പ്രഖ്യാപനം രാമനവമി ദിനത്തിൽ; രൺബീറും സായ് പല്ലവിയും ഒന്നിക്കുന്ന രാമായണത്തിന്റെ പുത്തൻ അപ്‌ഡേറ്റ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment

പ്രഖ്യാപനം രാമനവമി ദിനത്തിൽ; രൺബീറും സായ് പല്ലവിയും ഒന്നിക്കുന്ന രാമായണത്തിന്റെ പുത്തൻ അപ്‌ഡേറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2024, 11:58 am IST
FacebookTwitterWhatsAppTelegram

പ്രശസ്ത സംവിധായകൻ നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണത്തിനായി കാത്തിരിക്കുകയാണ് ഇന്ത്യൻ സിനിമാ ലോകം. ചിത്രത്തിൽ രൺബീർ കപൂർ ആയിരിക്കും ശ്രീരാമന്റെ വേഷത്തിലെത്തുക. പ്രീപ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ചിത്രത്തിന്റെ പുത്തൻ അപ്ഡേറ്റുകൾ പുറത്തുവന്നിരിക്കുകയാണ്.

ചിത്രത്തിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഏപ്രിൽ 17 രാമനവമി ദിനത്തിലായിരിക്കും പ്രഖ്യാപനം. ജൂലൈ മാസത്തോടെ സിനിമയുടെ ചിത്രീകരണവും ആരംഭിക്കും. 2025 ദീപാവലി റിലീസായിട്ടായിരിക്കും ചിത്രം എത്തുക. സായ് പല്ലവിയാണ് ചിത്രത്തിൽ സീതയുടെ വേഷത്തിലെത്തുന്നത്. എന്നാൽ യാഷ് രാവണനായി എത്തുമോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളായിട്ടില്ല.

അതേസമയം ചിത്രത്തിൽ ഹനുമാന്റെ വേഷത്തിൽ സണ്ണി ഡിയോൾ എത്തുമെന്നാണ് പുറത്തുവരുന്ന മറ്റൊരു വാർത്ത. കൈകേയിയായി ലാറാ ദത്തയും ശൂർപ്പണകയായി രാകുൽ പ്രീതും അഭിനയിക്കുമെന്നാണ് വിവരങ്ങൾ. മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ച് അണിയിച്ചൊരുക്കുന്ന ചിത്രം മുംബൈയിലും ലോസ് ഏഞ്ചലസിലുമായിട്ടാകും ചിത്രീകരിക്കുക.

മൂന്ന് ഭാഗങ്ങളായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. ആദ്യഭാഗത്തിൽ ശ്രീരാമകഥയും രണ്ടാംഭാഗത്തിൽ രാവണന്റെയും സീതയുടെയും കഥയും പറയും. മൂന്നാം ഭാഗത്തിൽ ഹനുമാനെ കേന്ദ്രീകരിച്ചായിരിക്കും കഥ. ഒപ്പം യുദ്ധഭാഗങ്ങളും ഉൾപ്പെടുത്തിയേക്കും. സിനിമയുടെ തിരക്കഥ പൂർത്തിയാക്കാൻ സംവിധായകൻ അഞ്ച് വർഷത്തോളം സമയമെടുത്തെന്നാണ് റിപ്പോർട്ടുകൾ.

 

 

Tags: YashRANBEER KAPOORSai PallaviSUB
ShareTweetSendShare

More News from this section

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

“പ്രിയപ്പെട്ടതെല്ലാം ഒരുമിച്ച്”; കുടുംബചിത്രം പങ്കുവച്ച് മോ​ഹൻലാൽ, ശ്രദ്ധേയമായി ലാംബി

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

ഇൻ്റർനാഷണൽ പുലരി ടിവി അവാർഡുകൾ പ്രഖ്യാപിച്ചു

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies