എനിക്കില്ലാത്ത വേവലാതി നിങ്ങൾക്ക് എന്തിന്? ചികിത്സ നൽകാൻ ആവശ്യപ്പെട്ടപ്പോൾ നയാസ് ദേഷ്യപ്പെട്ടെന്ന് അയൽവാസികൾ
Saturday, June 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എനിക്കില്ലാത്ത വേവലാതി നിങ്ങൾക്ക് എന്തിന്? ചികിത്സ നൽകാൻ ആവശ്യപ്പെട്ടപ്പോൾ നയാസ് ദേഷ്യപ്പെട്ടെന്ന് അയൽവാസികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2024, 12:37 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കാരയ്‌ക്കാമണ്ഡപത്ത് ആശുപത്രിയിൽ പോകാതെ വീട്ടിൽ പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ പ്രതികരണങ്ങളുമായി അയൽവാസികൾ. മരണപ്പെട്ട സമീറയ്‌ക്ക് ചികിത്സ നൽകാൻ ഭർത്താവ് നയാസ് അനുവദിച്ചില്ലെന്നാണ് അയൽവാസികൾ പറയുന്നത്. എന്‌‍റെ ഭാര്യയെ എനിക്ക് നോക്കാൻ അറിയാം നാട്ടുകാർ ഒന്നും നോക്കണ്ടെന്ന് പല തവണ പറഞ്ഞിരുന്നെന്നും അയൽവാസികൾ പറഞ്ഞു. മരണത്തിന് കാരണം ചികിത്സ നിഷേധിച്ചതാണെന്നും നാട്ടുകാർ ആരോപിച്ചു.

‘ഇന്നലെ സംഭവം നടക്കുന്ന സമയത്ത് അയൽക്കാരൊന്നും അറിഞ്ഞിട്ടില്ലായിരുന്നു. ആദ്യ ഭാര്യയും മകളും ഒരാഴ്ച കൊണ്ട് ഇവിടെയുണ്ട്. ഭർത്താവ് ആരോടും മിണ്ടാൻ ഭാര്യയെ അനുവദിക്കാറില്ല. ചികിത്സ നൽകണമെന്ന് പറഞ്ഞപ്പോൾ ഭർത്താവ് അയൽവാസികളെ വഴക്ക് പറയുകയായിരുന്നു. എന്‌‍റെ ഭാര്യയെ എനിക്ക് നോക്കാൻ അറിയാം നാട്ടുകാർ ഒന്നും നോക്കണ്ട എന്നായിരുന്നു മറുപടി. അക്യുപങ്ചർ ചികിത്സ നടത്താനാണ് അവർ തീരുമാനിച്ചിരുന്നത്.

ആശാ വർക്കർമാരും കൗൺസിലറും വന്ന് ചികിത്സ നൽകാൻ പറഞ്ഞപ്പോൾ എനിക്കില്ലാത്ത വേവലാതി നിങ്ങൾക്ക് എന്തിനാണെന്നാണ് ചോദിച്ചത്. നിങ്ങളാരും ഇതിൽ ഇടപെടേണ്ട, ഒരിക്കൽ പോലീസും ഇവിടെയൊക്കെ വന്ന് അന്വേഷിച്ചിട്ട് പോയിരുന്നു. മൂന്ന് പ്രസവവും സിസേറിയൻ ആയിരുന്നു. ഇത് നാലാമത്തേത് ആണ്.’- അയൽവാസികൾ പറഞ്ഞു.

 

Tags: NAYASSHAMEERKARAMAN DEATH CASE
ShareTweetSendShare

More News from this section

നടൻ സലിം കുമാർ  വെന്റിലേറ്റിൽ

എന്ത് ക്യാപ്സ്യൂൾ ഇറക്കും? വീണയുടെ അറസ്റ്റ് ഉണ്ടായാൽ എങ്ങനെ നേരിടും? കനത്ത പ്രതിരോധത്തിൽ സിപിഎം; സന്ദേശ്ഖാലി മാതൃക സ്വീകരിക്കാൻ ഇഡി

അമ്മയെ സമീപത്തെ വീട്ടിലേക്ക് മാറ്റി സുരക്ഷിതയാക്കി; കനത്തമഴയിൽ മുറിയുടെ മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

ഗിൽജിത് ബാൾട്ടിസ്ഥാനിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള പാക് നീക്കം; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഭാരതം

റെഡ് അലര്‍ട്ട്: കണ്ണൂര്‍ ഉള്‍പ്പെടെ 4 വടക്കന്‍ ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കോഴിക്കൂടിന് മുകളില്‍ ഒളിപ്പിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി; ചാത്തന്‍തറ സ്വദേശി എക്‌സൈസ് പിടിയില്‍, ബെവ്‌കോ ജീവനക്കാരിലേക്കും അന്വേഷണം

Latest News

റെയ്ഡിന് പിന്നാലെ മരവിപ്പിച്ച 242 അക്കൗണ്ടുകളിലെ 18. 36 കോടി പിടിച്ചെടുക്കും; വീണയുടെ ബാങ്ക് ലോക്കർ പരിശോധിക്കും; മാസപ്പടിക്കേസിൽ സ്വത്ത് കണ്ടുകെട്ടലിലേക്ക് ഇ ഡി

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കരുത്താകാന്‍ റഷ്യന്‍ വാഗ്ദാനം; അത്യാധുനിക എസ്യു-57 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാന്‍ തയ്യാര്‍ എന്ന് റഷ്യ

നോര്‍വ്വെ ചെസ്സ്: ചരിത്ര റെക്കോര്‍ഡുകളോടെ പ്രജ്ഞാനന്ദ കിരീടത്തിനരികെ; പത്താം റൗണ്ട് പോരാട്ടം നിര്‍ണ്ണായകം

മെമ്മറി കാര്‍ഡ് ചോര്‍ച്ച: കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ ശ്രമം നടന്നതായി അതിജീവിത; വിപുലമായ അന്വേഷണം തേടി വീണ്ടും ഹൈക്കോടതിയിലേക്ക്

കൊല്ലത്ത് സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ; പാറമടയിലെ വെള്ളത്തില്‍ നിന്നെന്ന് ആരോപണം; മുപ്പതിലേറെപ്പേര്‍ ചികിത്സയില്‍, ആരോഗ്യനില തൃപ്തികരം

പ്രശസ്ത ഭരണഘടനാ വിദഗ്‌ദ്ധനും മുന്‍ ലോക്സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു

ഒന്നാം റാങ്ക് തിരിച്ചുപിടിച്ച് അര്‍ജന്റീന; എന്നാല്‍ മെസ്സിയെയും സംഘത്തെയും കാത്തിരിക്കുന്നത് ഭയപ്പെടുത്തുന്ന ചരിത്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies