അഭിനിവേശം ഉള്ളവർ മാത്രം മതി..! ഇനി അവർക്കാകും മുൻ​ഗണന; അല്ലാത്തവരെ വേണ്ട; തുറന്നടിച്ച് രോഹിത് ശർമ്മ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അഭിനിവേശം ഉള്ളവർ മാത്രം മതി..! ഇനി അവർക്കാകും മുൻ​ഗണന; അല്ലാത്തവരെ വേണ്ട; തുറന്നടിച്ച് രോഹിത് ശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2024, 06:38 pm IST
FacebookTwitterWhatsAppTelegram

റാഞ്ചിയിലെ ടെസ്റ്റ് വിജയത്തിന് പിന്നാലെ ടെസ്റ്റിലെ കളിക്കാരുടെ അവസരങ്ങളുടെ കാര്യത്തിൽ നിലപാട് വ്യക്തമാക്കി ക്യാപ്റ്റൻ രോഹിത് ശർമ്മ. ടെസ്റ്റിൽ അഭിനിവേശമുള്ളവർ മാത്രം കളിച്ചാൽ മതിയെന്നും അവരെയാകും കൂടുതൽ പരി​ഗണിക്കുന്നതെന്നും നായകൻ വ്യക്തമാക്കി. ടെസ്റ്റ് ക്രിക്കറ്റ് കഠിനാദ്ധ്വാനം ചെയ്യുന്നവർക്കും അഭിനിവേശം ഉള്ളവർക്കും വേണ്ടിയുള്ളതാണ് രോഹിത് പറഞ്ഞു.

നാലാം ടെസ്റ്റിൽ ഇം​ഗ്ലണ്ടിനെ അഞ്ചു വിക്കറ്റിന് തകർത്താണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. യുവ താരങ്ങളുടെ പ്രകടനം പരമ്പരയിൽ നിർണായകമായിരുന്നു. ജയ്സ്വാളും ജുറേലും ​ഗില്ലും കുൽദീപും മികച്ച പ്രകടനമാണ് പരമ്പരയിൽ ഉടനീളം കാഴ്ചവച്ചത്. ഇതിന് പിന്നാലെയാണ് നായകന്റെ പരാമർശം. രഞ്ജി കളിക്കാതെ മുങ്ങി നടക്കുന്ന ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, ഹാർദിക് എന്നിവരെ ഉന്നമിട്ടാണ് രോഹിത്തിന്റെ പരാമർശം എന്നാണ് വിലയിരുത്തൽ.

‘ടെസ്റ്റ് ക്രിക്കറ്റ് ഏറ്റവും കഠിനമായ ഫോർമാറ്റാണ്. നിങ്ങൾക്ക് ഇവിടെ വിജയിക്കണമെങ്കിലോ മികവ് പുലർത്തണമെങ്കിലോ നിങ്ങൾക്ക് അഭിനിവേശം കൂടിയേ തീരു. ഇത് വളരെ പ്രധാനമാണ്. അഭിനിവേശമുള്ള കളിക്കാർക്ക് മാത്രമേ ഞങ്ങൾ അവസരം നൽകൂ. ടെസ്റ്റിൽ തുടരാൻ ആ​ഗ്രഹമില്ലാത്ത അഭിനിവേശമില്ലാത്ത താരങ്ങളെ നിങ്ങൾക്കറിയാം- രോഹിത് പറഞ്ഞു.

അഭിനിവേശമുള്ള താരങ്ങൾ ഇവിടെ നിലനിൽക്കാനും മികച്ച പ്രകടനം വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ പുറത്തെടുക്കാനും ആ​ഗ്രഹിക്കും. ഞങ്ങൾ തീർച്ചയായും അവരെ പിന്തുണയ്‌ക്കും. അഭിനിവേശമില്ലാത്ത താരങ്ങളെ കളിപ്പിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത്.- “ഇന്ത്യൻ ക്യാപ്റ്റൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Tags: cricketTESTrohit sharmaPlayhunger
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies