ആഘോഷത്തിന്റെ അവസാന രാവ്; അനന്ത് അംബാനിയുടെ വിവാഹവേദയിൽ നിന്നും കിയാരക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സിദ്ധാർത്ഥ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ആഘോഷത്തിന്റെ അവസാന രാവ്; അനന്ത് അംബാനിയുടെ വിവാഹവേദയിൽ നിന്നും കിയാരക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സിദ്ധാർത്ഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2024, 02:55 pm IST
Facebook
Twitter
WhatsAppTelegram

മുകേഷ് അംബാനിയുടെ ഇളയമകന്‍ അനന്ത് അംബാനിയുടെയും വ്യവസായി വീരേന്‍ മര്‍ച്ചന്റിന്റെ മകള്‍ രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങളാണ് ഇന്ന് സമൂഹമാദ്ധ്യമങ്ങളിൽ തരം​ഗമാകുന്നത്. മൂന്ന് ദിവസം നീണ്ട പരിപാടിയിൽ പങ്കെടുക്കാൻ ബോളിവുഡ് സിനിമാ ലോകം ഒന്നടങ്കമാണ് ​ഗുജറാത്തിലെ ജാംന​ഗറിലെത്തിയത്. ആഘോഷങ്ങളുടെ ചിത്രങ്ങൾ താരങ്ങൾ തന്നെ സമൂ​ഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ബോളിവുഡിന്റെ താര ജോഡികളായ കിയാര അദ്വാനി- സിദ്ധാർത്ഥ് മൽഹോത്ര ദമ്പതികളുടെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമ ലോകത്ത് വൈറലാകുന്നത്. സിദ്ധാർത്ഥ് തന്നെയാണ് ഇൻസ്റ്റ​ഗ്രാമിൽ ചിത്രം പങ്കുവച്ചത്.

അനന്ത് അംബാനിയുടെ വിവാഹഘോഷ വേദിയിൽ നിന്നുള്ള ചിത്രങ്ങളാണ് സിദ്ധാർത്ഥ് പങ്കുവച്ചത്. വെള്ള ലഹങ്ക അണിഞ്ഞ് അതീവ സുന്ദരിയായെത്തിയ കിയാരയെ ചേർത്ത് പിടിച്ച് നിൽക്കുന്ന ചിത്രമാണ് സിദ്ധാർത്ഥ് പങ്കുവച്ചത്. ചുവന്ന നിറത്തിലുള്ള കുർത്തയാണ് സിദ്ധാർത്ഥിന്റെ വേഷം. റെഡ് കാർപെറ്റിൽ നിൽക്കുന്ന ഇരുവരുടെയും ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്. വിവിധ തരം പൂക്കൾകൊണ്ട് അലങ്കരിച്ചിരിക്കുന്ന വേദിയും ചിത്രത്തിൽ കാണാം.

മൂന്ന് ദിവസം നീണ്ടു നിന്ന പ്രീവെഡ്ഡിംഗ് ആഘോഷ പരിപാടികൾ കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. ആഘോഷദിനങ്ങൾ താരനിബിഡമായിരുന്നു. പോപ് ​ഗായിക റിഹാനയുടെ ​ഗാനങ്ങളായിരുന്നു പരിപാടിയുടെ ആ​ദ്യ ദിവസത്തെ ആകർഷണം. രണ്ടാം ദിനത്തിൽ ബോളിവുഡിലെ താരങ്ങളുടെ മനോഹര നൃത്ത പ്രകടനങ്ങൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടിയിരുന്നു. അംബാനി കുടുംബത്തിന്റെ ജാംനഗറിലുള്ള റിഫൈനറി ടൗണ്‍ഷിപ്പിലാണ് ആഘോഷപരിപാടികള്‍ നടന്നത്.

Tags: SUBkiyaraSidhardhanand ambani
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies