നഗരം ഭക്തി സാന്ദ്രം; ആറ്റുകാൽ പൊങ്കാലക്കൊരുങ്ങി അനന്തപുരി
തിരുവന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്. പൊങ്കാലയ്ക്കുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി. ആറ്റുകാലമ്മയ്ക്ക് പൊങ്കാല നിവേദിക്കാനായി ഭക്തജനങ്ങൾ തലസ്ഥാന നഗരിയിൽ എത്തിക്കഴിഞ്ഞു. രാവിലെ 10ന് നടക്കുന്ന ...