രാജ്യ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാനോ മറ്റുള്ളവരെ ആശ്രയിക്കാനോ സാധിക്കില്ല; പ്രതിരോധ ഉത്പാദനത്തിൽ സ്വയംപര്യാപ്തത അനിവാര്യമെന്ന് ജനറൽ മനോജ് പാണ്ഡെ
Tuesday, July 15 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

രാജ്യ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാനോ മറ്റുള്ളവരെ ആശ്രയിക്കാനോ സാധിക്കില്ല; പ്രതിരോധ ഉത്പാദനത്തിൽ സ്വയംപര്യാപ്തത അനിവാര്യമെന്ന് ജനറൽ മനോജ് പാണ്ഡെ

Janam Web Desk by Janam Web Desk
Feb 26, 2024, 07:45 am IST
FacebookTwitterWhatsAppTelegram

കശ്മീർ: രാജ്യത്തിന്റെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാനോ മറ്റുള്ളവരെ ആശ്രയിക്കാനോ സാധിക്കില്ലെന്ന് സംയുക്ത സൈനിക മേധാവി ജനറൽ മനോജ് പാണ്ഡെ. പ്രതിരോധ ഉത്പാദനത്തിൽ സ്വയം ആശ്രയിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2025ഓടെ 230 കരാറുകൾ പൂർത്തിയാക്കാനായി കരസേന 350ഓളം തദ്ദേശീയ പ്രതിരോധ വ്യവസായങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും, ഇതിനായി 2.5 ലക്ഷം കോടി രൂപ ചെലവഴിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

” പുതിയ ഉപകരണങ്ങളോ പ്ലാറ്റ്‌ഫോമുകളോ സ്വന്തമാക്കുന്നതിനും നിലവിലുള്ളവയുടെ നവീകരണങ്ങൾക്കുമെല്ലാം സാങ്കേതികവിദ്യകളിൽ സ്വയംപര്യാപ്തത കൈവരിക്കേണ്ടത് അനിവാര്യമാണ്. നമ്മുടെ പ്രതിരോധ ആവശ്യങ്ങൾ സ്വയം പൂർത്തികരിക്കാൻ സാധിക്കുന്ന സാഹചര്യമുണ്ടാകണം. ആത്മനിർഭരത എന്നത് ഇവിടെ അത്യന്താപേക്ഷിതമായ കാര്യമാണ്.

തദ്ദേശീയമായ ഗവേഷണം, രൂപകൽപ്പന, ഉത്പാദന ശേഷം എന്നിവ ഉൾപ്പെടുന്ന കരുത്തുറ്റ പ്രതിരോധ വ്യവസായ ശൃംഖല രാജ്യത്തിന് ഉണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. സാങ്കേതികവിദ്യകൾ കൈമാറ്റം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുക, വിദേശ നിക്ഷേപം, ലൈസൻസ് ലഭിക്കുന്നതിനുള്ള ഇളവുകൾ, സ്വകാര്യമേഖലയുടെ പങ്കാളിത്തം തുടങ്ങീ ഈ മേഖലയിൽ ഫലപ്രദമായ പല നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും” അദ്ദേഹം വ്യക്തമാക്കി.

 

 

Tags: ARMYIndiaFEATURED2General Manoj Pande
ShareTweetSendShare

More News from this section

ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ ഒഴിഞ്ഞ കെട്ടിടത്തിനുള്ളിലേക്ക് തെറിച്ചുവീണു; തെരച്ചിലിനിടെ കണ്ടെത്തിയത് വർഷങ്ങൾ പഴക്കംചെന്ന മനുഷ്യാസ്ഥികൂടം

“ഭജന ചൊല്ലുന്നത് നിർത്തിയേക്കണം”; ഹിന്ദു യുവാവിനെ ക്രൂരമായി മർദ്ദിച്ച് മുസ്ലീം ജനക്കൂട്ടം, കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി

അഹമ്മദാബാദ് വിമാനാപകടം; ഇന്ധനനിയന്ത്രണ സ്വിച്ചുകൾ പരിശോധിക്കണമെന്ന് DGCA, റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്ന് നിർദേശം

‌‌തിരുപ്പതി സ്റ്റേഷന് സമീപം ട്രെയിനിന് തീപിടിച്ചു; ബോ​ഗികൾ കത്തിനശിച്ചു

26 വർഷത്തെ സ്വപ്നം യാഥാർത്ഥ്യമാക്കി മിസോറാം; ബൈരാബി- സൈരാങ് റെയിൽവേ ലൈൻ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി

വിണ്ണിൽ നിന്ന് മണ്ണിലേക്ക്; ശുഭാംശുവും സംഘവും ലക്ഷ്യം കണ്ട് മടങ്ങുന്നു, ബഹിരാകാശനിലയത്തിൽ നിന്നും പേടകം വേർപെട്ടു

Latest News

മദ്രസയിലെ ബാത്ത്‌റൂമിൽ കൊണ്ടുപോയി 12 കാരിയെ ലൈം​ഗികമായി പീഡിപ്പിച്ചു; മദ്രസാധ്യാപകന് 86 വർഷം കഠിനതടവും പിഴയും

“‌തല മൊട്ടയടിപ്പിച്ചു, അവിഹിതബന്ധം ചോദ്യം ചെയ്തതിന് ക്രൂരമായി മർദ്ദിച്ചു; മകൾ സന്തോഷമായി ജീവിക്കുന്നത് നിതീഷിന്റെ സഹോ​ദരിക്ക് ഇഷ്ടമില്ലായിരുന്നു”

പൊലീസ് ഉന്നതൻ ശബരിമലയിലേക്ക് ട്രാക്ടർ യാത്ര നടത്തിയെന്ന വാർത്ത; സ്പെഷ്യൽ കമ്മീഷണർ പ്രാഥമിക അന്വേഷണം തുടങ്ങി

എപിജെ അബ്ദുൾ കലാമിന്റെ പത്താം ചരമവാർഷികം; ‘കലാം കോ സലാം’ ക്യാമ്പയിനുമായി ബിജെപി; ജൂലൈ 27 ന് തുടക്കം

“ചങ്കൂർ ബാബയും ​ഗുണ്ടാനേതാവ് അതിഖ് അഹമ്മദും തമ്മിൽ അടുത്തബന്ധം, ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ‘മതം’ ഉപയോ​ഗിച്ചു” : വെളിപ്പെുത്തലുമായി മുൻ ബിജെപി എംപി

അനുവാദമില്ലാതെ ​ഗാനം ഉപയോ​ഗിച്ചു, സിനിമ വിലക്കണം; ഇളയരാജയുടെ ആവശ്യം തള്ളി മദ്രാസ് ഹൈക്കോടതി

ശ്രീചിത്ര ഹോമിൽ മൂന്ന് പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു; മുതിർന്ന കുട്ടികളുടെ പീഡനം സഹിക്കാനാവുന്നില്ലെന്ന് പരാതി

വിവാഹസൽക്കാരത്തിനിടെ സംഘർഷം; ചിക്കൻകറി ചോദിച്ചതിന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies