ആറ്റുകാൽ പൊങ്കാല; ഭക്തജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെ...
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആറ്റുകാൽ പൊങ്കാല; ഭക്തജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2024, 06:47 pm IST
Facebook
Twitter
WhatsAppTelegram

ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയ്‌ക്ക് ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. ഫെബ്രുവരി 25-നാണ് പൊങ്കാല. അന്നേ ദിവസം പുലർച്ചെ 4.30-ന് നട തുറക്കും. തുടർന്ന് പള്ളിയുണർത്തൽ, നിർമ്മാല്യദർശനം, അഭിഷേകം, ദീപാരാധന, ഉഷപൂജ, പന്തീരടിപൂജ, ശുദ്ധപുണ്യാഹം എന്നീ ചടങ്ങുകൾ നടക്കും. ശേഷം രാവിലെ 10.30-ഓടെ അടപ്പുവെട്ട് നടക്കുന്നതോടെ പൊങ്കാലയ്‌ക്ക് തുടക്കമാകും.

പൊങ്കാലയ്‌ക്കായി എത്തുന്ന ഭക്തജനങ്ങൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം…

  • ക്ഷേത്രത്തിൽ നിന്നുള്ള അറിയിപ്പും ചെണ്ടമേളവും കേട്ടതിന് ശേഷം മാത്രമായിരിക്കണം പൊങ്കാല അടുപ്പിൽ തീ പകർത്തുന്നത്.
  • ഗ്രീൻ പ്രോട്ടോകോൾ പ്രകാരം പൊങ്കാല അടുപ്പുകൾക്ക് പച്ചക്കട്ടകൾ ഉപയോഗിക്കരുത്. കൂടാതെ പ്ലാസ്റ്റിക് കവറുകൾ കൊണ്ടുവരാതിരിയ്‌ക്കാനും ശ്രദ്ധിക്കണം.
  • പൊങ്കാല നിവേദ്യം തയാറാക്കുന്നത് എവിടെ വച്ചാണോ അവിടെ തന്നെ നിവേദിക്കണമെന്നാണ് ആചാരപ്രകാരമുള്ള വിശ്വാസം. ഇതിനാൽ തന്നെ പൊങ്കാല നിവേദിച്ചതിന് ശേഷം മാത്രമായിരിക്കണം ഇവ കൊണ്ടുപോകേണ്ടത്.
  • ക്ഷേത്രത്തിന്റെ പരിസരപ്രദേശങ്ങളിലുള്ള പാർക്കിംഗ് ഗ്രൗണ്ടിലും ക്ഷേത്രംവക പുരയിടങ്ങളിലും പൊങ്കാലയ്‌ക്കായി സൗകര്യം ഒരുക്കിയിട്ടുണ്ട്. എന്നാൽ ക്ഷേത്രത്തിൽ നിന്നും നിവേദിക്കുന്നതിനുള്ള സൗകര്യത്തെ പരിഗണിച്ച് ക്ഷേത്രത്തിന് സമീപ പ്രദേശങ്ങളിൽ മാത്രമാകും ഭക്തജനങ്ങൾക്ക് പൊങ്കാലയിടാൻ അനുവാദം.
  • പൊതുവഴികളിൽ പൊങ്കാലയിടാൻ പാടില്ല.
  • ഭക്തജനങ്ങളുടെ സൗകര്യപ്രകാരം പോലീസ് ഉദ്യോഗസ്ഥരുടെ സഹായം, ആരോഗ്യ വകുപ്പിന്റെ സേവനം, ശുദ്ധ ജലലഭ്യത, വൈദ്യുതി, ഫയർ ഫോഴ്‌സ് സേവനം, ഗതാഗത സൗകര്യം, ടോയ്‌ലറ്റ് സൗകര്യം, ശുചീകരണ സേവനം എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമായ സാഹചര്യത്തിൽ ഇവ പ്രയോജനപ്പെടുത്താവുന്നതാണ്.
Tags: Attukal PongalaAttukal Ponkala 20242024 Attukal Pongala
Share
Tweet
SendShare

More News from this section

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

Latest News

‘ബീസ്റ്റ്’ മോഡിൽ ഡൽഹി പോലീസ്; എസിപി വിവേക് ഭഗതിനെതിരായ വ്യാജ പ്രചരണം; സിജെപി കണ്ടന്റ് ക്രിയേറ്റർ അറസ്റ്റിൽ

കലാപകാരികളോട് വിട്ടുവീഴ്ചയില്ല; ഡൽഹി പോലീസിന്റെ ശക്തമായ നടപടി പാർലമെന്റ് സ്ട്രീറ്റ് സംഘർഷത്തിൽ 4 എഫ്‌ഐആർ;  18 പേർ അറസ്റ്റിൽ

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies