കറ്റാർ വാഴ ഉപയോ​ഗിക്കുന്നവരോ?; ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ അപകടം!
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കറ്റാർ വാഴ ഉപയോ​ഗിക്കുന്നവരോ?; ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ അപകടം!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2024, 07:53 pm IST
FacebookTwitterWhatsAppTelegram

പൊതുവെ ചർമ്മ സംബന്ധമായ പ്രശ്നങ്ങൾക്കുള്ള ഒരു പ്രതിവിധിയായി നമ്മൾ ഉപയോ​ഗിക്കുന്ന ഒന്നാണ് കറ്റാർ വാഴ. സൂര്യതാപം, ചുണങ്ങ്, മുഖക്കുരു, വരൾച്ച, മറ്റ് പ്രശ്നങ്ങൾ എന്നിവയ്‌ക്ക് ഉത്തമമാണ് ഇവ. കാറ്റാർ വാഴയുടെ ജെൽ സ്ഥിരമായി ഉപയോ​ഗിച്ചാൽ എല്ലാ ചർമ്മ രോ​ഗങ്ങളും ഇല്ലാതാകുമെന്ന് വിദ​ഗ്ധർ പറയുന്നു. കറ്റാർ വാഴയുടെ ജെൽ കഴിക്കാമെന്നും കറ്റാർ വാഴ ജ്യൂസടിച്ച് കുടിക്കാമെന്നും ചിലർ പറയുന്നുണ്ട്. എന്നാൽ ഇതിനെ എതിർക്കുന്ന ‍ആരോ​ഗ്യ വിദ​ഗ്ധരും കുറവല്ല. സത്യത്തിൽ കറ്റാർ വാഴ കഴിക്കാമോ? കഴിക്കാമെന്ന് പറയുന്നവരുടെ വാദം എന്താണ്? കഴിക്കരുത് എന്ന് പറയുന്നവരുടെ വാദം എന്താണ്?

കറ്റാർ വാഴ ജെല്ലും ജ്യൂസും കഴിക്കാമെന്ന് പറയുന്നവർ മുന്നോട്ട് വയ്‌ക്കുന്ന ​കാര്യങ്ങൾ,

1. ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമാണ് കറ്റാർ വാഴ.
2. ദഹനം മെച്ചപ്പെടുത്തുന്നു
3. വിറ്റാമിൻ സി നിറഞ്ഞിരിക്കുന്നു. ഇത് പ്രതിരോധ ശേഷി വർദ്ധിപ്പിക്കും
4. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. പ്രമേഹരോ​ഗികൾക്ക് നല്ലതാണ് കറ്റാർ വാഴ ജ്യൂസ് കുടിക്കുന്നത്.
5. വായുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നു.

കറ്റാർ വാഴ കഴിക്കരുതെന്ന് പറയുന്നവർ മുന്നോട്ട് വയ്‌ക്കുന്ന ചില നിർദ്ദേശങ്ങൾ,

1.  കറ്റാർ വാഴയുടെ pH 4.4 ആണ്. കറ്റാർ വാഴ വെറും വയറ്റിൽ കഴിച്ചാൽ അസിഡിറ്റി ഉണ്ടാകും.

2.  ഹെപ്പറ്റൈറ്റിസിന് കാരണമായേക്കാം. കാറ്റാർ വാഴ കഴിച്ചാൽ ചില ആളുകളിൽ ഹെപ്പറ്റൈറ്റിസ് എന്ന അസുഖം ഉണ്ടായേക്കാം.

3. കറ്റാർ വാഴ അമിതമായി ഉപയോ​ഗിച്ചാൽ രക്തക്കുഴലുകളിൽ വീക്കം സംഭവിക്കുന്ന രോഗമായ വാസ്കുലിറ്റിസ് ചിലരിൽ ഉണ്ടായേക്കാം.

4. 2002-ൽ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ(FDA) കറ്റാർ വാഴ കഴിക്കുന്നത് കുറയ്‌ക്കണമെന്നും സുരക്ഷിതമല്ലെന്നും പറഞ്ഞിട്ടുണ്ട്.

5‍. ഡോക്ടറുടെ നിർദ്ദേശ പ്രകാരം അല്ലാതെ കറ്റാർ വാഴ കഴിക്കരുത്

ശ്രദ്ധിക്കുക

ചർമ്മത്തിൽ കറ്റാർ വാഴ ഉപയോ​ഗിക്കുന്നതിൽ പ്രശ്നമില്ല. എന്നാൽ ആരെങ്കിലും പറയുന്നത് കേട്ട് അവനവന്റെ ആരോ​ഗ്യ സ്ഥിതി മനസിലാക്കാതെ കറ്റാർ വാഴ കഴിക്കരുത്. ‍പ്രത്യേകിച്ച് ഡോക്ടർമാരുടെ നിർദ്ദേശമില്ലാതെ. അതുകൊണ്ട് ഡോക്ടർമാർ നിർദ്ദേശിച്ചാൽ മാത്രം കറ്റാർ വാഴ കഴിക്കുക.

Tags: Aloe veraHealth benefitsSUBAloe Vera Juice
ShareTweetSendShare

More News from this section

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

Latest News

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies