ഐപിഎല്ലിന് മാസങ്ങൾക്ക് മുൻപ് പരിക്കേൽക്കുന്നു! ആഭ്യന്തര-ദേശീയ ടീമിൽ നിന്നും മുങ്ങുന്നു; ഐപിഎല്ലിന് സജ്ജനാകുന്ന ഹ‌‍‍ർ​ദിക്കിന് ലക്ഷ്യം പണം മാത്രം
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐപിഎല്ലിന് മാസങ്ങൾക്ക് മുൻപ് പരിക്കേൽക്കുന്നു! ആഭ്യന്തര-ദേശീയ ടീമിൽ നിന്നും മുങ്ങുന്നു; ഐപിഎല്ലിന് സജ്ജനാകുന്ന ഹ‌‍‍ർ​ദിക്കിന് ലക്ഷ്യം പണം മാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2024, 11:23 am IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ ഓൾറൗണ്ടർ ഹാ‍‍ർദിക്ക് പാണ്ഡ്യക്കെതിരെ രൂക്ഷ വിമ‍‍ർശനവുമായി മുൻ ഇന്ത്യൻ താ​രം പ്രവീൺ കുമാർ. ഹ‍ാർദിക് പാണ്ഡ്യക്ക് പണത്തോടാണ് കൂടുതൽ താത്പ്പര്യമെന്നും അതിനാൽ ദേശീയ-ആഭ്യന്തര ടീമുകളിൽ കളിക്കാതെ ഐപിഎല്ലിന് സജ്ജനായതെന്നു പ്രവീൺ കുമാർ തുറന്നടിച്ചു. കഴിഞ്ഞ ദിവസം താരം മുംബൈ ക്യാമ്പിൽ ജോയിൻ ചെയ്തിരുന്നു. നായകനായിട്ടായിരുന്നു മടങ്ങിവരവ്.

‘ഐപിഎല്ലിന് മാസങ്ങൾക്ക് മുമ്പ് ഹാർദിക് പാണ്ഡ്യക്ക് പരിക്കേൽക്കുന്നു. അദ്ദേഹം രാജ്യത്തിനായി കളിക്കില്ല, ആഭ്യന്തര ക്രിക്കറ്റിൽ സംസ്ഥാനത്തിനായി കളിക്കില്ല. എന്നാൽ നേരിട്ട് ഐപിഎൽ കളിക്കും. പണം സ്വരൂപിക്കുന്നത് നല്ലതാണ്.എന്നാൽ അതുമാത്രമാരുത്. നിങ്ങൾ രാജ്യത്തിനായും സംസ്ഥാനത്തിനായും കളിക്കാൻ തയ്യാറാവണം.

ഇപ്പോൾ ആളുകൾ ഐപിഎല്ലിന് മാത്രമാണ് പ്രധാന്യം നൽകുന്നത്’- പ്രവീൺ കുമാർ വിമർശിച്ചു.രോഹിത്തിന് രണ്ടു സീസണിൽക്കൂടി മുംബൈയെ നയിക്കാനാവുമായിരുന്നു. എന്നാൽ തീരുമാനം മാനേജ്മെന്റിന്റേ കൈകളിലാണല്ലോ-പ്രവീൺ കുമാർ പറയുന്നു. ​ഗുജറാത്ത് ടൈറ്റൻസിൽ നിന്നാണ് ഹാ‍ർദിക്കിനെ തിരികെയെത്തിച്ച് മുംബൈ ക്യാപ്റ്റനാക്കിയത്.

Well said Praveen Kumar about hardik Pandya #HardikPandya #MI

pic.twitter.com/8FIVboOkWM

— विजय (@bijjuu11) March 12, 2024

“>

 

Tags: ExIndianSlams MICRICKETERhardikpandyaCAPTAINPraveen kumar
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies