വായന മരിച്ചിട്ടില്ല; രാജ്യത്തെ അച്ചടി മാദ്ധ്യമങ്ങളുടെ എണ്ണത്തിലും പ്രചാരത്തിലും വൻ വർദ്ധന; മലയാളത്തിന്റെ സ്ഥിതി ഇങ്ങനെ; വാർഷിക റിപ്പോർട്ട് പുറത്ത്
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വായന മരിച്ചിട്ടില്ല; രാജ്യത്തെ അച്ചടി മാദ്ധ്യമങ്ങളുടെ എണ്ണത്തിലും പ്രചാരത്തിലും വൻ വർദ്ധന; മലയാളത്തിന്റെ സ്ഥിതി ഇങ്ങനെ; വാർഷിക റിപ്പോർട്ട് പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2024, 10:22 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ അച്ചടി മാദ്ധ്യമങ്ങൾ മുന്നോട്ട് തന്നെയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ ദിനപത്രങ്ങളുടെ എണ്ണത്തിലും പ്രചാരത്തിലും വൻ വർദ്ധനയാണ് റിപ്പോർട്ട് ചെയ്യുന്നത്. 2021-ൽ 10,038 പത്രങ്ങളാണ് രാജ്യത്തൊട്ടാകെ പ്രസിദ്ധീകരിച്ചത്. എന്നാൽ 2022-23 ൽ 114 എണ്ണം വർദ്ധിച്ച് 10,152 ആയി. കേന്ദ്ര വാർത്ത മന്ത്രാലയത്തിന്റെ ‘പ്രസ് ഇൻ ഇന്ത്യ’ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

പത്രത്തിന് പുറമേ ആനുകാലിക പ്രസിദ്ധീകരണങ്ങൾക്കും പ്രചാരമേറുകയാണ്. 2021-ൽ‌ 2,318 എണ്ണം ആയിരുന്നുവെങ്കിൽ ഇന്ന് ഇത് 1,48,363 എണ്ണമാണ്. ദിനപത്രങ്ങളുടെ പ്രചാരം 22,57,26,209 ആയിരുന്നത് 23,22,92,405 ആയി വർദ്ധിച്ചു. അതായത് 2.91 ശതമാനത്തിന്റെ വർ​ദ്ധന. ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ ഹിന്ദിയിലാണ്. 4496 എണ്ണം. രണ്ടാം സ്ഥാനത്ത് ഉറുദു (1123). ഏറ്റവും കൂടുതൽ പ്രസിദ്ധീകരണങ്ങളും ഹിന്ദിയിലാണ്. 16,782 എണ്ണം. മറാത്തി (2753), ഇംഗ്ലീഷ് (2443), തെലുഗു (2279), ഗുജറാത്തി (874), ബംഗാളി (536), ഒഡിയ (426) തുടങ്ങിയവയാണ് പിന്നിടുള്ള സ്ഥാനങ്ങളിൽ. 127 പത്രങ്ങളുമായി ഒൻപതാം സ്ഥാനത്താണ് മലയാളം.

പ്രസിദ്ധീകരണങ്ങളിലും ഹിന്ദിയാണ് മുൻപിൽ. 16,782. 340 പ്രസിദ്ധീകരണങ്ങളുമായി മലയാളം 11-ാം സ്ഥാനത്താണ്. ഏറ്റവും കൂടുതൽ ആനുകൂലിക പ്രസിദ്ധീകരിക്കുന്നത് ഡൽഹിയാണ്. 14 എണ്ണമാണ് ഇവിടെ നിന്നും പ്രസിദ്ധീകരിക്കുന്നത്. കേരളത്തിൽ നിന്ന് പത്ത് ഭാഷകളിൽ‌ പ്രസിദ്ധീകരണങ്ങളുണ്ട്. 2024 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് മലയാളത്തിൽ നിന്ന് 1,08,34,051 പ്രസിദ്ധീകരണങ്ങളാണ് പ്രചാരത്തിലുള്ളത്. മലയാളത്തിൽ 436 ദിനപത്രങ്ങളും 387 ആഴ്ചപ്പതിപ്പുകളും 340 ദ്വൈവാരികകളും 2,027 പ്രതിമാസ പ്രസിദ്ധീകരണങ്ങളും ഉൾപ്പടെ ആകെ 3,504 അച്ചടി പ്രസിദ്ധീകരണങ്ങൾ ഉണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

സാങ്കേതിക വിദ്യയുടെ മാറ്റങ്ങൾ രാജ്യത്ത് അലയടിക്കുമ്പോഴും അച്ചടി മാദ്ധ്യമങ്ങൾ നൽകുന്ന കരുത്ത് വളരെ വലുതാണെന്ന് കേന്ദ്ര വാർത്ത വിനിമയ മന്ത്രി അനുരാ​ഗ് ഠാക്കൂർ വ്യക്തമാക്കി. പൗരനെ ശാക്തീകരിക്കുന്നതിൽ ഇത്തരം പ്രസിദ്ധീകരണങ്ങൾ ബൃഹത് പങ്കാണ് വഹിക്കുന്നത്. തീരുമാനങ്ങളെടുക്കാനും അവരുടെ അവകാശങ്ങൾ ഉറപ്പുവരുത്താനും ഓരോരുത്തരെയും അച്ചടി മാദ്ധ്യമങ്ങൾ സഹായിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags: anurag thakurperiodicals
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies