ബോളിവുഡിൽ ഈ സിനിമകളെ റീമേക്ക് ചെയ്യാനെ സാധിക്കുകയുള്ളൂ; ഭ്രമയു​ഗത്തെയും മഞ്ഞുമ്മൽ ബോയ്സിനെയും പ്രശംസിച്ച് അനുരാ​ഗ് കശ്യപ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ബോളിവുഡിൽ ഈ സിനിമകളെ റീമേക്ക് ചെയ്യാനെ സാധിക്കുകയുള്ളൂ; ഭ്രമയു​ഗത്തെയും മഞ്ഞുമ്മൽ ബോയ്സിനെയും പ്രശംസിച്ച് അനുരാ​ഗ് കശ്യപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2024, 07:09 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ സിനിമയിൽ വൻ ചർച്ചയായി മാറുകയാണ് മലയാള സിനിമ. അടുത്ത കാലത്ത് മലയാള സിനിമകളെ പ്രശംസിച്ച് നിരവധിപേർ രം​ഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, മലയാള സിനിമയെ പ്രശംസിച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് ബോളിവുഡ് സംവിധായകൻ അനുരാ​ഗ് കശ്യപ്. ഭ്രമയു​ഗവും മഞ്ഞുമ്മൽ ബോയ്സും താൻ കണ്ടെന്നും മലയാളത്തിലെ സംവിധായകരോട് തനിക്ക് അസൂയ തോന്നുന്നു എന്നുമാണ് അനുരാ​ഗ് കശ്യപ് കുറിച്ചത്.

രണ്ട് സിനിമയുടെയും മേക്കിം​ഗിനെക്കുറിച്ചും അനുരാ​ഗ് കശ്യപ് വാനോളം പുകഴ്‌ത്തുന്നുണ്ട്. മുഖ്യാധാരാ സിനിമയിൽ നിന്നും അങ്ങേയറ്റം ആത്മവിശ്വാസമുള്ള ​ഗംഭീരമായ ഫിലിം മേക്കിം​ഗ്. അത്രയ്‌ക്കും ആത്മവിശ്വസമുള്ളവരാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. അസാധ്യമെന്ന് തോന്നുന്ന രീതിയിലാണ് കഥ പറയുന്നത്. എങ്ങനെയാണ് നിർമ്മാതാവിന് മുന്നിൽ കഥ പറഞ്ഞ് സമ്മതം നേടിയതെന്ന് വി‌ശ്വസിക്കാൻ സാധിക്കുന്നില്ല. ബോളിവുഡിൽ ആണെങ്കിൽ ഇത്തരത്തിലുള്ള സിനിമകളെ റീ മേക്ക് ചെയ്യാൻ മാത്രമേ സാധിക്കുകയുള്ളൂ. മലയാളത്തിൽ അടുത്തിടെ ഇറങ്ങിയ മൂന്ന് സിനിമകൾ നോക്കുമ്പോൾ ഹിന്ദി സിനിമ ഒരുപാട് പിന്നിലാണെന്നുമാണ് അനുരാ​ഗ് കുറിച്ചത്.

മലയാളത്തിലെ സംവിധായകരോട് എനിക്ക് അസൂയ തോന്നുകയാണ്. അവരുടെ ധൈര്യം, സാഹസികത എല്ലാം പ്രശംസിക്കണം. കാര്യങ്ങളെ നന്നായി മനസ്സിലാക്കാൻ സാധിക്കുന്ന ​ഗംഭീര പ്രേക്ഷകരുമാണ് മലയാളത്തിലെ ഫിലിംമേക്കിം​ഗിനെ സഹായിക്കുന്നത്. ഇവരോടൊക്കെ അങ്ങേറ്റം അസൂയ തോന്നുകയാണ്. മമ്മൂട്ടി ഭ്രമയു​ഗത്തിൽ എന്താണ് ചെയ്തിരിക്കുന്നതെന്നും അനുരാ​ഗ് കശ്യപ് പറഞ്ഞു.

Tags: anurag kashyapSUBBhramayugamMANJUMMAL BOYS
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies