എസ്പി നേതാവ് ഷഫീഖുർ റഹ്മാൻ ബർഖ് അന്തരിച്ചു; ഇന്ത്യയിലെ ഏറ്റവും പ്രായമേറിയ എംപിയുടെ വിയോ​ഗം 94-ാം വയസിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എസ്പി നേതാവ് ഷഫീഖുർ റഹ്മാൻ ബർഖ് അന്തരിച്ചു; ഇന്ത്യയിലെ ഏറ്റവും പ്രായമേറിയ എംപിയുടെ വിയോ​ഗം 94-ാം വയസിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2024, 11:04 am IST
FacebookTwitterWhatsAppTelegram

ലക്നൗ: സമാജ്‌വാദി പാർട്ടിയുടെ മുതിർന്ന നേതാവും സംഭാൽ എംപിയുമായ ഷഫീഖുർ റഹ്മാൻ ബർഖ് അന്തരിച്ചു. 94 വയസായിരുന്നു. ഏറെ നാളായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്തരിച്ചത്. അഞ്ച് തവണ ലോക്സഭാം​ഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും പ്രായമേറിയ എംപിയായിരുന്നു ബർഖ്.

ആരോ​ഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ 21-നായിരുന്നു എസ്പി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് മൊറാദാബാദിലെ സ്വകാര്യ ആശുപത്രിയിലെത്തി ബർഖിനെ സന്ദർശിച്ചത്. കഴിഞ്ഞ ഒരു മാസത്തിലേറെയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു ബർഖ്. വൃക്കയ്‌ക്ക് സംഭവിച്ച അണുബാധ മൂലമാണ് മരണമെന്നാണ് ആശുപത്രിയിൽ നിന്നുള്ള വിവരം. യുപിയിലെ ലോക്സഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച എംപി, ബർഖിന്റെ മണ്ഡലമായ സംഭാലിലേക്കും പുതിയ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നു.

പലപ്പോഴായി നടത്തിയ പ്രസ്താവനകളിലൂടെ നിരവധി തവണ വിവാദത്തിലായ നേതാവ് കൂടിയാണ് ബർഖ്. യുപിയിലെ ​ഗുണ്ടാനേതാവായിരുന്ന ആതിഖ് അഹമ്മദിനെ പിന്തുണച്ചിട്ടുള്ള ബർഖ്, ആതിഖിനും സഹോദരൻ അഷ്റഫിനും നീതി ലഭിച്ചില്ലെന്ന് വ്യസനപ്പെടുകയും ചെയ്തിരുന്നു. കോൺ​ഗ്രസ് നേതാവ് രാഹുലിന്റെ ഭാരത് ജോഡോ യാത്രക്ക് ബിജെപി തടസം നിൽക്കുകയാണെന്നും ഇതിനായി ‘പൊളിറ്റിക്കൽ കൊറോണ’ സൃഷ്ടിച്ചുവെന്നുമുള്ള വിവാദ പ്രസ്താവനയും ബർഖ് നടത്തിയിട്ടുണ്ട്.

Tags: spShafiqur Rahman Barq
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies