ടാറിം​ഗ് പൂർത്തിയായി; ആലപ്പുഴ ദേശീയപാതയുടെ ഒരു ഭാ​ഗം തുറന്നുകൊടുത്തു; ദേശീയപാത വികസനത്തിൽ ആലപ്പുഴ ഏറെ പിന്നിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ടാറിം​ഗ് പൂർത്തിയായി; ആലപ്പുഴ ദേശീയപാതയുടെ ഒരു ഭാ​ഗം തുറന്നുകൊടുത്തു; ദേശീയപാത വികസനത്തിൽ ആലപ്പുഴ ഏറെ പിന്നിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2024, 11:55 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: മൂന്നുവരി ദേശീയപാതയിലൂടെ വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങി. ഉന്നത നിലവാരത്തിൽ നിർമ്മിച്ച ദേശീയ പാതയുടെ ഒരു ഭാ​ഗമാണ് ഇപ്പോൾ തുറന്നുകൊടുത്തിരിക്കുന്നത്. പുറക്കാട് ഭാഗത്താണ് വാഹന ഗതാഗതം അനുവദിച്ചത്. ഇവിടെ ടാറിം​ഗ് പൂർത്തിയായിട്ടുണ്ട്. അമ്പലപ്പുഴ കരൂരിനും തോട്ടപ്പള്ളിക്കും മദ്ധ്യഭാ​ഗത്തെ നിലവിലുള്ള ദേശീയപാതയ്‌ക്കായി ഏറ്റെടുത്ത സ്ഥലത്താണ് ടാറിം​ഗ് കഴിഞ്ഞ് തുറന്നുകൊടുത്തത്. ഫെബ്രുവരി 19നാണ് ദേശീയപാതയിൽ ടാറിം​ഗ് ആരംഭിച്ചത്. ഈ ഭാ​ഗത്ത് വാഹന​ഗതാ​ഗതം ആരംഭിച്ചതോടെ പഴയ ദേശീയപാതയുടെ നവീകരണം ഉടൻ ആരംഭിക്കും. പുറക്കാടും ആലപ്പുഴ ബൈപാസ് ഭാ​ഗവുമാണ് ജില്ലയിൽ ദേശീയപാത നിർമ്മാണത്തിൽ മുന്നിലുള്ളത്.

ടാറിം​ഗ് കഴിഞ്ഞെങ്കിലുെം ഇതിന് മുകളിൽ ഇനിയും പാളികൾ ടാർ ചെയ്ത് ഉറപ്പിക്കും. മണ്ണിട്ടുയർത്തി ഗ്രാനുലാർ ബേസ് നിരത്തി മുകളിൽ സിമന്റ് ട്രീറ്റഡ് ബേസ് പാളികൾ ഉറപ്പിക്കും ഇതിന് മുകളിലാണു ടാർ ചെയ്തിരിക്കുന്നത്. സിടിബി സാങ്കേതികവിദ്യയോടെ റോഡിൽ വെള്ളം കെട്ടിനിന്നുണ്ടാകുന്ന തകർച്ചാ സാധ്യത കുറയും.

സ്ഥലമേറ്റെടുക്കുന്നതിലും മണ്ണ് ലഭിക്കാതെ വന്നതിലുമുണ്ടായ കാലതാമസം ടാറിം​ഗിനെ ബാധിച്ചിരുന്നു. ഇതുമൂലം പണി പൂർത്തിയാക്കി ഗതാഗതം അനുവദിക്കുന്നത് ഇപ്പോഴാണ്. ജില്ലയിൽ 83 കിലോമീറ്റർ ദേശീയപാത ഉണ്ടായിട്ടും ആകെ 6 കിലോമീറ്റർ മാത്രമാണ് ടാർ ചെയ്യാനായത്. ദേശീയപാത വികസനത്തിൽ മറ്റു ജില്ലകളെക്കാൾ ഏറെ പിന്നിലാണ് ആലപ്പുഴ. ദേശീയപാത നിർമ്മാണ കാലാവധി അടുത്ത വർഷം ‌അവസാനിക്കും.

Tags: national highwayAalappuzha
ShareTweetSendShare

More News from this section

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

Latest News

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies