50 രാജ്യങ്ങൾ, ഒൻപത് ദിനങ്ങൾ; കരുത്തറയിച്ച് ഭാരതീയ നാവിക സേന; സമുദ്ര സഹകരണം ലക്ഷ്യമിട്ട് 'മിലാൻ 2024-ന് ' ഉജ്വല തുടക്കം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

50 രാജ്യങ്ങൾ, ഒൻപത് ദിനങ്ങൾ; കരുത്തറയിച്ച് ഭാരതീയ നാവിക സേന; സമുദ്ര സഹകരണം ലക്ഷ്യമിട്ട് ‘മിലാൻ 2024-ന് ‘ ഉജ്വല തുടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2024, 06:26 am IST
Facebook
Twitter
WhatsAppTelegram

അമരാവതി: 50 രാജ്യങ്ങൾ പങ്കെടുക്കുന്ന ഒൻപത് ദിന മെ​ഗാ നാവിക അഭ്യാസത്തിന് ആതിഥേയത്വം വഹിച്ച് ഇന്ത്യ. സമുദ്ര സഹകരണം വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് നടത്തുന്ന ‘മിലാൻ’ അഭ്യാസത്തിന്റെ 12-ാം പതിപ്പ് ആന്ധ്ര പ്രദേശിലെ വിശാഖപട്ടണത്താണ് സംഘടിപ്പിക്കുന്നത്. ഈ മാസം 23 വരെയാണ് 12-ാം പതിപ്പ് നടക്കുന്നത്.

വിവിധ രാജ്യങ്ങളിൽ നിന്നായി 15 യുദ്ധക്കപ്പലുകളും സമു​ദ്ര പട്രോളിം​ഗ് വിമാനവും എത്തിയാണ് മിലാൻ അഭ്യാസത്തിന് തുടക്കം കുറിച്ചത്. ഇന്ത്യൻ നാവികസേനയുടെ വിമാനവാഹിനിക്കപ്പലുകളായ വിക്രാന്ത്, വിക്രമാദിത്യ എന്നിവയുൾപ്പെടെ 20-ഓളം കപ്പലുകളും മിഗ് 29 കെ, ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് തേജസ്, പി -8 ഐ ലോംഗ് റേഞ്ച് നാവിക നിരീക്ഷണം, ആന്റി-മറൈൻ സബ്മറൈൻ വാർഫെയർ എന്നിവയുൾപ്പെടെ 50-ഓളം വിമാനങ്ങളും അഭ്യാസത്തിൽ പങ്കെടുക്കുന്നു. യുഎസ്, ജപ്പാൻ, ഓസ്‌ട്രേലിയ, ഫ്രാൻസ്, ബംഗ്ലാദേശ്, ദക്ഷിണ കൊറിയ, വിയറ്റ്‌നാം, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള നാവികസേനകൾ ഉൾപ്പടെയുള്ള നാവികസേനകളാണ് മെ​ഗാ അഭ്യാസത്തിൽ പങ്കെടുക്കുന്നത്.

ആഭ്യന്തര സഹകരണം മെച്ചപ്പെടുത്താനും സമുദ്രസുരക്ഷ ശക്തിപ്പെടുത്താനും ഇത്തവണത്തേ മിലാൻ അഭ്യാസം ലക്ഷ്യമിടുന്നുവെന്ന് ഇന്ത്യൻ നാവികസേനാ വക്താവ് വിവേക് ​​മധ്വാൾ പറഞ്ഞു. നാവികസേനകൾക്കിടയിൽ പ്രവർത്തനക്ഷമത വർ​ദ്ധിപ്പിക്കാനും പരിശീലന വൈദഗ്ധ്യം പങ്കുവയ്‌ക്കുന്നതിനുള്ള വേദിയൊരുക്കാനും മിലാൻ 2024 ലക്ഷ്യമിടുന്നു. ഇന്തോ-പസഫിക് മേഖലയിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന തന്ത്രപരമായ പ്രാധാന്യം മിലാൻ അഭ്യാസത്തിന്റെ പ്രാധാന്യം ഉയർത്തികാട്ടുന്നു. ആശയങ്ങൾ കൈമാറുന്നതിനും സമുദ്ര സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമായി വിവിധ രാജ്യങ്ങൾക്കുള്ള ആകർഷകമായ വേദിയായി ഇത് മാറിന്നുവെന്നും അദ്ദേഹം പറഞ്ഞു.

ദ്വിവത്സര ബഹുരാഷ്‌ട്ര നാവിക അഭ്യാസമാണ് മിലാൻ. ഇന്തോനേഷ്യ, സിംഗപ്പൂർ, ശ്രീലങ്ക, തായ്‌ലൻഡ് എന്നീ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ 1995-ലാണ് മിലാൻ അഭ്യാസം ആദ്യമായി നടത്തിയത്. അഭ്യാസത്തിന്റെ പത്താം പതിപ്പ് വരെ ആൻഡമാൻ നിക്കോബാർ കമാൻഡാണ് നേതൃത്വം വഹിച്ചിരുന്നത്.

Tags: Mega Naval Exercise12th edition'Milan' exercise
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

Latest News

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies