കുടവയറുണ്ടോ? ദിവസവും രാവിലെ ഈ ബ്രേക്ക് ഫാസ്റ്റ് കഴിക്കുക; പാലും ചിയാ സീഡ്സും വച്ചൊരു ഉ​ഗ്രൻ ഐറ്റം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

കുടവയറുണ്ടോ? ദിവസവും രാവിലെ ഈ ബ്രേക്ക് ഫാസ്റ്റ് കഴിക്കുക; പാലും ചിയാ സീഡ്സും വച്ചൊരു ഉ​ഗ്രൻ ഐറ്റം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2024, 06:35 pm IST
Facebook
Twitter
WhatsAppTelegram

ഒരു സ്ഥലത്തേക്ക് പോകുമ്പോൾ തന്നേക്കാൾ മുമ്പെത്തുന്നത് തന്റെ വയറാണെന്ന് തമാശയായി ചിലർ പരാതി പറയുന്നത് കേട്ടിരിക്കാം. അമിത വയർ പലർക്കും വലിയ വിഷമമുണ്ടാക്കുന്ന ഒന്നാണ്. ഭക്ഷണ ശീലങ്ങളിലെ പാകപ്പിഴകളാണ് ഇത്തരത്തിൽ വയറുണ്ടാക്കുന്നതും. കുടവയർ കുറയ്‌ക്കാൻ സഹായിക്കുന്ന ബ്രേക്ക് ഫാസ്റ്റിനെക്കുറിച്ച് അറിയാം..

പാചകം ചെയ്യാതെ തന്നെ വളരെ എളുപ്പത്തിൽ ഇത് തയ്യാറാക്കാവുന്നതാണ്. ഇതിനാവശ്യമായ ചേരുവകൾ താഴെ..

അരക്കപ്പ് ഓഡ്സ്, ഒരു ടേബിൾ സ്പൂൺ ചിയാ സീഡ്
ലോ-ഫാറ്റ് മിൽക്ക് ആവശ്യത്തിന്
ഒരു ടേബിൾ സ്പൂൺ തേൻ
അൽപം പംപ്കിൻ സീഡ്, ബ​ദാം, ആപ്പിൾ, ബ്ലൂബെറി, മാതളനാരങ്ങ

(ആപ്പിളിന് പകരം സ്ട്രോബറിയോ മറ്റേതെങ്കിലും പഴവർ​ഗങ്ങളോ ഉപയോ​ഗിക്കാവുന്നതാണ്. )

ഇവയെല്ലാം ഒരു അടപ്പുള്ള പാത്രത്തിലേക്കോ ​ഗ്ലാസ് ജാറിലേക്കോ നിറയ്‌ക്കാം. ശേഷം ഇവ നന്നായി ഇളക്കി ചേർത്ത് പാത്രം അടയ്‌ക്കുക. രാത്രി സമയത്ത് തയ്യാറാക്കി നേരെ ഫ്രിഡ്ജിൽ വയ്‌ക്കുക. രാവിലെ എടുത്ത് കഴിക്കുക.

വയർ നന്നായി കുറയുന്നതിന് ഏറെ സഹായകരമാകുന്ന ബ്രേക്ക് ഫാസ്റ്റ് ആണിതെന്ന് അനുഭവസ്ഥർ ചൂണ്ടിക്കാട്ടുന്നു. ദിവസേന വർക്കൗട്ട് ചെയ്യുന്നതിനൊപ്പമാണ് ഈ ബ്രേക്ക് ഫാസ്റ്റ് ശീലമാക്കേണ്ടത്. ഇത്തരത്തിൽ പതിവാക്കിയാൽ കുടവയർ നല്ലപോലെ കുറയുന്നതാണ്.

Tags: stomachSUBCHIA SEEDSmilk
Share
Tweet
SendShare

More News from this section

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies