വണ്ടാനത്ത് ബൈക്കില്‍ ലോറിയിടിച്ച് രണ്ട് മരണം : അപകടം സുഹൃത്തായ പെണ്‍കുട്ടിയെ കായംകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്നും ചേര്‍ത്തലയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിനിടെ
ആലപ്പുഴ : ബൈക്കപകടത്തിൽ 22 കാരനും 20 കാരിക്കും ദാരുണാന്ത്യം. ആലപ്പുഴ ദേശീയപാതയിൽ വണ്ടാനത്ത് ഇന്നലെ രാത്രി 11.50 നായിരുന്നു അപകടം. അർത്തുങ്കൽ അരീപറമ്പിൽ കളത്തിൽപറമ്പിൽ ബിനുവിന്റെ ...














