സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്ക്

Published by
Janam Web Desk

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.ഇന്ന് ഒരു പവൻ സ്വർണത്തിന് വിപണിയിൽ 46,080 രൂപയാണ് വില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് വിപണിയിൽ 5,760 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് ഇന്ന് 4,775 രൂപയാണ് വിപണിവില.

ഈ മാസത്തിന്റെ തുടക്കത്തിൽ 46,520 രൂപയായിരുന്നു സ്വർണവില. ഫെബ്രുവരി രണ്ടിന് 46,640 രൂപയായി ഉയർന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിരുന്നു.

Share
Leave a Comment