സ്വന്തം ഇടങ്ങളെ തിരിച്ചറിഞ്ഞ് ഉയർന്ന് വന്നവരാണ് ഓരോരുത്തരും; നിങ്ങളുടെ ആശയങ്ങൾ രാജ്യത്തെ സ്വാധീനിക്കുന്നു: ക്രിയേറ്റർമാരെ പ്രശംസിച്ച് പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വന്തം ഇടങ്ങളെ തിരിച്ചറിഞ്ഞ് ഉയർന്ന് വന്നവരാണ് ഓരോരുത്തരും; നിങ്ങളുടെ ആശയങ്ങൾ രാജ്യത്തെ സ്വാധീനിക്കുന്നു: ക്രിയേറ്റർമാരെ പ്രശംസിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2024, 01:09 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നാഷണൽ ക്രിയേറ്റഴ്സ് അവാർഡ് വേദിയിലെത്തിയ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേഴ്സിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വന്തം ഇടങ്ങളെ സ്വയം തിരിച്ചറിഞ്ഞുവെന്ന പ്രത്യേകതയാണ് വേദിയിലിരിക്കുന്ന ഓരോരുത്തരും ഇവിടെ എത്താൻ കാരണമായതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തെ ജനങ്ങളെ സ്വാധീനിക്കാൻ ഇവർ ഓരോരുത്തരുചേയും ആശയങ്ങൾക്ക് സാധിച്ചിട്ടുണ്ടെന്നും, തനിക്കും ഇവരിൽ നിന്ന് പല അറിവുകളും ലഭിച്ചിട്ടുണ്ടൈന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാരത് മണ്ഡപത്തിൽ നടന്ന പ്രഥമ നാഷണൽ ക്രിയേറ്റേഴ്‌സ് അവാർഡ് വിതരണം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിങ്ങളുടെ ഇടങ്ങളെ നിങ്ങൾ തന്നെ തിരിച്ചറിഞ്ഞു, ആ തിരിച്ചറിവാണ് നിങ്ങളെ ഇന്ന് ഭാരത് മണ്ഡപത്തിലെത്തിച്ചിരിക്കുന്നത്. ജി20ക്ക് സാക്ഷ്യം വഹിച്ച ഈ വേദിയിൽ ലോകത്തെ കെട്ടിപ്പടുക്കാനുള്ള ചർച്ചകളും നടന്നു. രാജ്യത്തിന്റെ ഭാവി എങ്ങനെ ശോഭനമാക്കാം എന്നതിനെ പറ്റി ചർച്ചചെയ്യാനാണ് നിങ്ങളെല്ലാവരും ഇവിടെ ഒത്തുകൂടിയിരിക്കുന്നത്. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് പൊരുത്തപ്പെടേണ്ടതും മാറേണ്ടതും ഏതൊരു രാജ്യത്തിന്റെയും ഉത്തരവാദിത്തമാണ്. ഇന്ന് ഭാരത് മണ്ഡപത്തിൽ രാജ്യം ആ കടമ നിറവേറ്റുകയാണ്.- പ്രധാനമന്ത്രി പറഞ്ഞു.

20 കാറ്റഗറികളിലായാണ് സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസേഴ്‌സിന് അവാർഡുകൾ സമ്മാനിച്ചത്. ബെസ്റ്റ് സ്റ്റോറി ടെല്ലർ, സെലിബ്രിറ്റി ക്രിയേറ്റർ, ഗ്രീൻ ചാമ്പ്യൻ, ബെസ്റ്റ് ക്രിയേറ്റർ ഫോർ സോഷ്യൽ ചേഞ്ച്, മോസ്റ്റ് ഇംപാക്ട്ഫുൾ അഗ്രി ക്രിയേറ്റർ, കൾച്ചറൽ അംബാസിഡർ, ബെസ്റ്റ് ട്രാവൽ ക്രിയേറ്റർ, സ്വച്ഛ അംബാസിഡർ, ന്യൂ ഇന്ത്യ ചാമ്പ്യൻ, ടെക്ക് ക്രിയേറ്റർ, ഹെറിറ്റേജ് ഫാഷൻ, മോസ്റ്റ് ക്രിയേറ്റീവ് ക്രിയേറ്റർ, ബെസ്റ്റ് ക്രിയേറ്റർ ഇൻ ഫുഡ് കാറ്റഗറി, ഇൻർനാഷണൽ ക്രിയേറ്റർ, ബെസ്റ്റ് ക്രിയേറ്റർ ഇൻ എജ്യുക്കേഷൻ തുടങ്ങിയ കാറ്റഗറികളിലാണ് പുരസ്‌കാരം വിതരണം ചെയ്തത്. സമൂഹത്തിന് പ്രചോദനം നൽകുന്ന വിധത്തിൽ ഉള്ളടക്കം തയ്യാറാക്കി അവതരിപ്പിക്കുന്ന ഏറ്റവും മികച്ച ക്രിയേറ്റർമാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനാണ് പുരസ്‌കാരമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

 

Tags: narendramodiprimeministerCREATOR AWARDS
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies