Update - Janam TV
Saturday, July 12 2025

Update

സൂര്യകുമാർ യാദവിന് സർജറി! ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് താരം

ടീം ഇന്ത്യയുടെ ടി20 നായകൻ സൂര്യകുമാർ യാദവ് ജർമനിയിൽ ശസ്ത്രക്രിയക്ക് വിധേയനായി. സ്പോർട്സ് ഹെർണിയ നീക്കാനായിരുന്നു സർജറി. ശസ്ത്രക്രിയക്ക് ശേഷമുള്ള ചിത്രങ്ങൾ സൂര്യകുമാർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ...

ഫീൽഡിങ്ങിനിടെ കോലിക്ക് പരിക്ക്; ആശങ്കയോടെ ആർസിബി ആരാധകർ; വിശദീകരണവുമായി പരിശീലകൻ

ബെംഗളൂരു: ഗുജറാത്ത് ടൈറ്റൻസ് -ബെംഗളൂരു റോയൽ ചലഞ്ചേഴ്‌സ് മത്സരത്തിനിടെ വിരാട് കോലിക്ക് പരിക്ക്. ഫീൽഡിങ്ങിനിടെയാണ് താരത്തിന്റെ വിരലിന് പരിക്കേറ്റത്. പരിക്ക് ഗുരുതരമാണോ അല്ലയോ എന്നുള്ള കാര്യങ്ങൾ വ്യക്തമായിരുന്നില്ല. ...

ഷമിക്ക് വീണ്ടും പരിക്ക്? വേദനയിൽ പുളഞ്ഞ് താരം

തിരിച്ചുവരവിന്റെ പാതയിലായിരുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി വീണ്ടും പരിക്കിൻ്റെ പിടിയിൽ. സയിദ് മുഷ്താഖ് അലി ട്രോഫി കളിക്കുന്ന താരത്തിന് പുറത്താണ് പരിക്കേറ്റതെന്നാണ് സൂചന. ബം​ഗാൾ- ...

തിയേറ്ററിൽ വിറച്ചു, ഒടിടിയിൽ വിറപ്പിക്കുമോ? സൂപ്പർ ഹീറോ ചിത്രം സ്ട്രീമിം​ഗ് ആരംഭിച്ചു

ശ്രീമുരളിയും രുക്മിണി വസന്തും പ്രധാന കഥാപാത്രങ്ങളായ കന്നഡ സൂപ്പർ ഹീറോ ചിത്രം ബ​ഗീര ഒടിടിയിലെത്തി. റിലീസ് ചെയ്ത് ഒരു മാസം പിന്നിടും മുൻപേയാണ് ചിത്രം സ്ട്രീമിം​ഗിനെത്തിയത്. പ്രതീക്ഷിച്ച ...

ദൈവകൃപ! ആരോ​ഗ്യവാനായി തിരിച്ചുവരുന്നു; വീഡിയോയുമായി കാംബ്ലി

ആഴ്ചകൾക്ക് മുൻപാണ് മുൻ ഇന്ത്യൻ ഇതിഹാസ താരം വിനോദ് കാംബ്ലിയുടെ ഒരു വീഡിയോ വൈറലായത്. നടക്കാനോ നിൽക്കാനോ സാധിക്കാത്ത താരം റോഡിൽ കുഴഞ്ഞു വീഴാൻ പോകുന്നതായിരുന്നു വീഡിയോ. ...

മോഹൻലാൽ-സത്യൻ അന്തിക്കാട് രസക്കൂട്ട്; പുത്തൻ ചിത്രത്തിന്റെ വിശേഷങ്ങളുമായി അഖിലും അനൂപും

മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുക്കെട്ടിലൊരുങ്ങുന്ന ചിത്രത്തിൻ്റെ അപ്ഡേറ്റ് പങ്കുവച്ച് സത്യൻ അന്തിക്കാടിൻ്റെ മക്കളായ അനൂപും അഖിലും. ഒരു സൂപ്പർ ഫൺ ചിത്രം എന്നാണ് അഖിൽ സത്യൻ ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ...

തല്ലുവാങ്ങിയാലെന്താ..! പർപ്പിൾ ക്യാപ്പ് കിട്ടിയില്ലേ; ബുമ്രയെ വീഴ്‌ത്തി ഹർഷൽ ഒന്നാമൻ

കൊല്‍ക്കത്ത: ഓരോ മത്സരത്തിലും തല്ലു വാങ്ങി കൂട്ടുമെങ്കിലും വിക്കറ്റ് വേട്ടയിൽ മുന്നിലെത്തി പഞ്ചാബിൻ്റെ വലം കൈയൻ പേസ‍ർ ഹർഷൽ പട്ടേൽ. ഐപിഎൽ പർപ്പിൾ ക്യാപ് റെയ്സിൽ മുംബൈ ...

മഞ്ഞക്കിളികൾക്ക് ആശ്വാസം; കോപ്പ കളിക്കാൻ കപ്പിത്താനുണ്ടാകും; ഉറപ്പിച്ച് ഫിസിയോ

കോപ്പ അമേരിക്ക ടൂർണമെൻ്റിന് ഒരുങ്ങുന്ന ബ്രസീലിന് തിരിച്ചടിയായിരുന്നു സൂപ്പർ താരം നെയ്മറുടെ പരിക്ക്. കഴിഞ്ഞ ഒക്ടോബറിൽ ഉറു​ഗ്വേയ്ക്കെതിരെയുള്ള ലോകകപ്പ് യോ​ഗ്യത മത്സരത്തിലാണ് താരത്തിന് ​ഗുരുതരമായി പരിക്കേറ്റത്. ശസ്ത്രക്രിയക്ക് വിധേയനായ ...

ഏഴ് ജില്ലകളിൽ വേനൽ മഴയ്‌ക്ക് സാധ്യത; യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂടിന് ആശ്വാസമായി കൂടുതൽ ജില്ലകളിൽ മഴയ്ക്ക് സാധ്യത. ഇന്ന് ഏഴ് ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. വരുന്ന അഞ്ച് ...

സംസ്ഥാനത്ത് എട്ട് ജില്ലകളിൽ മഴയ്‌ക്ക് സാധ്യത; ഏപ്രിൽ 13 വരെയുള്ള മഴ മുന്നറിയിപ്പ് ഇങ്ങനെ…

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസങ്ങളിൽ വേനൽമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളിലാണ് ഇന്ന് മഴ സാധ്യത പ്രവചിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ...

മുന്നോട്ടുള്ള പാത ദുഷ്കരം, പക്ഷേ..! പരിക്കിൽ പുത്തൻ അപ്ഡേറ്റുമായി ഷമി

കണങ്കാലിലെ കാലിലെ ശസ്ത്രക്രിയക്ക് ശേഷം വിശ്രമിക്കുന്ന ഇന്ത്യൻ പേസർ മുഹമ്മദ് ഷമി സോഷ്യൽ മീഡിയയിൽ പുത്തൻ അപ്ഡേറ്റ് പങ്കുവച്ചു. കിടപ്പിലായിരുന്ന താരം ഇപ്പോൾ ക്രച്ചസിൻ്റെ (ഊന്നുവടി)സഹയായത്തോടെ എഴുന്നേറ്റ് ...

തിരുവനന്തപുരത്ത് നേരിയ മഴ; വരും മണിക്കൂറിൽ നാല് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തിൽ പരാമർശിച്ചിരുന്നത് പോലെ തലസ്ഥാനത്ത് നേരിയ മഴ. ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് തലസ്ഥാന നഗരിയിൽ വിവിധ ഭാഗങ്ങളിലായി മഴ പെയ്തത്്. മൂന്ന് ...

ചൂടിന് ആശ്വാസം; അഞ്ച് ജില്ലകളിൽ രാത്രി മഴ പെയ്യും; ഇടിമിന്നലിനും കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂട് കനത്തതിന് പിന്നാലെ മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ്. വരും മണിക്കൂറുകളിൽ അഞ്ച് ജില്ലകളിൽ മഴ പെയ്‌തേക്കുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ...

ചൂടിന് ആശ്വാസം; സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നേരിയ മഴ; ഏഴ് ജില്ലകളിൽ പെയ്തേക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കൊടും ചൂടിന് ആശ്വാസമേകി സംസ്ഥാനത്ത് വിവിധ ജില്ലകളിൽ നേരിയ മഴ. ഇന്ന് വൈകിട്ടോടെയാണ് മദ്ധ്യകേരളത്തിലും തെക്കൻ കേരളത്തിലും നേരിയ തോതിൽ മഴ പെയ്തത്. പത്തനംതിട്ടയിൽ മഴയ്ക്കൊപ്പം ...

പാലക്കാട് ഉൾപ്പെടെ ഏഴ് ജില്ലകളിൽ ശരാശരി ഉയർന്ന താപനില 38 ഡിഗ്രിക്ക് മുകളിൽ; ഒമ്പത് ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട് അനുസരിച്ച് പാലക്കാട് ഉൾപ്പെടെ ഏഴ് ജില്ലകളിൽ താപനില ഉയർന്നു. ശരാശരി ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. പാലക്കാട് ...

സ്വർണവിലയിൽ ഇടിവ്; അറിയാം ഇന്നത്തെ നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്നലെ അരലക്ഷത്തിന് മുകളിൽ എത്തിയ സ്വർണവിലയിലാണ് നേരിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് പവന് 200 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു ...

ഇന്ന് നാല് ജില്ലകളിൽ മഴ പെയ്‌തേക്കും; മാർച്ച് 30 വരെയുള്ള മഴ മുന്നറിയിപ്പ് ഇങ്ങനെ…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മാർച്ച് 30-വരെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. കൊല്ലം, ആലപ്പുഴ, കോട്ടയം, ...

ചൂടിന് ആശ്വാസമായി വേനൽമഴ; നാളെ അഞ്ച് ജില്ലകളിൽ മഴയ്‌ക്ക് സാധ്യത; മാർച്ച് 28 വരെയുള്ള മുന്നറിയിപ്പ് ഇങ്ങനെ…

തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വസമായി സംസ്ഥാനത്ത് നാളെയും വേനൽ മഴയെത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ് ...

സർവ്വകാല റെക്കോർഡിൽ തുടർന്ന് സ്വർണവില; അറിയാം ഇന്നത്തെ നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മാറ്റമില്ലാതെ തുടർന്ന് സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 48,640 രൂപയാണ്. ഇന്നലെ പവന് 360 രൂപ ഉയർന്നാണ് ഈ നിരക്കിലെത്തിയത്. സർവ്വകാല ...

വരും മണിക്കൂറിൽ സംസ്ഥാനത്ത് മഴയ്‌ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന മൂന്ന് മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയെന്ന് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട് എന്നീ ...

മാറ്റമില്ലാതെ തുടർന്ന് സ്വർണവില;അറിയാം ഇന്നത്തെ നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് വിപണിയിൽ 48,480 രൂപയാണ് വില. ഇന്നലെ പവന് 200 രൂപ വർദ്ധിച്ചാണ് ഈ നിരക്കിലെത്തിയത്. ഇന്നലെ ...

ആശ്വാസ വാർത്ത…!; ഇന്ന് എട്ട് ജില്ലകളിലും നാളെ മൂന്ന് ജില്ലകളിലും മഴയ്‌ക്ക് സാധ്യത; തീരപ്രദേശത്ത് ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം ഉൾപ്പെടെ എട്ട് ജില്ലകളിലാണ് ഇന്ന് മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, ...

സ്വർണവിലയിൽ വർദ്ധനവ്; ഇന്നത്തെ നിരക്ക്

തിരുവനന്തപുരം:സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്. നാല് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവിലയിൽ വർദ്ധനവുണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് വിപണിയിൽ 200 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ ...

സ്വർണവിലയിൽ ഇടിവ്; അറിയാം ഇന്നത്തെ നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. തുടർച്ചയായ മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിലാണ് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്്്. ഇന്ന് പവന് 320 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു പവൻ ...

Page 1 of 4 1 2 4