national highway - Janam TV

national highway

ദേശീയപാതകളുടെ നിർമ്മാണം കുതിക്കുന്നു; പ്രതിദിനം യാഥാർത്ഥ്യമാക്കിയത് 34 കിലോമീറ്റർ; ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന കണക്ക്

ദേശീയപാതകളുടെ നിർമ്മാണം കുതിക്കുന്നു; പ്രതിദിനം യാഥാർത്ഥ്യമാക്കിയത് 34 കിലോമീറ്റർ; ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന കണക്ക്

ന്യൂഡൽ​ഹി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രാജ്യത്തെ ദേശീയ പാതയുടെ നിർമ്മാണം പ്രതിദിനം  34 കിലോമീറ്ററിലെത്തിയതായി റിപ്പോർട്ട്. 2023-24-ൽ 12,300 കിലോമീറ്റർ പാതയാണ് നിർമ്മിച്ചത്, അതായത് പ്രതിദിനം 34 ...

ആദ്യം പണം നൽകാമെന്ന് പറഞ്ഞു, പിന്നെ കൈമലർത്തി; ദേശീയപാതാ നിർമ്മാണത്തിൽ സംസ്ഥാന സർക്കാരിന് ഇരട്ടത്താപ്പ്: സുരേഷ് ഗോപി

ആദ്യം പണം നൽകാമെന്ന് പറഞ്ഞു, പിന്നെ കൈമലർത്തി; ദേശീയപാതാ നിർമ്മാണത്തിൽ സംസ്ഥാന സർക്കാരിന് ഇരട്ടത്താപ്പ്: സുരേഷ് ഗോപി

തൃശൂർ: മലയോര മേഖലയിലെ ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന കാട്ടാനകളെ നിയന്ത്രിക്കാൻ സർക്കാർ തയ്യാറാകണമെന്ന് സുരേഷ് ഗോപി. വനത്തിനുള്ളിൽ കാട്ടാനകൾക്ക് ആവശ്യമായത്് പോലും ഊറ്റിയെടുത്തു. സർക്കാർ ആലോചിച്ച് കാട്ടാനകളെ ...

ടാറിം​ഗ് പൂർത്തിയായി; ആലപ്പുഴ ദേശീയപാതയുടെ ഒരു ഭാ​ഗം തുറന്നുകൊടുത്തു; ദേശീയപാത വികസനത്തിൽ ആലപ്പുഴ ഏറെ പിന്നിൽ

ടാറിം​ഗ് പൂർത്തിയായി; ആലപ്പുഴ ദേശീയപാതയുടെ ഒരു ഭാ​ഗം തുറന്നുകൊടുത്തു; ദേശീയപാത വികസനത്തിൽ ആലപ്പുഴ ഏറെ പിന്നിൽ

ആലപ്പുഴ: മൂന്നുവരി ദേശീയപാതയിലൂടെ വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങി. ഉന്നത നിലവാരത്തിൽ നിർമ്മിച്ച ദേശീയ പാതയുടെ ഒരു ഭാ​ഗമാണ് ഇപ്പോൾ തുറന്നുകൊടുത്തിരിക്കുന്നത്. പുറക്കാട് ഭാഗത്താണ് വാഹന ഗതാഗതം അനുവദിച്ചത്. ...

ഭാരത് പരിയോജന പദ്ധതി; സംസ്ഥാനത്തെ ദേശീയപാതകളുടെ ഉദ്ഘാടനം ഇന്ന് കാസർകോട്; കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി എത്തും

ഭാരത് പരിയോജന പദ്ധതി; സംസ്ഥാനത്തെ ദേശീയപാതകളുടെ ഉദ്ഘാടനം ഇന്ന് കാസർകോട്; കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി എത്തും

കാസർകോട്: ഭാരത് പരിയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് നിര്‍മ്മാണം ആരംഭിക്കുന്നതും പൂര്‍ത്തീകരിക്കുന്നതുമായ ദേശീയപാത പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ...

സിഗ്നൽ കാത്ത് കിടന്ന വാഹനങ്ങൾക്ക് പിന്നിൽ ടോറസ് ലോറി ഇടിച്ചുകയറി; പിന്നാലെ വാഹനങ്ങളുടെ കൂട്ടയിടി

സിഗ്നൽ കാത്ത് കിടന്ന വാഹനങ്ങൾക്ക് പിന്നിൽ ടോറസ് ലോറി ഇടിച്ചുകയറി; പിന്നാലെ വാഹനങ്ങളുടെ കൂട്ടയിടി

തൃശൂർ: പുതുക്കാട് ദേശീയപാതയിൽ വാഹനങ്ങളുടെ കൂട്ടയിടി. സിഗ്നലിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് പിന്നിൽ ടോറസ് ലോറി വന്നിടിക്കുകയായിരുന്നു. സംഭവത്തിൽ ഒരാൾക്ക് പരിക്ക്. നാല് കാറുകൾ, ഒരു ടെമ്പോ, രണ്ട് ...

ഒൻപത് വർഷത്തിനിടെ രാജ്യത്തെ ദേശീയപാത വികസനത്തിൽ ഉണ്ടായത് വൻ കുതിപ്പ്; ദൈർഘ്യം 50,000 കിലോമീറ്ററായി വർദ്ധിച്ചെന്ന് റിപ്പോർട്ട്

ഒൻപത് വർഷത്തിനിടെ രാജ്യത്തെ ദേശീയപാത വികസനത്തിൽ ഉണ്ടായത് വൻ കുതിപ്പ്; ദൈർഘ്യം 50,000 കിലോമീറ്ററായി വർദ്ധിച്ചെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഒൻപത് വർഷത്തിനിടെ രാജ്യത്തെ ദേശീയപാത വികസനത്തിൽ ഉണ്ടായത് വൻ കുതിപ്പെന്ന് റിപ്പോർട്ട്. ദേശീയപാതകളുടെ ദൈർഘ്യം 50,000 കിലോമീറ്റർ വർദ്ധിച്ചെന്നാണ് റിപ്പോർട്ടിലെ കണക്കുകൾ വ്യക്തമാക്കുന്നത്. 201415ൽ ഇന്ത്യയിൽ ...

ടാങ്കർ ലോറിയ്‌ക്ക് പിന്നിൽ ലോറി ഇടിച്ചു; പാലക്കാട് ദേശീയപാതയിൽ വാതക ചോർച്ച; ജനങ്ങളെ ഒഴിപ്പിച്ചു

ടാങ്കർ ലോറിയ്‌ക്ക് പിന്നിൽ ലോറി ഇടിച്ചു; പാലക്കാട് ദേശീയപാതയിൽ വാതക ചോർച്ച; ജനങ്ങളെ ഒഴിപ്പിച്ചു

പാലക്കാട്: പാലക്കാട്-വളയാർ ദേശീയ പാതയിൽ ടാങ്കർ ലോറിയിൽ നിന്ന് വാതക ചോർച്ച. കാർബൺഡൈ ഓക്‌സൈഡ് വാതകമാണ് ചോർന്നത്. കഞ്ചിക്കോട് നിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയാണ് ചോർച്ചയുണ്ടായത്. ...

‘എട്ടുകാലി മമ്മൂഞ്ഞെന്ന് വിളിച്ചത് ശരിയായില്ല’ : മന്ത്രി മുഹമ്മദ് റിയാസ്

‘എട്ടുകാലി മമ്മൂഞ്ഞെന്ന് വിളിച്ചത് ശരിയായില്ല’ : മന്ത്രി മുഹമ്മദ് റിയാസ്

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ തന്നെ എട്ടുകാലി മമ്മൂഞ്ഞെന്ന് വിളിക്കാൻ പാടില്ലായിരുന്നു, അത് ശരിയായില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ദേശീയപാത വികസനത്തിന് കേന്ദ്രം തുക ...

‘ദേശീയപാതാവികസനത്തിന് സ്വന്തം ഫോട്ടോവെച്ച് ഫ്‌ളക്‌സ് ബോർഡടിച്ചുവെക്കുന്ന ചെലവ് മാത്രമേ നിങ്ങൾക്കുവരുന്നുള്ളൂ, താങ്കൾക്ക് എങ്ങനെ ഇത്രയും അല്പത്തരം കാണിക്കാൻ കഴിയുന്നു മിസ്റ്റർ മുഹമ്മദ് റിയാസ്’ : മന്ത്രി റിയാസിനെ വിമർശിച്ച് കെ.സുരേന്ദ്രൻ

പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ദേശീയപാതാവികസനത്തിന് സ്ഥലം ഏറ്റേടുക്കുന്നതിന് കേന്ദ്ര സർക്കാർ പണം അനുവദിച്ചിരുന്നു. എന്നാൽ റിയസ് ...

‘സംസ്ഥാനത്തെയും കേന്ദ്രത്തെയും തമ്മിൽ തെറ്റിക്കാമെന്ന് ആരും മനപ്പായസം ഉണ്ണേണ്ട‘: മാദ്ധ്യമങ്ങളെ വിമർശിച്ചും നിതിൻ ഗഡ്കരിക്ക് നന്ദി പറഞ്ഞും മുഖ്യമന്ത്രി- Pinarayi Vijayan Thanks Central Minister Nitin Gadkari

തിരുവനന്തപുരം: ദേശീയപാത വികസനത്തിൽ കേരളത്തിനൊപ്പം നിൽക്കുന്ന കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തെയും സംസ്ഥാനത്തെയും തമ്മിൽ തെറ്റിക്കാമെന്ന് ചിലർ മനപ്പായസം ...

പ്രധാനമന്ത്രിയുടെ സന്ദർശനം; ദേശീയ പാതയിൽ നിയന്ത്രണം

പ്രധാനമന്ത്രിയുടെ സന്ദർശനം; ദേശീയ പാതയിൽ നിയന്ത്രണം

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് ദേശീയപാതയിൽ നിയന്ത്രണമേർപ്പെടുത്തി. നാളെയും മറ്റന്നാളുമാണ് നിയന്ത്രണം. നാളെ പകൽ 2 മുതൽ രാത്രി 8 വരെ ദേശീയ പാത അത്താണി ...

നാല് റോഡ് വികസന പദ്ധതികൾ കൂടി; ധനസമാഹരണത്തിന് അടുത്ത മാസം ക്യാപ്പിറ്റൽ മാർക്കറ്റിലേക്ക്; 7 മുതൽ എട്ട് ശതമാനം വരെ റിട്ടേൺ ഉറപ്പെന്ന് നിതിൻ ഗഡ്ക്കരി

നാല് റോഡ് വികസന പദ്ധതികൾ കൂടി; ധനസമാഹരണത്തിന് അടുത്ത മാസം ക്യാപ്പിറ്റൽ മാർക്കറ്റിലേക്ക്; 7 മുതൽ എട്ട് ശതമാനം വരെ റിട്ടേൺ ഉറപ്പെന്ന് നിതിൻ ഗഡ്ക്കരി

ന്യൂഡൽഹി: നാല് റോഡ് വികസന പദ്ധതികളുടെ നിർവ്വഹണത്തിന് ആവശ്യമായ പണം സ്വരൂപിക്കാൻ അടുത്ത മാസം ക്യാപ്പിറ്റൽ മാർക്കറ്റിലേക്ക് ഇറങ്ങുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്ക്കരി. ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റിലൂടെയാണ് ...

ദേശീയപാതയിലെ കുഴിയിൽ വീണ് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു

നെടുമ്പാശ്ശേരിയിൽ റോഡിലെ കുഴിയിൽ വീണ് ഒരാൾ മരിച്ച സംഭവം; കരാർ കമ്പനിക്കെതിരെ കേസെടുത്തു

കൊച്ചി : നെടുമ്പാശ്ശേരിയിൽ റോഡിലെ കുഴിയിൽ വീണ് ഒരാൾ മരിച്ച സംഭവത്തിൽ കരാർ കമ്പനിയ്‌ക്കെതിരെ പോലീസ് കേസെടുത്തു. ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചറിനെതിരെയാണ് കേസ്. മാഞ്ഞാലി സ്വദേശി ഹാഷിമിന്റെ അപകടമരണത്തിൽ ...

ദേശീയപാതയിലെ കുഴിയിൽ വീണ് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു

ദേശീയപാതയിലെ കുഴിയിൽ വീണ് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു

കൊച്ചി : ദേശീയപാതയിലെ കുഴിയിൽ വീണ് സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. പറവൂർ മാഞ്ഞാലി മനയ്ക്കപ്പടി താമരമുക്ക് അഞ്ചാംപരുത്തിക്കൽ വീട്ടിൽ എ.എ. ഹാഷിമാണ് മരിച്ചത്. നെടുമ്പാശ്ശേരി എം.എ.എച്ച്.എസ് സ്‌കൂളിന് ...

മുഹമ്മദ് റിയാസിന് മറുപടി; പിഡബ്ല്യുഡി റോഡിലെ കുഴി എണ്ണിയിട്ട് ദേശീയപാതയിലേക്ക് പോയാൽ പോരെയെന്ന് വി. മുരളീധരൻ; കൂളിമാട് പാലത്തിന് സിമന്റ് കുഴച്ചവർക്കെതിരെ നടപടിയെടുത്ത് ഉന്നതരെ രക്ഷിച്ച ആളാണ് മന്ത്രിയെന്നും മുരളീധരൻ

ഡൽഹി: ദേശീയപാതയിലെ കുഴികളുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ. പിഡബ്ല്യുഡി റോഡിലെ കുഴി എണ്ണിയിട്ട് ദേശീയപാതയിലേക്ക് ...

കുതിരാൻ തുരങ്ക നിർമ്മാണം: ട്രയൽ റൺ വിജയകരം

കുതിരാൻ തുരങ്ക നിർമ്മാണം: ട്രയൽ റൺ വിജയകരം

തൃശൂർ: മണ്ണുത്തി-വാളയാർ ദേശീയപാത 544 ൽ കുതിരാൻ രണ്ടാം തുരങ്ക നിർമ്മാണവുമായി ബന്ധപ്പെട്ട് ഇരുവശത്തേക്കുമുള്ള വാഹന ഗതാഗതം ഒന്നാം തുരങ്കത്തിലൂടെ മാത്രമായി ക്രമീകരിക്കുന്നതിന്റെ ട്രയൽ റൺ വിജയകരം. ...

സംസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട മലപ്പുറത്ത്; മുഹമ്മദ് ഹാരിസ് പിടിയിലായത് 3 കോടിയുടെ മയക്കുമരുന്നുമായി; കാറിൽ കടത്തിയത് മാരക എംഡിഎംഎ

സംസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട മലപ്പുറത്ത്; മുഹമ്മദ് ഹാരിസ് പിടിയിലായത് 3 കോടിയുടെ മയക്കുമരുന്നുമായി; കാറിൽ കടത്തിയത് മാരക എംഡിഎംഎ

മലപ്പുറം: സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയുമായി മലപ്പുറം പോലീസ്. കാറിൽ കടത്തുകയായിരുന്ന മൂന്ന് കോടി രൂപ വില വരുന്ന മയക്കുമരുന്നുമായി മലപ്പുറം സ്വദേശിയെ പോലീസ് ...

50,000 കോടിയുടെ കേന്ദ്ര പദ്ധതി; എൻ എച്ച് 66 ആറ് വരിപാതയുടെ പ്രാരംഭ ജോലികൾ സംസ്ഥാനത്ത് ആരംഭിച്ചു

ഗോത്രമേഖലയിലേക്കും ദേശീയപാതകളെത്തിച്ച് നരേന്ദ്രമോദി വിപ്ലവം

അതിർത്തിയിലുടനീളം ദേശീയപാതകളിൽ സൈനിക വിമാനമിറക്കിയ നരേന്ദ്രമോദി സർക്കാർ ഗോത്രമേഖലയിലേക്കും ദേശീയപാതകളെത്തിച്ച് വിപ്ലവം തീർക്കുന്നു. ദേശീയപാതകളും അനുബന്ധ ഗ്രാമീണ റോഡുകളും അവിടങ്ങളിലെല്ലാം വാർത്താവിതരണ ടവറുകളും ഒരേ സമയം സ്ഥാപിക്കുന്ന ...

ദേശീയപാതകളിലെ ടോള്‍ പിരിവ് നിര്‍ത്തല്‍: സമയം ദീര്‍ഘിപ്പിക്കണമെന്ന് ആവശ്യം

ദേശീയപാതകളിലെ ടോള്‍ പിരിവ് നിര്‍ത്തല്‍: സമയം ദീര്‍ഘിപ്പിക്കണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: കൊറോണ ലോക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരിക്കുന്ന ദേശീയ പാതകളിലെ ടോണ്‍പിരിവുകള്‍ ഉടന്‍ പുനരാരംഭിക്കരുതെന്ന ആവശ്യവുമായി വാഹന ഉടമകളുടെ ദേശീയ സംഘടനകള്‍ കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു. മാര്‍ച്ച് 25 ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist