏരിയയിലെ ആത്മീയ ...

ബസ് നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയിൽ ഇടിച്ച് താഴേക്ക് പതിച്ചു; 45 പേർ വെന്തുമരിച്ചു

കേപ്ടൗൺ: ദക്ഷിണാഫ്രിക്കയിൽ ബസ് മലയിടുക്കിലേക്ക് വീണ് 45 പേർക്ക് ദാരുണാന്ത്യം. ബസിലുണ്ടായിരുന്ന 8 വയസുള്ള കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. കുട്ടിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പള്ളിയിൽ ഈസ്റ്ററിനോടനുബന്ധിച്ചുള്ള പ്രാർത്ഥനകൾക്കായി ...

കാണാൻ നല്ല ഭംഗി; എന്നാൽ അകപ്പെട്ടാൽ കല്ലായി മാറും; ശാസ്ത്ര ലോകത്തെ ഉത്തരം മുട്ടിച്ച തടാകം

നിഗൂഢതകൾ തേടിയുള്ള മനുഷ്യന്റെ യാത്രകൾ ഇന്നോ, ഇന്നലെയോ തുടങ്ങിയതല്ല. മായ കാഴ്ചകൾ എന്നും നമ്മെ മാസ്മരിക ലോകത്തിലെത്തിക്കുന്നതാണ്. ചുറ്റും ഒന്ന് കണ്ണോടിച്ചാൽ പ്രകൃതി എന്ന വിസ്മയം നമുക്ക് ...

642 പന്തിൽ ഒരു ടെസ്റ്റിന് അന്ത്യം.! കേപ്ടൗണിൽ വെന്നിക്കൊടി പാറിച്ച് ഇന്ത്യ; ചരിത്ര ജയത്തോടെ പരമ്പര സമനിലയിലാക്കി

കേപ്ടൗണ്‍: രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയെ 7 വിക്കറ്റിന് തകർത്ത് പരമ്പര സമനിലയിലാക്കി ഇന്ത്യ. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ രണ്ടാം ദിവസം ഫലമുണ്ടായ മത്സരമെന്ന റെക്കോർഡ് ഇനി കേപ്ടൗൺ ...

സ്വപ്നത്തെ കീഴടക്കിയ മലയാളി യുവാക്കൾ; കിളിമഞ്ചാരോ മലനിരകളിൽ കാൽപ്പാടുകൾ പതിപ്പിച്ച കണ്ണൂർക്കാരെ കുറിച്ചറിയാം..

കണ്ണെത്താ ദൂരം ഉയരത്തിൽ നിൽക്കുന്ന കൊടുമുടികൾ കീഴടക്കുന്നവരെ കുറിച്ച് നാം പലപ്പോഴും വാർത്തകളിലൂടെയും സമൂഹ മാദ്ധ്യമങ്ങളിലൂടെയും അറിഞ്ഞിട്ടുണ്ടാകും. എന്നാൽ അത് കീഴടക്കുന്നതിനെ കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ...

ഉത്തരവാദികൾ അല്ലെങ്കിലും ദുരിതം അനുഭവിക്കുന്നു; സുസ്ഥിര വികസനത്തിൽ ആഗോള സഹകരണം വർദ്ധിപ്പിക്കണം; ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ

ന്യൂഡൽഹി: ജി20-ൽ സ്ഥിരാംഗത്വം ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ. ഉച്ചകോടിയുടെ ആദ്യത്തെ സെഷനിൽ സുസ്ഥിര വികസനത്തിൽ ആഗോള സഹകരണം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ...

മൊറോക്കോയിൽ ശക്തമായ ഭൂകമ്പത്തിൽ 296 മരണം; നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കുടുങ്ങിയതായി റിപ്പോർട്ട്

റബത്ത്: വടക്കെ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ ശക്തമായ ഭൂചലനത്തിൽ 296 മരണം. മൊറോക്കോയിലെ പ്രധാന നഗരമായ മാരാകേഷിൽ നിന്നും 71 കിലോമീറ്റർ അകലെയാണ് ഭുകമ്പത്തിന്റെ ...

ഇന്ത്യയുടെ പ്രധാന പങ്കാളിയാണ് ആഫ്രിക്ക; നയതന്ത്രബന്ധം 3 പതിറ്റാണ്ടുകൾ പൂർത്തിയാക്കി; ഭാരതത്തിന്റെ വളർച്ചയിൽ ആഫ്രിക്കയ്‌ക്ക് നിർണായക പങ്ക് : വിദേശകാര്യ സെക്രട്ടറി ദമ്മു രവി

ജോഹന്നാസ്ബർഗ്:  ഇന്ത്യയുടെ വളർച്ചയ്ക്ക് പ്രധാന പങ്കാളിയാണ് ആഫ്രിക്കയെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ദമ്മു രവി. ഇന്ത്യയുടെ ജി 20 അദ്ധ്യക്ഷതയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഗ്ലോബൽ സൗത്ത് ...

ആശങ്കയായി മാർബർഗ് വൈറസ്; ബാധിച്ചാൽ 88% മരണസാധ്യത; വൈറസിനെക്കുറിച്ച് അറിയേണ്ടതെല്ലാം..

ആഫ്രിക്കയിൽ ഭീതി പരത്തുന്ന മാർബർഗ് വൈറസ് അതീവ അപകടകാരിയെന്ന് റിപ്പോർട്ട്. ഗിനിയ, ടാൻസാനിയ എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ അത്യധികം ശ്രദ്ധിക്കണമെന്നും മുൻകരുതൽ സ്വീകരിക്കണമെന്നുമാണ് നിർദേശം. കഴിഞ്ഞ ...

ഭാരതത്തിന് ഇത് വെറും അഭിമാനമല്ല, ഇത്തിരി ‘ഉയരം കൂടിയ’ അഭിമാനമാണ്! കിളിമഞ്ജാരോ പർവ്വതം അർജുന് പാണ്ഡ്യന് മുന്നിൽ തലകുനിച്ചു; 12 മണിക്കൂർ നീണ്ട സാഹസികതയ്‌ക്കൊടുവിൽ ദേശീയപതാക ഉയർത്തി; അഭിമാനമായി ഈ ഐഎഎസുകാരൻ

ഇന്ത്യയ്ക്ക് ഇത് കുറച്ച് ഉയരം കൂടിയ അഭിമാന നേട്ടമാണ്. കിളിമഞ്ജാരോ എന്ന പർവ്വതം ഒരിക്കൽ കൂടി തലകുനിച്ചു. 5895 മീറ്റർ ഉയരത്തിലുള്ള ഉഹുറു കൊടുമുടി കീഴടക്കി ഒരു ...

നമീബിയയിൽ നിന്നെത്തിച്ച ചീറ്റകൾക്ക് കാവലായി ലക്ഷ്മിയും സിദ്ധനാഥും ഇനി കുനോ നാഷണൽ പാർക്കിൽ

ഭോപ്പാൽ : ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്ന് രാജ്യത്തെത്തിച്ച എട്ട് ചീറ്റകൾക്ക് സുരക്ഷ നൽകാൻ ഗജവീരന്മാർ. ലക്ഷ്മി, സിദ്ധരാമയ്യ എന്നീ ആനകളെയാണ് ചീറ്റപ്പുലികൾക്ക് കാവൽക്കാരായി കുനോ നാഷണൽ ...

88 ശതമാനം മരണ നിരക്ക്; ബാധിച്ചാൽ ദിവസങ്ങൾക്കുള്ളിൽ അത്യന്തം വേദനാജനകമായ മരണം ഉറപ്പ്; എബോളയേക്കാൾ മാരകമായ മാർബർഗ് വൈറസ് ഘാനയിൽ സ്ഥിരീകരിച്ചു- Deadly Marburg virus confirmed in Ghana

അക്ര: എബോളയ്ക്ക് സമാനമായ രോഗലക്ഷണങ്ങളോട് കൂടിയ മാരക വൈറസ് രോഗമായ മാർബർഗ് വൈറസ് ബാധ ആഫ്രിക്കൻ രാജ്യമായ ഘാനയിൽ സ്ഥിരീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന പ്രസ്താവന ...

ആഫ്രിക്കയിൽ തടവിലായ മത്സ്യത്തൊളിലാളികളെ മോചിപ്പിക്കാൻ ശ്രമം തുടരുന്നു; നിയമസഹായം നൽകി വേൾഡ് മലയാളി ഫെഡറേഷൻ

ന്യൂഡൽഹി: ആഫ്രിക്കയിലെ സീഷെൽസിൽ തടവിൽ കഴിയുന്ന 61 മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാനുള്ള ശ്രമം തുടരുന്നു. വേൾഡ് മലയാളി ഫെഡറേഷനാണ് മത്സ്യത്തൊഴിലാളികൾക്ക് നിയമസഹായം ഉറപ്പാക്കുന്നത്. തടവിലായവരിൽ രണ്ട് മലയാളികളുമുണ്ട്. ഇവരുടെ ...

മലയാളികളുൾപ്പടെ 58 മത്സ്യത്തൊഴിലാളികൾ ആഫ്രിക്കയിൽ പിടിയിൽ; കേന്ദ്ര സർക്കാർ മുഖേനെ മോചനത്തിനായി ശ്രമം ആരംഭിച്ച് ബന്ധുക്കൾ

ന്യൂഡൽഹി; ഇന്ത്യക്കാരായ മത്സ്യത്തൊഴിലാളികൾ ആഫ്രിക്കയിൽ പിടിയിൽ.രണ്ട് മലയാളികളുൾപ്പടെ 58 മത്സ്യത്തൊഴിലാളികളാണ് ആഫ്രിക്കയിൽ പിടിയിലാകുന്നത്. സമുദ്രാതിർത്തി ലംഘിച്ചതിനാണ് ഇവർ ഈസ്റ്റ് ആഫ്രിക്കൻ ദ്വീപായ സീഷെൽസിൽ പിടിയിലാകുന്നത്. വിഴിഞ്ഞം സ്വദേശികളായ ...

നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതിയ്‌ക്ക് ആഫ്രിക്കൻ സ്വർണഖനിയിൽ നിക്ഷേപം; രാഷ്‌ട്രീയ രംഗത്തെ പ്രമുഖരും പങ്കാളികളെന്ന് റിപ്പോർട്ട്

കൊച്ചി : തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജിൽ സ്വർണം കടത്താൻ ശ്രമിച്ച സംഭവത്തിലെ പ്രതികളിൽ ഒരാൾക്ക് ആഫ്രിക്കയിലെ സ്വർണ ഖനിയിൽ നിക്ഷേപമുള്ളതായി റിപ്പോർട്ട്. പ്രാദേശിക മാദ്ധ്യമമാണ് ...

Page 1 of 2 1 2