ബാർബി തീമിൽ പിങ്ക് ബിരിയാണി, വൈറൽ ഷെഫ് സോഷ്യൽ മീഡിയയിൽ എയറിൽ; ഭക്ഷണം പാഴാക്കുന്നുവെന്ന് വിമർശനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബാർബി തീമിൽ പിങ്ക് ബിരിയാണി, വൈറൽ ഷെഫ് സോഷ്യൽ മീഡിയയിൽ എയറിൽ; ഭക്ഷണം പാഴാക്കുന്നുവെന്ന് വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2024, 02:18 pm IST
Facebook
Twitter
WhatsAppTelegram

കഴിഞ്ഞ വർഷം ആ​ഗോളത്തലത്തിൽ തരം​ഗം സൃഷ്ടിച്ച സിനിമയയായിരുന്നു ബാർബി. മാർ​ഗററ്റ് റോബിയും റയാൻ ​ഗോസ്ലിം​ഗും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം ആ​ഗോള ബോക്സോഫിസിൽ ഏറ്റവും അധികം കളക്ഷൻ നേടിയ ചിത്രവുമായി. ഇതിന്റെ ഹാങ്ഓവർ തീർന്നിട്ടില്ലെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ വ്യക്തമാക്കുന്നത്.

മുംബൈക്കാരിയായ ഷെഫ് ​ഹീന കൗസർ നടത്തിയ ഒരു ഭക്ഷണ പരീക്ഷണമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. പിങ്ക് പാർട്ടിയുടെ ചുവട് പിടിച്ച് ഉണ്ടാക്കിയ പിങ്ക് ബിരിയാണിയാണ് സോഷ്യൽ മീഡിയിയൽ ആരാധകരുടെ ശ്രദ്ധയാകർഷിച്ചത്. ഈ വിഭവം എങ്ങനെയാണ് ഉണ്ടാക്കിയതെന്ന് ഇവർ വ്യക്തമാക്കിയില്ല.

ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വീ‍ഡിയോ വൈറലായതോടെ ഭക്ഷണം പാഴാക്കുന്നതിന് ഇവർക്കെതിരെ വിമർശനം ഉയർന്നു. ഇത് ആർക്കെങ്കിലും കഴിക്കാൻ വേണ്ടിയാണോ തയാറാക്കിയതെന്നും വെറുതെ ഭക്ഷണം പാഴാക്കരുതെന്നും ഒരു വിഭാ​ഗം ആൾക്കാർ തുറന്നടിച്ചു. നല്ലൊരു ഭക്ഷണ വിഭവത്തെ ഇത്തരത്തിൽ അപമാനിക്കരുതെന്ന് മറ്റു ചിലർ പറഞ്ഞപ്പോൾ പരീക്ഷണത്തെ സ്വാ​ഗതം ചെയ്തും ചിലർ രം​ഗത്തുവന്നു.

 

View this post on Instagram

 

A post shared by Heena kausar raad (@creamycreationsbyhkr)

“>

 

View this post on Instagram

 

A post shared by Heena kausar raad (@creamycreationsbyhkr)

Tags: pinkMumbaimakesBiryaniTrolledbaker
Share
Tweet
SendShare

More News from this section

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies