'70 വർഷം മുമ്പ് കാട്ടിയ തെറ്റിന് പരിഹാരം കാണാൻ സമയമായിരിക്കുന്നു'; ആമുഖത്തിന് ശബ്ദം നൽകി അജയ് ദേവ്ഗൺ; ആർട്ടിക്കിൾ 370 തിയേറ്ററുകളിലേക്ക്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

’70 വർഷം മുമ്പ് കാട്ടിയ തെറ്റിന് പരിഹാരം കാണാൻ സമയമായിരിക്കുന്നു’; ആമുഖത്തിന് ശബ്ദം നൽകി അജയ് ദേവ്ഗൺ; ആർട്ടിക്കിൾ 370 തിയേറ്ററുകളിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2024, 09:43 am IST
FacebookTwitterWhatsAppTelegram

കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിയുടെയും തുടർ സംഭവവികാസങ്ങളുടെയും കഥ പറയുന്ന സിനിമ ‘ആർട്ടിക്കിൾ 370’ ഫെബ്രുവരി 23 ന് തിയേറ്ററുകളിൽ. യാമി ഗൗതം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയിൽ പ്രിയാ മണിയും പ്രധാന വേഷത്തിൽ എത്തുന്നു. യഥാർത്ഥ സംഭവങ്ങളെ കൂട്ടിയിണക്കി തയാറാക്കിയിരിക്കുന്ന സിനിമയുടെ ട്രെയിലറും ടീസറും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ ബോളിവുഡ് സൂപ്പർതാരം അജയ് ദേവഗൺ ശബ്ദം നൽകിയിരിക്കുന്ന പ്രൊലോഗ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

വിഭജനത്തിന്റെയും കശ്മീരിലേക്കുള്ള പാകിസ്താന്റെ അധിനിവേശവും വിവരിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. രാജ ഹരിസിംഗിന്റെ ഭാരതത്തോടുള്ള താത്പര്യവും മുൻ പ്രധാനമന്ത്രി നെഹ്‌റു സുഹൃത്തായ ഷെയ്ഖ് അബ്ദുള്ളയോട് കാട്ടിയ സ്‌നേഹവും അതുകാരണം രാജ്യത്തിനുണ്ടായ നഷ്ടങ്ങളും പ്രൊലോഗിൽ പറയുന്നു. 70 വർഷം മുമ്പുള്ള തെറ്റുതിരുത്താൻ സമയമായിരിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് 2.44 മിനിട്ട് ദൈർഘ്യമുള്ള വീഡിയോ അവസാനിക്കുന്നത്.

നവാഗതനായ ആദിത്യ സുഹാസ് ജാംബലെയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ആർട്ടിക്കിൾ 370 പിൻവലിക്കാൻ കേന്ദ്രസർക്കാർ സ്വീകരിച്ച മുന്നൊരുക്കങ്ങളും ഇതിനായി രഹസ്യമായി താഴ്വരയിൽ പ്രവർത്തിച്ച സുരക്ഷാസേനയിലെ പ്രത്യേക ടീമിന്റെയും കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. രാമായണം ടെലി സീരിയലിൽ ശ്രീരാമനെ അവതരിപ്പിച്ച അരുൺ ഗോവിൽ ചിത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയായി എത്തുന്നു.

‘ഉറി ദ സർജിക്കല് സ്ട്രൈക്ക്’ സിനിമയുടെ സംവിധായകൻ ആദിത്യ ധാർ, മൊണാൽ താക്കർ എന്നിവർ ചേർന്നാണ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. കുമാറിന്റെ വരികൾക്ക് ശാശ്വത് സച്ദേവാണ് സംഗീതം നൽകുന്നത്. ജ്യോതി ദേശ്പാണ്ഡെയ്‌ക്കൊപ്പം ആദിത്യ ധാർ, ലോകേഷ് ധാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Tags: Ajay Devgnarticle 370Kashmir
ShareTweetSendShare

More News from this section

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

ക്രൈം ത്രില്ലർ ചിത്രം ‘കിരാത’യുടെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്

എന്റെ കുടുംബം നിങ്ങൾക്ക് എഴുതി രസിക്കാനോ ജഡ്ജ് ചെയ്യാനോ ഉള്ളതല്ല; എഐ ഇമേജിനെതിരെ വൈഷ്ണവി സായികുമാർ

ഡേറ്റിം​ഗ് ആപ്പിലൂടെ കണ്ടുമുട്ടി; നടി അർച്ചന കവിയും റിക്ക് വർഗീസും വിവാഹിതയായി

‘തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി’ ഒക്ടോബർ 16 ന് തിയേറ്ററിലെത്തി

Latest News

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies